? ശ്രീരാഗം ? 9 [༻™തമ്പുരാൻ™༺] 2949

” അതിനു മുൻപ് നിങ്ങൾക്ക് എങ്ങനെ ആണ് പ്രൊഫസർ രാമേശ്വര റാവുവിനെ അറിയുക,..,.,

 

” ഞാൻ അദ്ദേഹത്തിൻറെ സ്റ്റുഡൻറ് ആയിരുന്നു ബാംഗ്ലൂരിൽ പഠിക്കുമ്പോൾ.,.,.,

 

” അദ്ദേഹം ഇതുവരെ എന്നോട് എന്നല്ല ഒരാളോടും ഒരു കാര്യം പോലും ആവശ്യപ്പെട്ടിട്ടില്ല.,.,., ആദ്യമായിട്ടാണ് അദ്ദേഹം ഒരാൾക്ക് വേണ്ടി റെകമെൻറ് ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.,.,.,.,

 

” അത്.,., അദ്ദേഹത്തിന് പഠിക്കുന്ന കാലത്തെ എന്നെ വലിയ കാര്യം ആയിരുന്നു.,.,., അതാകും.,.,.,

 

” എന്തായാലും നിങ്ങൾ അയച്ചുതന്ന ഫോട്ടോയിലെ ആ ലിഖിതങ്ങൾ ഏകദേശം നാനൂറു വർഷം എങ്കിലും മുൻപേ എഴുതപ്പെട്ടിട്ടുള്ളതാണ്..,,.

 

” അതിനൊന്നും എന്തെങ്കിലും വിവരങ്ങൾ ലഭിച്ചോ സർ.,.,.,

 

” ആ ഫോട്ടോയിലെ വരികൾ എല്ലാംതന്നെ ഞാൻ ഡീകോഡ് ചെയ്തു.,.,.

 

” എന്നിട്ട്..,,.,

 

പാതാളാഞ്ജനം എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹം.,.,. ഏകദേശം നാലടി ഉയരം ഉണ്ട് വിഗ്രഹത്തിന്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും മുന്നിലെ വലതുകയ്യിൽ താമരയും മുന്നിലെ ഇടതുകയ്യിൽ തലകീഴായി കൗമോദകി എന്ന ഗദയും പിടിച്ചിരിയ്ക്കുന്നു.,..,.,,.
ശ്രീകോവിലിന് ചുറ്റും എട്ട് ദിക്കിലായി എട്ട് സൂചനകൾ ഉണ്ട്,,.,.,
ഇവയ്ക്കെല്ലാം മുകളിലായി ഒന്പതാമത് ഒരു സൂചിക കൂടി,.,.,.,.

 

” ഇത് എന്താണ്.,.,.,

 

” ഇതാണ് നിങ്ങൾ അയച്ചു തന്ന ഫോട്ടോയിൽ എഴുതിയിട്ടുള്ളത്.,.,.,

 

” സർ പക്ഷെ.,.,., ഇതിൽ നിന്നും എന്താണ് മനസ്സിൽ അക്കേണ്ടത്.,.,., ഞാൻ പറഞ്ഞില്ലേ സർ ഇതിൽ നിന്നും കിട്ടുന്ന വിവരങ്ങൾ വച്ച് മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ പറ്റൂ.,.,.,.

 

” ഞാൻ ഇതിനെ പറ്റി കുറച്ച് റിസർച്ച് ചെയ്തു,..,.,

 

” എന്നിട്ട് എന്തെങ്കിലും മനസ്സിലാക്കാൻ സാധിച്ചോ.,.,

 

” എനിക്ക് ഇതിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങൾ ഞാൻ നിങ്ങളോട് ഒരു ചെറിയ കഥ രൂപത്തിൽ പറയാം.,.,.,

 

” ആഹ്.,.., സർ പറയു.,.,.,

308 Comments

  1. Abhipraayam parayum,hridhayam chuvapikum allapinne ponnu thamburaan bro sambavam kiduki..vere onnum parayaanilla adipoli ❤️❤️❤️❤️?❤️??❤️❤️

    1. നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം.,.,
      സ്നേഹം.,.???

  2. തമ്പു കിടിലോസ്ക്കി… ഒന്നും പറയാൻ ഇല്ല അപ്പൊ ഞാൻ അടുത്ത ഭാഗത്തിലോട്ട് പോകട്ടെ ?❤?❤

    1. ഒരുപാട് സന്തോഷം.,,

  3. ❤️❤️❤️❤️????

  4. ?സിംഹരാജൻ?

    Bro night varunna rethiyil upload cheythal mathi….atha mood tirakkokke kazhinju vaykkana
    ❤??❤

    1. നാളെ അയക്കും.,..,,. ഉച്ചക്ക് ഇടാൻ ആണ് പറഞ്ഞത്.,.., കുട്ടേട്ടൻ പുള്ളിക്ക് തോന്നിയ ടൈമിൽ ആകും പോസ്റ്റുക…, റെപ്ലെ വന്നാൽ അറിയാം.,.,.,

      1. Avan angane palathum parim ! Ingal nerthe ittooolii….bour adchirikan shopl…appozha

        1. ?സിംഹരാജൻ?

          ? appo Joli onnumille changathe ithil tanneyano….njn paranjath fresh aaytt vaychu nerathe comment idan ennulla rethikka….story Dr idumpoll idatte

      2. സ്നേഹം.,..,.,
        കുട്ടേട്ടൻ ഇടുമ്പോൾ ഇടട്ടെ.,.,

  5. എയ്‌ തമ്പുരാൻ ഇനി എന്ന അടുത്ത part വരുന്നേ

      1. അപ്പോ നാളേക്ക് സെറ്റ് അല്ലേ ബ്രോ ??

        1. സെറ്റ് ആണ് ബ്രോ..,,.,.

          1. ദതാണ് ❤️❤️❤️

  6. Kidilam. Thamburaan

    1. താങ്ക്സ് അഘോരി.,..
      ??

Comments are closed.