? ശ്രീരാഗം ? 9 [༻™തമ്പുരാൻ™༺] 2949

 

അങ്ങനെ ഒരു ദിവസം വൈകുന്നേരം മാത്തച്ഛൻ മുതലാളി കള്ളും കുടിച്ചു ചേച്ചിയുടെ വീട്ടിൽ കയറി വന്നു.,.,.,.

 

അസമയത്തുള്ള അയാളുടെ വരവ് ചേച്ചിക്ക് തീരെ ഇഷ്ടപ്പെട്ടില്ല എങ്കിലും എതിർത്ത് ഒന്നും പറയാൻ പോയില്ല,.,.,.

 

അയാൾ പലിശപ്പണം എങ്ങനെ തിരികെ തരാനാണ് ഉദ്ദേശം എന്ന് ചോദിച്ചപ്പോൾ ചേച്ചി പറഞ്ഞു.,.,.,,
നിങ്ങൾ ഈ വീടും സ്ഥലവും ഒരു വിലക്ക് അങ്ങോട്ടു എടുത്തിട്ട് ബാക്കി ഉള്ളത് എന്താണെന്ന് വച്ചാൽ എനിക്ക് തന്നാൽ മതി.,..,.,.,

 

അയാളുടെ ലക്ഷ്യം ചേച്ചിയുടെ ശരീരം ആയതിനാൽ എന്നാൽ അത് അയാൽ മുഖവിലയ്ക്കെടുക്കാൻ നിൽക്കാതെ പതിയെ ചേച്ചിയുടെ ശരീരത്തിൽ കയറി പിടിച്ചു.,..,.,

 

“ടപ്പേ”

 

എന്നൊരു ശബ്ദവും നെഞ്ചിനൊരു ചവിട്ടും കിട്ടിയതെ അയാള്ക്ക് ഓർമ്മയുള്ളൂ.,., സിസിലിച്ചേച്ചി അയാളെ മുറ്റത്തേക്ക് തൂക്കിയെറിഞ്ഞു.,.,., അയാളുടെ പറന്നു പോയ കിളികൾ തിരിച്ചു വന്നപ്പോൾ കാണുന്നത് വെട്ടുകത്തി വീശികൊണ്ട് തന്റെ നേരെ പാഞ്ഞു വരുന്ന സിസിലിച്ചേച്ചിയെ ആണ്.,,..,

 

അയാൾ വീഴ്ചയിൽ അഴിഞ്ഞു തുടങ്ങിയ സ്വന്തം മുണ്ട് വാരിചുറ്റി വണ്ടിയുടെ അടുത്തേക്ക് ഓടി.,.,.,
അടുത്ത ദിവസം സിസിലിച്ചേച്ചിയെ ഒഴിപ്പിക്കാൻ മാർട്ടിൻ അണ്ണന് കൊട്ടേഷൻ കൊടുത്താണ് മാത്തച്ഛൻ മുതലാളി പകരം വീട്ടിയത്.,..,

 

എന്നാൽ മാർട്ടിനെ സംബന്ധിച്ച് രോഗി ഇച്ഛിച്ചതും പാൽ വൈദ്യൻ കല്പിച്ചതും പാൽ എന്ന അവസ്ഥ ആയിരുന്നു.,
കുറെ നാളായിട്ട് മാർട്ടിൻ അണ്ണൻ സിസിലിചേച്ചിയുടെ പുറകെ നടക്കുന്നു.,..,

 

സിസിലിച്ചേച്ചിക്ക് വല്യ ഇഷ്ടക്കേട് ഒന്നും ഇല്ലെങ്കിലും അത് സമ്മതിച്ചു കൊടുത്തിരുന്നില്ല.,.,.,

 

പക്ഷെ ആ സംഭവത്തോടെ അതിന് ഒരു തീരുമാനം ആയി.,.,. മാർട്ടിൻ അണ്ണൻ സിസിലിച്ചേച്ചിയെ കെട്ടി.,.., അതോടെ ആ നാട്ടിലെ സകല അവന്മാരുടെയും സ്വപ്നങ്ങൾ തകർന്നു വീണു.,..,

 

മാർട്ടിൻ അണ്ണൻ ആരുടെയെങ്കിലും മുന്നിൽ തലകുനിച്ചു നിന്ന് അവർ പറയുന്നത് കേൾക്കുന്നുണ്ടെങ്കിൽ അത് സിസിലിച്ചേച്ചിയുടെ വാക്കുകൾ ആയിരിക്കും.,.,.,

308 Comments

  1. Abhipraayam parayum,hridhayam chuvapikum allapinne ponnu thamburaan bro sambavam kiduki..vere onnum parayaanilla adipoli ❤️❤️❤️❤️?❤️??❤️❤️

    1. നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം.,.,
      സ്നേഹം.,.???

  2. തമ്പു കിടിലോസ്ക്കി… ഒന്നും പറയാൻ ഇല്ല അപ്പൊ ഞാൻ അടുത്ത ഭാഗത്തിലോട്ട് പോകട്ടെ ?❤?❤

    1. ഒരുപാട് സന്തോഷം.,,

  3. ❤️❤️❤️❤️????

  4. ?സിംഹരാജൻ?

    Bro night varunna rethiyil upload cheythal mathi….atha mood tirakkokke kazhinju vaykkana
    ❤??❤

    1. നാളെ അയക്കും.,..,,. ഉച്ചക്ക് ഇടാൻ ആണ് പറഞ്ഞത്.,.., കുട്ടേട്ടൻ പുള്ളിക്ക് തോന്നിയ ടൈമിൽ ആകും പോസ്റ്റുക…, റെപ്ലെ വന്നാൽ അറിയാം.,.,.,

      1. Avan angane palathum parim ! Ingal nerthe ittooolii….bour adchirikan shopl…appozha

        1. ?സിംഹരാജൻ?

          ? appo Joli onnumille changathe ithil tanneyano….njn paranjath fresh aaytt vaychu nerathe comment idan ennulla rethikka….story Dr idumpoll idatte

      2. സ്നേഹം.,..,.,
        കുട്ടേട്ടൻ ഇടുമ്പോൾ ഇടട്ടെ.,.,

  5. എയ്‌ തമ്പുരാൻ ഇനി എന്ന അടുത്ത part വരുന്നേ

      1. അപ്പോ നാളേക്ക് സെറ്റ് അല്ലേ ബ്രോ ??

        1. സെറ്റ് ആണ് ബ്രോ..,,.,.

          1. ദതാണ് ❤️❤️❤️

  6. Kidilam. Thamburaan

    1. താങ്ക്സ് അഘോരി.,..
      ??

Comments are closed.