? ശ്രീരാഗം ? 4 [༻™തമ്പുരാൻ™༺] 1912

ശ്രീദേവി ഇപ്പോഴാണ് ദേവനെ ശ്രദ്ധിക്കുന്നത് തന്നെ..

 

അവൾ നേരെ ശ്രീഹരിയുടെ അടുത്തേക്ക് നടന്നു വന്നു..,, ശ്രീഹരിയെ നോക്കി പുഞ്ചിരിച്ചു,,…
ഒപ്പം ദേവനെയും…,,

 

ശ്രീഹരിയുടെ മുഖത്ത് നോക്കി നന്ദി പറയാൻ തുടങ്ങിയപ്പോഴേക്കും സിസ്റ്റർ രാധമ്മയെ എം ആർ ഐ സ്കാൻ ചെയ്യാൻ കൊണ്ടു പോകാൻ വിളിച്ചു….

 

ശ്രീദേവി പെട്ടെന്നു അങ്ങോട്ട് പോയി….

 

പിന്നാലെ ദേവനും ശ്രീഹരിയും…..

 

അങ്ങനെ സ്കാനിംഗ് കഴിഞ്ഞു…,,റിപ്പോർട്ട് നോക്കിയിട്ട് ഡോക്ടർ കുഴപ്പം ഒന്നും ഇല്ലാന്ന് പറഞ്ഞു..,, ഡിസ്ചാർജ് ഷീറ്റിൽ ഒപ്പ് വച്ചു…

 

എന്നിട്ട് പ്രീപെയ്ഡ് ചെയ്ത ബില്ലിന്റെ കോപ്പി അടക്കം ഒരു സിസ്റ്റർ അവളുടെ കയ്യിൽ കൊടുത്തു….

 

ബില്ല് കണ്ടപ്പോഴാണ് ശ്രീദേവി…,, ഒരു കാര്യം ഓർത്തത്..,,

 

താൻ വെറും കയ്യോടെ ആണ് ഇങ്ങോട്ട് പോന്നത്,,,
കയ്യിൽ വണ്ടിക്കൂലിക്ക് പോലും പൈസ ഇല്ല…,,
രാധമ്മയെ ഒറ്റക്കാക്കി വീട്ടിൽ പോയി എടുക്കാനും പറ്റില്ല…,,
ഫോൺ പോലും എടുത്തില്ല…,,
അല്ലെങ്കിൽ ഓൺലൈൻ ആയി ട്രാൻസ്ഫർ ചെയ്യാർന്നു…

 

എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോൾ രാധമ്മ സിസ്റ്ററിന്റെ കയ്യും പിടിച്ചു അങ്ങോട്ട്‌ പതുക്കെ നടന്ന് വന്നു…,,

 

എല്ലാവരെയും നോക്കി ഒന്നു ചിരിച്ചു

 

ക്ഷീണം ഉള്ളത് കൊണ്ട് ചിരിക്ക് ആ പഴയ വോൾട്ടേജ് ഇല്ലെങ്കിലും,,,.. ആ മുഖത്തെ ശ്രീത്വം ഇപ്പോഴും അങ്ങനെ തന്നെ ഉണ്ട്…

34 Comments

  1. Thamburaan magic thudarunnu … allavarum ivide come on

    1. ഒത്തിരി സ്നേഹം….,,
      ??

  2. ❤️❤️❤️❤️????

  3. കഥ ഓരോ part കഴിയുമ്പോഴും കൂടുതൽ interesting ആയി വരുവാണ് തമ്പു. ലാപ്ടോപ് ലോക്കർ അന്യായ ഐഡിയ തന്നെ.അപ്പൊ അടുത്ത പാർട്ടിലോട്ട് പോകുവാണേ…

    ❤❤❤❤❤

    1. ഇന്ററെസ്റ്റ് ആവുന്നുണ്ടല്ലോ.. അത് തന്നെ വല്യ കാര്യം.,. ??

  4. ഈ ഭാഗവും ഇന്റർസ്റ്റിംഗ് ആണ്

    തമ്പുരാനെ..

    1. നല്ല വാക്കുകൾക്ക് നന്ദി ബ്രോ.,.,
      ???

  5. Kadha intrsting aayi verunnu …
    Simple writting style aayathu kond tenne vaayikkan nalle sugamund …
    ???

    1. ദത് കേട്ടാൽ മതി.,.,.
      സ്നേഹം.,.,.
      ??

  6. ❤️❤️❤️❤️❤️❤️❤️

    1. ༻™തമ്പുരാൻ™༺

      ???

  7. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. ༻™തമ്പുരാൻ™༺

      ???

    1. ༻™തമ്പുരാൻ™༺

      ???

  8. കഥ ആദ്യ ഭാഗം വന്നപ്പലെ മനസ്സിൽ കേറിക്കൂടിയതാണ്???. 8th പാർട്ടിന് ഉള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചായി.
    എന്റെ favourite കഥകളിൽ ഒന്നാണിത്. ഒരുപാടൊരുപാട് ഇഷ്ടം ❣️❣️❣️❣️
    സ്നേഹത്തോടെ

    1. ༻™തമ്പുരാൻ™༺

      ഇവിടെ ഏഴ് പാർട്ടുകൾ വ്യാഴാഴ്ചക്കുള്ളിൽ പോസ്റ്റ് ചെയ്യാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.,.,.,.
      അങ്ങനെയാണെങ്കിൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആയിട്ട് ശ്രീരാഗം എട്ടാം ഭാഗം വരും.,.,.,

        1. ༻™തമ്പുരാൻ™༺

          ??

    1. ༻™തമ്പുരാൻ™༺

      ????

    1. ༻™തമ്പുരാൻ™༺

      ഖൽബെ….???

  9. സുജീഷ് ശിവരാമൻ

    ഹായ് എഴുത്തിന്റെ ശൈലി കൊണ്ട് വേഗം വായിച്ചു തീർന്നത് പോലെ വളരെ ഇന്റെരെസ്റ്റിംഗ് ആയിട്ടുണ്ട്… അടുത്ത ഭാഗം വേഗം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു… ♥️♥️♥️

    1. ༻™തമ്പുരാൻ™༺

      സുജീഷ് ബ്രോ…

      ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം…??
      ശൈലിയെപ്പറ്റി പറഞ്ഞത് ഒരു കോമ്പ്ലിമെൻറ് ആണോ അതോ വിമർശനം ആണോ…??

  10. കൊള്ളാം ??

    1. ༻™തമ്പുരാൻ™༺

      സ്നേഹം മാത്രം…

  11. മനോഹരം

    1. ༻™തമ്പുരാൻ™༺

      താങ്ക്സ് ബ്രോ…,
      ??

    1. ༻™തമ്പുരാൻ™༺

      ???

Comments are closed.