? ശ്രീരാഗം ? 4 [༻™തമ്പുരാൻ™༺] 1914

 

ശ്രീദേവിക്ക് ഇപ്പോഴും ശ്രീഹരിയെ എവിടെയോ കണ്ട പോലെ ഒരു ഫീൽ ഉണ്ട്….,, എന്നാൽ എവിടെ വച്ചാണ് കണ്ടത് എന്ന് ഒരു പിടീം കിട്ടുന്നില്ല…..,,

 

ശ്രീഹരിയെ കണ്ടപ്പോൾ മുതൽ ആലോചിക്കുന്നതാണ്… എവിടെ…. ഒരു ഓർമ്മയും കിട്ടുന്നില്ല…

 

” എങ്കിൽ ഞങ്ങൾ നാളെയോ മറ്റന്നാളോ ആയിട്ടു ഇങ്ങോട്ട് മാറാം…,,
നാളെ രാവിലെ വരാം….അപ്പോൾ ചാവി തന്നാൽ മതി,,,,..
ഒന്ന് ക്ലീൻ ആക്കാൻ ഉണ്ടാകും. .,.,.
നാളെ രാവിലെ വന്ന് ക്ലീൻ ആക്കിയിടാം…,,
പിന്നെ വൈകുന്നേരമോ മറ്റന്നാളോ ഇങ്ങോട്ട് താമസം മാറ്റം…”

 

ശ്രീദേവിയും രാധമ്മയും ശ്രീഹരിയെ നോക്കി പുഞ്ചിരിച്ചു..

 

അപ്പൊ ഇതാ അഡ്വാൻസ്…,, ശ്രീഹരി പതിനായിരം രൂപ എടുത് ശ്രീദേവിക്കു നേരെ നീട്ടി….

 

അവൾ അത് സ്നേഹത്തോടെ നിരസിച്ചു…. എന്നിട്ട് അവൾ പറഞ്ഞു…,, ഹോസ്പിറ്റലിൽ വച്ചു ചെലവാക്കിയ ക്യാഷ് ഇതിൽ വരവ് വച്ചു…..

 

അതുകേട്ട് എല്ലാവരും ഒന്ന് ചിരിച്ചു…

 

അതു കഴിഞ്ഞു അവർ ഊണ് കഴിക്കാൻ ആയി…,,വീട്ടിനുള്ളിലേക്ക് കയറി……പെട്ടെന്ന് ഊണ് കഴിച്ചു ദേവനും ശ്രീഹരിയും ചാവിയും വാങ്ങി ഇറങ്ങി….

 

വണ്ടിയിൽ കയറി… പതുക്കെ ഓടിച്ചു പോയി….,,, ശ്രീദേവി അവനെ തന്നെ നോക്കി നിലക്കുവായിരുന്നു….

 

വണ്ടി കാഴ്ചയിൽ നിന്നും മറയുന്ന വരെ….

 

*****************

 

റൂമിലെക്കുള്ള യാത്രയിൽ ശ്രീഹരിയുടെ ചിന്തകൾ പലവഴിക്ക് സഞ്ചരിച്ചു…,,, അവർ എന്തിനാണ് ശ്രീദേവിയെ ഉപദ്രവിക്കുന്നത്,,…,, ഗുണ്ടകളെ വിട്ട് ആക്രമിക്കാൻ മാത്രം ശത്രുത എന്തിന്….,,,

34 Comments

  1. Thamburaan magic thudarunnu … allavarum ivide come on

    1. ഒത്തിരി സ്നേഹം….,,
      ??

  2. കഥ ഓരോ part കഴിയുമ്പോഴും കൂടുതൽ interesting ആയി വരുവാണ് തമ്പു. ലാപ്ടോപ് ലോക്കർ അന്യായ ഐഡിയ തന്നെ.അപ്പൊ അടുത്ത പാർട്ടിലോട്ട് പോകുവാണേ…

    ❤❤❤❤❤

    1. ഇന്ററെസ്റ്റ് ആവുന്നുണ്ടല്ലോ.. അത് തന്നെ വല്യ കാര്യം.,. ??

  3. ഈ ഭാഗവും ഇന്റർസ്റ്റിംഗ് ആണ്

    തമ്പുരാനെ..

    1. നല്ല വാക്കുകൾക്ക് നന്ദി ബ്രോ.,.,
      ???

  4. Kadha intrsting aayi verunnu …
    Simple writting style aayathu kond tenne vaayikkan nalle sugamund …
    ???

    1. ദത് കേട്ടാൽ മതി.,.,.
      സ്നേഹം.,.,.
      ??

    1. ༻™തമ്പുരാൻ™༺

      ???

  5. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. ༻™തമ്പുരാൻ™༺

      ???

    1. ༻™തമ്പുരാൻ™༺

      ???

  6. കഥ ആദ്യ ഭാഗം വന്നപ്പലെ മനസ്സിൽ കേറിക്കൂടിയതാണ്???. 8th പാർട്ടിന് ഉള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചായി.
    എന്റെ favourite കഥകളിൽ ഒന്നാണിത്. ഒരുപാടൊരുപാട് ഇഷ്ടം ❣️❣️❣️❣️
    സ്നേഹത്തോടെ

    1. ༻™തമ്പുരാൻ™༺

      ഇവിടെ ഏഴ് പാർട്ടുകൾ വ്യാഴാഴ്ചക്കുള്ളിൽ പോസ്റ്റ് ചെയ്യാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.,.,.,.
      അങ്ങനെയാണെങ്കിൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആയിട്ട് ശ്രീരാഗം എട്ടാം ഭാഗം വരും.,.,.,

        1. ༻™തമ്പുരാൻ™༺

          ??

    1. ༻™തമ്പുരാൻ™༺

      ????

    1. ༻™തമ്പുരാൻ™༺

      ഖൽബെ….???

  7. സുജീഷ് ശിവരാമൻ

    ഹായ് എഴുത്തിന്റെ ശൈലി കൊണ്ട് വേഗം വായിച്ചു തീർന്നത് പോലെ വളരെ ഇന്റെരെസ്റ്റിംഗ് ആയിട്ടുണ്ട്… അടുത്ത ഭാഗം വേഗം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു… ♥️♥️♥️

    1. ༻™തമ്പുരാൻ™༺

      സുജീഷ് ബ്രോ…

      ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം…??
      ശൈലിയെപ്പറ്റി പറഞ്ഞത് ഒരു കോമ്പ്ലിമെൻറ് ആണോ അതോ വിമർശനം ആണോ…??

  8. കൊള്ളാം ??

    1. ༻™തമ്പുരാൻ™༺

      സ്നേഹം മാത്രം…

  9. മനോഹരം

    1. ༻™തമ്പുരാൻ™༺

      താങ്ക്സ് ബ്രോ…,
      ??

    1. ༻™തമ്പുരാൻ™༺

      ???

Comments are closed.