ഹംസ ഡോക്ടറോട് സംസാരിച്ചു…,, പിന്നെ…,, ഒരു പയ്യനെ അവിടെ നിർത്തിയിട്ട് ഇന്ദ്രൻസാറിന്റെ ഓഫീസിലേക്ക് പോയി…ക്യാഷ് വാങ്ങിച്ചു…,ഹോസ്പിറ്റലിൽ തിരിച്ചു വന്നു ബിൽ എല്ലാം സെറ്റിൽ ചെയ്തു…
*****************
ശ്രീനിലയത്തിന്റെ പോർച്ചിൽ വണ്ടി നിർത്തിയത്തിന് ശേഷം ശ്രീഹരി പെട്ടെന്ന് ഇറങ്ങി ബാക്ക് ഡോർ തുറന്ന് രാധമ്മയെ ഇറങ്ങാൻ സഹായിച്ചു……
അവന്റെ കരുതൽ കണ്ടു ചിരിച്ചുകൊണ്ട് രാധമ്മ പറഞ്ഞു….
” ഇപ്പൊ എനിക്ക് കുഴപ്പം ഒന്നും ഇല്യ കുട്ടി….”
” അതിനിപ്പോ ആരാ പറഞ്ഞേ രാധമ്മക്ക് വയ്യാന്ന്…”
” അല്ല കുട്ടി,,… നിങ്ങളെ ഇവിടൊന്നും കണ്ടിട്ടില്ലല്ലോ…,, ആ സമയത്ത് എങ്ങനെ നിങ്ങൾ ഇവിടെ വന്നു…” ഉമ്മറത്തേക്ക് ഇരുന്നുകൊണ്ട് രാധമ്മ ചോദിച്ചു…
ശ്രീദേവി മരുന്നും മറ്റു സാധനങ്ങളുമായി അകത്തേക്ക് പോയി…
” സത്യം പറഞ്ഞാൽ,, ഞങ്ങൾ താമസിക്കാൻ പറ്റിയ വീട് അന്വേഷിച്ചു ഇറങ്ങിയതാ…,, ഈ ഔട്ട് ഹൗസ് കണ്ടപ്പോൾ വണ്ടി ഒന്ന് സ്ലോ ആക്കിയതാണ്….,, അപ്പോഴാണ് ഒരാൾ രാധമ്മയെ തള്ളുന്നതും രാധമ്മ വീഴുന്നതും കണ്ടത് …
എന്ത് ചെയ്യണം എന്ന് ഞാൻ ഒരു സെക്കന്റ് ആലോചിച്ചു…,,,
അപ്പോഴേക്കും അയാൾ വണ്ടിയിൽ കയറി പോയി…,,
പിന്നെ നോക്കിയപ്പോൾ മൂന്നുനാലു ആളുകൾ ഇങ്ങോട്ട് കയറി വരുന്നത് കണ്ടു…
സംഗതി പന്തിയല്ലെന്ന് കണ്ടപ്പോൾ ഞാൻ വണ്ടി ഇങ്ങോട്ട് ഓടിച്ചു കയറ്റി…,,”
” കുട്ടി വന്നത് ഭാഗ്യമായി,,, ഞങ്ങൾ ഇവിടെ ആകെ രണ്ടു പെണ്ണുങ്ങൾ മാത്രാണെ..”
” എന്റെ പേര് ഹരിനാരായണൻ ഇവൻ ദേവൻ,,,.. എന്നെ രാധമ്മ ശ്രീഹരി,,,..എന്നോ ….ശ്രീ..എന്നോ….ഹരി..എന്നോ വിളിച്ചോളൂ…”.
” എന്നാൽ ശ്രീഹരി എന്ന് വിളിക്കാം…, അതാ എനിക്കിഷ്ടം…”
” രാധമ്മയുടെ ഇഷ്ടം..”
Thamburaan magic thudarunnu … allavarum ivide come on
ഒത്തിരി സ്നേഹം….,,
??
❤️❤️❤️❤️????
??
കഥ ഓരോ part കഴിയുമ്പോഴും കൂടുതൽ interesting ആയി വരുവാണ് തമ്പു. ലാപ്ടോപ് ലോക്കർ അന്യായ ഐഡിയ തന്നെ.അപ്പൊ അടുത്ത പാർട്ടിലോട്ട് പോകുവാണേ…
❤❤❤❤❤
ഇന്ററെസ്റ്റ് ആവുന്നുണ്ടല്ലോ.. അത് തന്നെ വല്യ കാര്യം.,. ??
??
??
ഈ ഭാഗവും ഇന്റർസ്റ്റിംഗ് ആണ്
തമ്പുരാനെ..
നല്ല വാക്കുകൾക്ക് നന്ദി ബ്രോ.,.,
???
Kadha intrsting aayi verunnu …
Simple writting style aayathu kond tenne vaayikkan nalle sugamund …
???
ദത് കേട്ടാൽ മതി.,.,.
സ്നേഹം.,.,.
??
❤️❤️❤️❤️❤️❤️❤️
???
???
???
♥️♥️♥️
???
കഥ ആദ്യ ഭാഗം വന്നപ്പലെ മനസ്സിൽ കേറിക്കൂടിയതാണ്???. 8th പാർട്ടിന് ഉള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചായി.
എന്റെ favourite കഥകളിൽ ഒന്നാണിത്. ഒരുപാടൊരുപാട് ഇഷ്ടം ❣️❣️❣️❣️
സ്നേഹത്തോടെ
ഇവിടെ ഏഴ് പാർട്ടുകൾ വ്യാഴാഴ്ചക്കുള്ളിൽ പോസ്റ്റ് ചെയ്യാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.,.,.,.
അങ്ങനെയാണെങ്കിൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആയിട്ട് ശ്രീരാഗം എട്ടാം ഭാഗം വരും.,.,.,
❤️❤️
??
,?????
????
❤️♥️???
ഖൽബെ….???
ഹായ് എഴുത്തിന്റെ ശൈലി കൊണ്ട് വേഗം വായിച്ചു തീർന്നത് പോലെ വളരെ ഇന്റെരെസ്റ്റിംഗ് ആയിട്ടുണ്ട്… അടുത്ത ഭാഗം വേഗം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു… ♥️♥️♥️
സുജീഷ് ബ്രോ…
ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം…??
ശൈലിയെപ്പറ്റി പറഞ്ഞത് ഒരു കോമ്പ്ലിമെൻറ് ആണോ അതോ വിമർശനം ആണോ…??
കൊള്ളാം ??
സ്നേഹം മാത്രം…
മനോഹരം
താങ്ക്സ് ബ്രോ…,
??
❤️❤️
???