രാധമ്മ ഉമ്മറത്ത് ഇരിക്കുമ്പോഴാണ് ശ്രീഹരിയുടെ വണ്ടി അങ്ങോട്ട് വരുന്നത് കണ്ടത്.,.,.,
വണ്ടി ഗേറ്റ് കടന്ന് അകത്തേക്കു കയറ്റി നിർത്തിയതിനുശേഷം ശ്രീഹരിയും ദേവനും പുറത്തിറങ്ങി.,.,.,.
ശ്രീഹരി രാധമ്മയെ നോക്കി ചിരിച്ചു.,.,.,. രാധമ്മ അവരെ കൈകാട്ടി വിളിച്ചു.,.,.,
രണ്ടുപേരും പതുക്കെ മുറ്റത്തേക്ക് നടന്നുവന്നു.,.,,. രാധമ്മ അവരോട് ചോദിച്ചു ,.,.
” നിങ്ങൾ ചായ കുടിച്ചുവോ.,.,.
” ഇല്ല രാധമ്മേ.,.,., ഇപ്പൊ ചെന്നിട്ട് വേണം ചായ വെക്കാൻ,..,.,
” എന്നാൽ ഇനി ചായ ഉണ്ടാക്കാനൊന്നും നിക്കണ്ട.,.,.
വല്ലതും എടത്ത് വാക്കാനുണ്ടെങ്കിൽ വച്ചിട് വാ.,..,
” ആഹ്..,, രാധമ്മേ..,,., ഞങ്ങൾ ഒന്ന് ഫ്രഷ് ആയിട്ട് വരാം.,.,.,
” ആഹ്.,., എന്നാൽ വേഗം ചെല്ലു.,.,.,
” ശരി രാധമ്മേ.,..,,
” വേഗം ഫ്രഷ് ആയി വാ.,.,., നല്ല ചക്കയട ഉണ്ടാക്കി വച്ചിട്ടുണ്ട്.,.,,. അത് ചൂടാറിയാൽ പിന്നെ തിന്നാൻ അത്ര രുചി കാണില്ല.,.,.,.
” ഞങ്ങൾ ദേ പോയി ദാ വന്നു..,,.,
ദേവൻ അതും പറഞ്ഞു തിരിഞ്ഞു നടന്നു.,.,, പുറകെ ശ്രീഹരിയും.,.,., അവർ തിരിച്ചു ഔട്ഹൗസിൽ എത്തി.,., ദേവൻ ഫ്രഷ് ആകാൻ പോയപ്പോൾ ശ്രീഹരി കുറച്ചു നേരം ബെഡിൽ കിടന്നു.,.,., അവന്റെ മനസ്സ് പുറകോട്ട് സഞ്ചരിച്ചു.,.,.,
പണ്ട് സ്കൂൾ വിട്ട് വരുമ്പോൾ തനിക്കായി തന്റെ ഏറ്റവും പ്രീയപ്പെട്ട പലഹാരമായ ചക്കയട ഉണ്ടാക്കി വച്ചു കാത്തിരിക്കുന്ന രാധമ്മ.,.,.,.
വീട്ടിൽ ചിലദിവസങ്ങളിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ ഞാൻ കഴിക്കാതെ വാശി പിടിക്കുമ്പോൾ തനിക്ക് വേണ്ടി മാത്രം താൻ പറയുന്നതെന്തും ഉണ്ടാക്കി തരുന്ന രാധമ്മ.,.,.,.
ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് കഴിക്കാൻ ആയി തന്നു വിടുന്ന ഭക്ഷണം കഴിക്കാതെ തിരിച്ചു കൊണ്ടു വരുമ്പോൾ തന്നെ വഴക്കു പറയുന്ന രാധമ്മ.,.,,
എന്നിട്ട് അപ്പോൾ തന്നെ ഒരു പാത്രത്തിൽ ചോറും കറിയും ആയി എൻറെ പുറകെ നടന്നു വാരി തന്നിരുന്ന രാധമ്മ.,.,.,
തമ്പുസ് കുരുക്ക് മുറുഗി വരുവണല്ലോ… ഈ ഐഡിയസ് ഒക്കെ എവിടുന്ന് കിട്ടി.. എന്നാലും അവൾ ഏതാ…???..
അടുത്ത പാർട്ടിൽ കാണട്ടോ.. ❤?❤?❤
Ee kadha climax vare published anallo ???
ഇപ്പോഴാവും വായിക്കുന്നത്.,.,
Ee story ella partsum published anallo
ഇപ്പോഴാവും വായിക്കുന്നത്.
അവൾ.,.,.ആരാണ് അടുത്ത പാർട്ട് വായിക്കുമ്പോൾ അറിയാല്ലോ.,.,
????❤️❤️❤️❤️
??
എന്റെ ഏട്ടാ…
ഉഷാർ..☺️☺️
എനിക്കും ഇടിയപ്പമാണിഷ്ടം…പക്ഷെ ഏട്ടൻ ലീവിന് വരുമ്പോ മാത്രേ വീട്ടിലുണ്ടാക്കാറുള്ളൂ..
ഹമ്…ഐ മിസ്സ് ഹിം????
ഇഷ്ടമായല്ലോ.,.,.,
ഒത്തിരി സന്തോഷം.,.,.,
ഇടിയപ്പത്തിന് വേണ്ടി പോരാളിയുടെ അടുത്ത് സമരം ചെയ്യൂ…✌️✌️✌️
??
ഹൃദയം ചുവപ്പിക്കാൻ enikke agrahamunde
njan like adichitte vere oru divasam vannunokumpol
like jeyyunna buttente colour black avvum ethra like koduthalum pitte divasam
nokkumpol like koduthittilla ennaa kanikkunne ethe bug anoo ente enthelum preshnamaanoo
Athu kodukumbo matre hridhyam chuvakkulu. Pinne vannu nokkumbo karuth thaneya irikka. Athu ningalude issue allato. Athorth vishamikenda
??
??
bro 11part vayikkan pattunilla
എല്ലാവർക്കും പറ്റുന്നുണ്ടല്ലൊ.,..
എന്താണാവോ.,.,
വായിക്കാൻ കുറച്ച് വൈകി പോയി…?
ഈ ഭാഗം നന്നായിട്ടുണ്ട്..പാവം ശ്രീക്കുട്ടി?. ആ സീൻ വായിച്ചപ്പോൾ ആറാം തമ്പുരാനിൽ നയൻതാര എന്ന കഥാപാത്രം വരുമ്പോൾ ഉന്നിമായയെ ആണ് ഓർമ്മ വന്നത്?
ഈ ഭാഗം വായിച്ചു,ഇഷ്ടമായി,അടുത്ത ഭാഗത്തിൽ ബാക്കി♥️♥️
ഒത്തിരി സന്തോഷം.,.
???
bro nale undakumo
നാളെ ഉണ്ടാകും ?