ആ പെണ്കുട്ടി ശ്രീഹരിയെ കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോൾ ശ്രീദേവിയുടെ നെഞ്ചിനകത്ത് ഒരു കഠാര കുത്തിയിറക്കിയ ഫീൽ ആയിരുന്നു.,.,., അപ്പോഴാണ് ശ്രീഹരി അവളെ എടുത്ത് ഉയർത്തിയതും വട്ടം കറക്കിയതും,.,.
അതും കൂടി കണ്ടതോടെ ശ്രീദേവിയുടെ മനസ്സ് തകർന്നു.,.,. ശ്രീദേവിയുടെ മുഖത്ത് ഉരുണ്ടുകൂടിയ കാർമേഘം കണ്ണുകളിലൂടെ ഒരു അശ്രുമഴയായി പെയ്തിറങ്ങി.,.,..
**************തുടരും***************
പ്രിയ സുഹൃത്തുക്കളെ.,.,.,,
നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് ആകെ ലഭിക്കുന്ന പ്രതിഫലം.,.,.,. അതുകൊണ്ട് തന്നെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാൻ മറക്കരുത് അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും.,…,.,
അത് ഇപ്പോൾ രണ്ട് വരിയിൽ ആയാലും ഇരുപത് വരിയിൽ ആയാലും സന്തോഷം മാത്രേ ഉള്ളു.,.,., നിങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ ഞാൻ ഉറപ്പായും വായിക്കുന്നതാണ്.,.,., അതിൽ നിന്നും മാത്രമേ എന്റെ എഴുത്തിൽ ഉള്ള തെറ്റുകൾ എനിക്ക് അറിയാൻ സാധിക്കു.,., ഏകദേശം 12 ആം (നവംബർ 12 ) തിയ്യതിയിൽ ആയിരിക്കും അടുത്ത പാർട്ട് വരിക.,.,.
ഒരിക്കൽ കൂടി പറയുന്നു ഹൃദയം ചുവപ്പിക്കാൻ മറന്നാലും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.,.,.,
തമ്പുസ് കുരുക്ക് മുറുഗി വരുവണല്ലോ… ഈ ഐഡിയസ് ഒക്കെ എവിടുന്ന് കിട്ടി.. എന്നാലും അവൾ ഏതാ…???..
അടുത്ത പാർട്ടിൽ കാണട്ടോ.. ❤?❤?❤
Ee kadha climax vare published anallo ???
ഇപ്പോഴാവും വായിക്കുന്നത്.,.,
Ee story ella partsum published anallo
ഇപ്പോഴാവും വായിക്കുന്നത്.
അവൾ.,.,.ആരാണ് അടുത്ത പാർട്ട് വായിക്കുമ്പോൾ അറിയാല്ലോ.,.,
????❤️❤️❤️❤️
??
എന്റെ ഏട്ടാ…
ഉഷാർ..☺️☺️
എനിക്കും ഇടിയപ്പമാണിഷ്ടം…പക്ഷെ ഏട്ടൻ ലീവിന് വരുമ്പോ മാത്രേ വീട്ടിലുണ്ടാക്കാറുള്ളൂ..
ഹമ്…ഐ മിസ്സ് ഹിം????
ഇഷ്ടമായല്ലോ.,.,.,
ഒത്തിരി സന്തോഷം.,.,.,
ഇടിയപ്പത്തിന് വേണ്ടി പോരാളിയുടെ അടുത്ത് സമരം ചെയ്യൂ…✌️✌️✌️
??
ഹൃദയം ചുവപ്പിക്കാൻ enikke agrahamunde
njan like adichitte vere oru divasam vannunokumpol
like jeyyunna buttente colour black avvum ethra like koduthalum pitte divasam
nokkumpol like koduthittilla ennaa kanikkunne ethe bug anoo ente enthelum preshnamaanoo
Athu kodukumbo matre hridhyam chuvakkulu. Pinne vannu nokkumbo karuth thaneya irikka. Athu ningalude issue allato. Athorth vishamikenda
??
??
bro 11part vayikkan pattunilla
എല്ലാവർക്കും പറ്റുന്നുണ്ടല്ലൊ.,..
എന്താണാവോ.,.,
വായിക്കാൻ കുറച്ച് വൈകി പോയി…?
ഈ ഭാഗം നന്നായിട്ടുണ്ട്..പാവം ശ്രീക്കുട്ടി?. ആ സീൻ വായിച്ചപ്പോൾ ആറാം തമ്പുരാനിൽ നയൻതാര എന്ന കഥാപാത്രം വരുമ്പോൾ ഉന്നിമായയെ ആണ് ഓർമ്മ വന്നത്?
ഈ ഭാഗം വായിച്ചു,ഇഷ്ടമായി,അടുത്ത ഭാഗത്തിൽ ബാക്കി♥️♥️
ഒത്തിരി സന്തോഷം.,.
???
bro nale undakumo
നാളെ ഉണ്ടാകും ?