? ശ്രീരാഗം ? 10 [༻™തമ്പുരാൻ™༺] 2681

” അതെന്താ വിജയാ…,., താൻ അങ്ങനെ പറയുന്നത്.,..,. നമ്മൾ തമ്മിൽ എന്താ പ്രശ്നം.,.,.

 

” നമ്മൾ തമ്മിൽ ഒന്നും ഇല്ല,.,.,, ഈ തൊഴിലാളികളുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം.,.,.., മരിച്ചവർക്ക് നല്ലൊരു തുക നഷ്ടപരിഹാരം നൽകണം..
പിന്നെ പുത്തൻ സേഫ്റ്റി ഉപകരണങ്ങൾ വാങ്ങണം.,.,

 

” നഷ്ടപരിഹാരം.,.,., അത് നമ്മുക്ക്‌ ശരിയാക്കാം.,.,. പക്ഷെ താൻ രണ്ടാമത് പറഞ്ഞത് അത് കുറച്ചു ബുദ്ധിമുട്ടാണ്.,.,.,

 

“എങ്കിൽ പിന്നെ ഞങ്ങൾ ഇരിക്കുന്നില്ല,..,,.

 

അത് പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ വിജയന്റെ പോക്കറ്റിൽ കിടന്ന് ഫോൺ ബെൽ അടിച്ചു,.,.,., മിനിസ്റ്ററുടെ ഓഫീസിൽ നിന്നായിരുന്നു.,.,.

 

വിജയൻ.സ്വന്തം പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ചെവിയോട് ചോർത്തു.,..,പിന്നെ അവിടെ നിന്നും പറഞ്ഞത് എല്ലാം മൂളി കേട്ടു,.,…,.  അതിന് ശേഷം രാഘവനോട് പറഞ്ഞു.,.,.

 

” സർ .,..,., അപ്പൊ എങ്ങനെയാണ് സർ കാര്യങ്ങൾ.,.,

 

” ആൾ ഒന്നിന് ഒരു രണ്ട് ലക്ഷം വച്ച് തരും.,.,., പിന്നെ സേഫ്റ്റി.,.,., അതൊക്കെ നമ്മുക്ക് പിന്നെ ആലോചിക്കാം.,.,.,

 

” രണ്ട് ലക്ഷം എന്ന് പറഞ്ഞാൽ അത് കുറവല്ല സാർ.,..,

 

” ആഹ്.,.,., എന്നാൽ പോട്ടെ.,.., റൗണ്ട് ആക്കി പത്ത് ലക്ഷം അങ്ങോട്ട് തരും.,.,.,. ഇനി ഇതിൽ ഒരു ബാർഗൈൻ വേണ്ട.,.,..,

 

അപ്പോഴേക്കും രാജൻ അങ്ങോട്ടേക്ക് എത്തി.,..,  ഒരു സ്യുട്ട്കേസുമായി അവൻ ഓഫീസ് റൂമിലേക്ക് നടന്നു.,,.,
അവിടെ ചെന്നതിന് ശേഷം പെട്ടി ഇന്ദ്രന് കൈ മാറി.,.

 

രാഘവൻ അതിൽ നിന്നും ഒരു പത്ത് ലക്ഷം എടുത്ത് വിജയന് നൽകി.,..,., വിജയൻ അത് എടുത്ത് തന്റെ ശിങ്കിടിയുടെ കയ്യിൽ കൊടുത്തിട്ട് മരിച്ചവരുടെ കുടുംബത്തിന് തുല്യമായി വീതിച്ചു കൊടുക്കാൻ പറഞ്ഞു.,.,.,

 

അവർ അവിടെ നിന്നും പോയിക്കഴിഞ്ഞപ്പോൾ രാഘവൻ രണ്ടായിരത്തിന്റെ ഒരു നോട്ട്കെട്ട് എടുത്ത് വിജയന്റെ കയ്യിൽ വച്ചു കൊടുത്തു.,.,. എന്നിട്ട് രാജനോട് കണ്ണുകൊണ്ട് എന്തോ കാണിച്ചു.,.,.,

 

രാജൻ മുന്നോട്ട് വന്ന് വിജയനുമായി സംസാരിച്ചു.,., പിന്നെ വിജയനെയും കൂട്ടി പതുക്കെ പുറത്തേക്ക് പോയി.,.,

258 Comments

  1. തമ്പുസ് കുരുക്ക് മുറുഗി വരുവണല്ലോ… ഈ ഐഡിയസ് ഒക്കെ എവിടുന്ന് കിട്ടി.. എന്നാലും അവൾ ഏതാ…???..
    അടുത്ത പാർട്ടിൽ കാണട്ടോ.. ❤?❤?❤

    1. Ee kadha climax vare published anallo ???

      1. ഇപ്പോഴാവും വായിക്കുന്നത്.,.,

    2. Ee story ella partsum published anallo

      1. ഇപ്പോഴാവും വായിക്കുന്നത്.

    3. അവൾ.,.,.ആരാണ് അടുത്ത പാർട്ട് വായിക്കുമ്പോൾ അറിയാല്ലോ.,.,

  2. ????❤️❤️❤️❤️

  3. എന്റെ ഏട്ടാ…
    ഉഷാർ..☺️☺️

    എനിക്കും ഇടിയപ്പമാണിഷ്ടം…പക്ഷെ ഏട്ടൻ ലീവിന് വരുമ്പോ മാത്രേ വീട്ടിലുണ്ടാക്കാറുള്ളൂ..

    ഹമ്…ഐ മിസ്സ്‌ ഹിം????

    1. ഇഷ്ടമായല്ലോ.,.,.,
      ഒത്തിരി സന്തോഷം.,.,.,
      ഇടിയപ്പത്തിന് വേണ്ടി പോരാളിയുടെ അടുത്ത് സമരം ചെയ്യൂ…✌️✌️✌️
      ??

  4. ഹൃദയം ചുവപ്പിക്കാൻ enikke agrahamunde
    njan like adichitte vere oru divasam vannunokumpol
    like jeyyunna buttente colour black avvum ethra like koduthalum pitte divasam
    nokkumpol like koduthittilla ennaa kanikkunne ethe bug anoo ente enthelum preshnamaanoo

    1. Athu kodukumbo matre hridhyam chuvakkulu. Pinne vannu nokkumbo karuth thaneya irikka. Athu ningalude issue allato. Athorth vishamikenda

  5. bro 11part vayikkan pattunilla

    1. എല്ലാവർക്കും പറ്റുന്നുണ്ടല്ലൊ.,..
      എന്താണാവോ.,.,

  6. വായിക്കാൻ കുറച്ച് വൈകി പോയി…?

    ഈ ഭാഗം നന്നായിട്ടുണ്ട്..പാവം ശ്രീക്കുട്ടി?. ആ സീൻ വായിച്ചപ്പോൾ ആറാം തമ്പുരാനിൽ നയൻതാര എന്ന കഥാപാത്രം വരുമ്പോൾ ഉന്നിമായയെ ആണ് ഓർമ്മ വന്നത്?

    ഈ ഭാഗം വായിച്ചു,ഇഷ്ടമായി,അടുത്ത ഭാഗത്തിൽ ബാക്കി♥️♥️

    1. ഒത്തിരി സന്തോഷം.,.
      ???

  7. bro nale undakumo

    1. നാളെ ഉണ്ടാകും ?

Comments are closed.