ഷോർട്സ് [ചാത്തൻ] 47

ഷോർട്സ്

Shorts | Author : Chathan

 

 

ചാത്തന്റെ പ്രിയ സഖി എഴുതി തന്ന കഥയാണിത്. അവളുടെ അനുവാദത്തോടെ കഥകൾ. കോം ൽ പോസ്റ്റ്‌ ചെയ്യുന്നു. ഹരേ ഇന്ദു എഴുതിക്കൊണ്ടിരിക്കുവാണ്. ഉടനെ പോസ്റ്റ്‌ ചെയ്യുന്നതാണ് ട്ടോ. എല്ലാ പ്രിയപ്പെട്ട വായനക്കാരും നൽകുന്ന സപ്പോര്ടിനു നന്ദി.

 

¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥

 

 

 

ഹാളിൽ നിന്ന് ആരുടെയൊക്കെയോ സംസാരവും ചിരിയൊലികളും ഉയർന്നു കേട്ടപ്പോഴാണ് നിവേദ്യ റൂമിനു വെളിയിൽ ഇറങ്ങുന്നത്…

” ഇതാരപ്പാ ഈ സമയത്… ?എഹ് ആ നോക്കാം ”

ആത്മഗതം പറഞ്ഞു സ്റ്റെപ് ഇറങ്ങി അവൾ താഴെ എത്തി…

നോക്കിയപ്പോ തെക്കേപറമ്പിലെ ലിനേടത്തിയും കെട്ടിയോനും അവരുടെ മക്കൾ ലിബിനും ലിനിനുമാണ് അതിഥികൾ…

അവളെ കണ്ടതും ലിനേടത്തിയുടെ മുഖം ഏതാണ്ട് ചെകുത്താൻ കുരിശ് കണ്ടപോലെ ഇരുണ്ടു…

ഒരു ഷോർട്സും ടി ഷർട്ടും ആയിരുന്നു നിവിയുടെ വേഷം…

ലിനിയുടെ മാപ്പിള കോശി തരകൻ നിവിയുടെ അച്ഛനോട് ബിസിനസ്‌ കാര്യമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുവായിരുന്നു

നിവിയുടെ അമ്മ നിമിഷ അടുക്കളയിൽ ചായ ഉണ്ടാകുന്ന തിരക്കിൽ  ആയിരുന്നു…

സംസാരത്തിനു എടക്കാണ് കോശിച്ചായൻ നിവിയെ കണ്ടത്..

” അഹ് കോച്ചിങ് വന്നോ… ഞാൻ ഇപ്പോ അച്ഛനോട് തെരക്കിതെ ഉള്ളു.. സുഖാണോ മോളെ… ”
അയാൾ അവളോട്‌ തിരക്കി…

ഓരോന്ന് ചോദിക്കുമ്പോഴും അയാളുടെ
കണ്ണുകൾ അവളെ ഒഴുപ്പിച്ച നോക്കി…

അതവളിൽ അരോചകം ഉണ്ടാക്കി… പക്ഷെ പുറത്തു കാട്ടാതെ അവളതിനു ” സുഖം ” എന്ന ഒറ്റവാക്കിൽ മറുപടിയൊതുക്കി..

മക്കൾ രണ്ടാളും ഫോണിലായതു കൊണ്ട് അവൾ മറ്റെങ്ങോ നോക്കി ദിവാനിൽ ഇരുപ്പുറപ്പിച്ചു…

കോശിയുടെ കണ്ണുകൾ ഇടക്ക് അവളുടെ ശരീരത്തിൽ അരിച്ചിറങ്ങുന്നുണ്ടായിരുന്നു….

അവൾ അയാളെ ഒന്ന് നോക്കിയപ്പോൾ പെട്ടെന്ന് നിഷ്കളങ്കത വാരി വിതറികൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു…

21 Comments

  1. Enthayalum adipoli aashayamaa bro…

  2. Enthayalum aashayam poliyatto bro

  3. ചിന്തിപ്പിക്കുന്ന രചന.. പ്രമേയം നന്നായി അവതരിപ്പിച്ചു.. ആശംസകൾ കൂട്ടേ?

    1. ഒരുപാട് നന്ദി സഹോ… ഒത്തിരി സ്നേഹം ??

  4. ഖുറേഷി അബ്രഹാം

    കഥ വായിച്ചപ്പോ ഓര്മ വന്നത് കുറച്ചു ദിവസങ്ങൾക് മുൻപ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്ന കാര്യമായിരുന്നു സോഡ്സ് ഇട്ടുള്ള നടിയുടെ ഫോട്ടോ അത് കണ്ട് കുരു പൊട്ടിയ കുറച്ചങ്ങളമാരും, നമ്മുടെ നാട്ടിൽ ഇന്നും കുറെ സതാചാര തെണ്ടികൾ ഉണ്ട് അവന്മാരുടെ ഒക്കെ വിചാരം പെണ്ണ് കാരണമാണ് ഇവിടെ പീഡനം നടക്കാൻ കാരണം എന്നാണ്. കഥയിൽ പറഞ്ഞ പോലെ ഈ കാമ വേറിയണമാർ പിഞ്ചു കുഞ്ഞുങ്ങളുടെ ഒക്കെ എന്ത് കണ്ടാണ് അവരെ ഒക്കെ ചെയ്യുന്നത് എന്നറിയുന്നില്ല. അങ്ങനെ ചെയ്യുന്നവന്മാരുടെ ഒക്കെ സാമാനം അറിഞ്ഞു പട്ടിക്ക് ഇട്ടു കൊടുക്കണം. ഇത് ഒക്കെ നദകാൻ കരനം നമ്മുടെ നാട്ടിലെ ഭരണ കൂദവും ഒരു കാരനമാണ്. കൊദുതുൽ parayunnilla.

    കഥ നന്നായിരുന്നു തീമും ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    1. തീർച്ചയായും സഹോ പറഞ്ഞതു സത്യമാണ്..എല്ലാ പെൺകുട്ടികളും പറയാൻ ആഗ്രഹിക്കുന്ന കാര്യം അവതരിപ്പിക്കാൻ പറ്റിയതിൽ ഞാൻ കൃതാർത്ഥനായി… ഒത്തിരി സ്നേഹത്തോടെ

    1. നന്ദി..ഒത്തിരി സ്നേഹം

  5. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ???

    1. നന്ദി സഹോ ?

  6. M.N. കാർത്തികേയൻ

    Poli??

    1. നന്ദി സഹോ….. ഒത്തിരി സ്നേഹത്തോടെ

  7. ഓരോരുത്തരുടെയും കഴ്ചപാട് മാറ്റാൻ സമയമായി…..????????????

    1. അതേ സഹോ.. സത്യമാണ്….
      ഒത്തിരി സ്നേഹം….

    2. Otta shwaasathil vaayichu

  8. ബ്രോ കിടു?? ദിതാണ് പെണ്ണ്, ഇങ്ങനെയാവാനാണ് നമ്മൾ പഠിപ്പിക്കേണ്ടത്..അതിപ്പോ പെങ്ങളായാലും മോളായാലും ആരായാലും?

    1. തീർച്ചയായും സഹോ… വളരെ ശരിയാണ്… ഒത്തിരി സ്നേഹം

  9. ഓരോരുത്തരുടെയും കാഴ്ചപ്പാടിന്റെ പ്രശ്നങ്ങൾ തന്നെ,
    നന്നായി എഴുതി, ആശംസകൾ…

    1. ആശംസകൾക്ക് ഒരുപാട് നന്ദി. ഒത്തിരി സ്നേഹം…

    1. ഒത്തിരി സ്നേഹം

Comments are closed.