ശിവതാണ്ഡവം 7 [കുട്ടേട്ടൻ] 287

ശിവതാണ്ഡവം 7

Shivathandavam 7 | Author : Kuttettan | Previous Part

 

“ഇവളെ മെരുക്കിയെടുക്കാൻ ഞാൻ പാടുപെടും” അവർ പോകുന്നതും നോക്കി ശിവ പറഞ്ഞു…..

പെട്ടന്നാണ് അവന്റെ ഫോൺ ബെല്ലടിച്ചത് ……

“ഹലോ…. ഇല്ല അങ്കിളെ ഞാൻ വരാം…… ആ ആൽബർട്ടിന്റെ തന്ത പുതിയ പിള്ളാരെ ഇറക്കിയിട്ടുണ്ട് …… അഞ്ജലിയെ ഒന്ന് അപായപ്പെടുത്താൻ ശ്രമിച്ചു……” ശിവ പറഞ്ഞു

” മമ് ….. നീതുവിന്റെ കാൾ കണ്ടപ്പോഴേ ഞാൻ ഉഹിച്ചു …എന്നിട്ടെന്തായി……… ”

“പേടിക്കാൻ ഒന്നും ഇല്ല …….. അവരെ വീട്ടിൽ കൊണ്ടുപോയി വിടാൻ ഞാൻ വരുണിനോട് പറഞ്ഞിട്ടുണ്ട് ……….. അവൻ തിരിച്ചു വന്നിട്ട് ഞാൻ അങ്ങോട്ട് വരാം…….” ശിവ പറഞ്ഞു…….

============================

“അങ്കിളെ എനിക്കറിയണം ശിവയുടെ ജീവിതത്തിൽ എന്താ സംഭവിച്ചത് എന്ന് ……..”  ഫൈസൽ  മോഹനവർമ്മയോട് ചോദിച്ചു ……

അത് കേട്ട് അദ്ദേഹം അല്പനേരം മൗനം പാലിച്ചു …എന്നിട്ട് താൻ ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു വിൻഡോ ഗ്ലാസിന്റെ അടുത്തേക്ക്‌ നടന്നു …

” പറയാം ….. പക്ഷേ അതിന് മുൻപ് നീ എനിക്കൊരു വാക്ക് തരണം ”  അദ്ദേഹം പറഞ്ഞു…..

“എന്താണ്?”

” ഞാൻ പറയുന്ന കാര്യങ്ങൾ ശിവ ഒരിക്കലും അറിയരുത്…. സമയമാകുമ്പോൾ ഞാൻ തന്നെ അവനോട് പറഞ്ഞോളാം….. ഇപ്പോ അവനോട് ഈ കാര്യങ്ങൾ പറയാതിരിക്കാൻ കാരണം  അവന്റെ സ്വഭാവം തന്നെയാണ് ….നിനക്ക് അറിയാലോ അവനെ ഒരു എടുത്തു ചാട്ടക്കാരൻ ആണവൻ……..”

“അഞ്ച് നേരം നിസ്കരിക്കുന്ന മുസ്ലീം ആണ് ഞാൻ …. അള്ളഹുവിനെ സാക്ഷി നിർത്തി ഞാൻ പറയുന്നു …..അങ്ങ് പറയുന്ന കാര്യങ്ങൾ ഒരിക്കലും എന്റെ അടുത്ത് നിന്നും ശിവ അറിയില്ല…….” ഫൈസൽ പറഞ്ഞു……..

“ശരി, : ….എന്താ നിനക്ക് അറിയേണ്ടത് ……”

അദ്ദേഹം ചോദിച്ചു

“എനിക്ക് അറിയേണ്ടത് കല്ലറക്കൽ ഗ്രൂപ്പിനെ പറ്റിയാണ്…… അതുപോലെ DK യെ പറ്റിയും ……”

ഫൈസൽ പറഞ്ഞു….

“ഈ DK യെ പറ്റി ഞാൻ അന്വേഷിച്ചു …… D K യും കല്ലറക്കൽ ഗ്രൂപ്പും തമ്മിൽ യാതോരു ബന്ധവും ഇല്ല……. DK യുടെ മെയിൻ ബിസിനസ്സ്  ഡ്രഗ്സ് ആൻഡ് വിമെൻ  ട്രാഫിക്കിംഗ് ആണ്….. ഇന്ന് കേരളത്തിൽ നടക്കുന്ന 60%  മിസ്സിംഗ് കേസുകൾക്ക് പിന്നിലും ഈ DK ആണ്…..  ഇന്നേവരെ ഈ DK യെ ആരും കണ്ടിട്ടില്ല….. ചിലപ്പോൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ടായിരിക്കാം അവൻ / അവൾ ……. പിന്നെ മറ്റൊന്ന് കൂടെ ശിവയെ അവൻ ഭയപ്പെടു ണ്ടുണ്ട് …… അവൻ അവിടെ ഉള്ളത് കൊണ്ടാണ് D K നിങ്ങളുടെ കോളേജിലേക്ക് കഴിഞ്ഞ വർഷങ്ങളിൽ ഒന്നും കാല് കുത്താഞ്ഞത്….. പക്ഷേ ഇപ്രാവശ്യം DK നിങ്ങളുടെ കോളേജിനെ ലക്ഷ്യം വെച്ചിട്ടുണ്ടെങ്കിൽ അവന്റെ പിറകിൽ വലിയ ഒരു ശക്തി തന്നെ ഉണ്ടാകും ……” അദ്ദേഹം പറഞ്ഞു ….:

” അങ്ങനെയെങ്കിൽ അതാരായിരിക്കും ….. ഒരു പക്ഷേ ഡെലീന ഗ്രൂപ്പ് ……” ഫൈസൽ തന്റെ  സംശയം പ്രകടിപ്പിച്ചു….

അത് കേട്ട് അദ്ദേഹം ഒന്ന് ചിരിച്ചു ….എന്നിട്ട് പറഞ്ഞു..

43 Comments

  1. കൊച്ചിക്കാരൻ

    ഇതും അങ്ങനെ ഒരുവഴിക്കായി ? ?

  2. Bro backi indavo ? Aleast reply engilum tha comments view cheyunaindagil

  3. ?????

  4. ❤❤❤❤

  5. സൂപ്പർമാൻ

    Atleast എല്ലാവർക്കും ഒരു മറുവടി എങ്കിലും കൊടുക്കുക എന്ത് പറ്റി എന്ന്

    1. Reply illathavark comments idand poku.. saukaryam ullapo idate kadha. Kadhayodulla sneham attitude kond kalayukayanu

  6. Bro? ?

  7. Next prt evde kure nal aayi

  8. Kuttetta eppravasyavum സൂപ്പർ ആയി …..
    Nxt part പെട്ടന്ന് plsssss❤️❤️❤️❤️❤️

  9. @കുട്ടേട്ടൻ. Ennu varum aashaane?

  10. അടുത്ത പാർട്ട്‌ എന്ന… ഓടനെ കാണുമോ

  11. Next part epppoya

  12. ബ്രോ കഥ ഇന്നാണ് ശ്രദ്ധയിൽപെട്ടത് ☺️

    ഒന്നും നോക്കില്ല വായിച്ചു തീർത്തു,???
    ത്രില്ലിങ്ങും ,സസ്പെൻസും കഥയിൽ ഉടനീളം ഉണ്ട്,❤️❤️❤️❤️❤️❤️

    ഒരു രക്ഷയും ഇല്ല ❤️❤️❤️

    ചെറിയ മിസ്സിങ് ഫീൽ ചെയ്തു

    സ്റ്റോറി സൂപ്പർ??????
    വില്ലന്മാരൊക്കെ ഒരുപാട് valarnnapole തോന്നി

    ഡികെ കാണുമ്പോൾ ഷെർലോക്ഹോംസ് moviele
    വില്ലന്മാരെ ഓർമ വന്നു ???
    .
    അഞ്ജലി ടിപ്പിക്കൽ തെലുങ്ക് നടിമാരെ ഓർമപ്പെടുത്തി ( എനിക് തോന്നിയതാണോ ???)

    ഇപ്പോ കേരളത്തിൽ പോലീസും,ക്രൈംബ്രാഞ്ച് ഇതൊക്കെ ഒരു കോമഡി ആയല്ലോ….അതേ അവസ്ഥ തന്നെയാണ് കഥയിലഉം ??

    ശിവക് കഥാപാത്രത്തിന്റെ പൂര്ണതയിൽ എത്താൻ
    പട്ടിയിട്ടുണ്ടോ ????

    Al the best
    – അഖി

  13. വിശ്വാമിത്രൻ

    Suoer♥️♥️♥️♥️♥️♥️♥️????

  14. കഥ മുന്നോട്ട് പോകുംന്തോറും, ത്രില്ലിങ്ങും, സസ്‌പെൻസും കൂടി വരുന്നു, സൂപ്പർ എഴുത്ത്, ആശംസകൾ…

  15. Nice ? thrilling

  16. Nannayitund … ?????

  17. കലക്കി അടുത്ത ഭാഗം എന്ന് വരും

  18. ഡാർക്.. waiting for next parts ❣️

  19. Kuttetta super
    Polichu..
    ❤️❤️❤️❤️

    1. പൊളിച്ചു. വളരെ lengthy ആയ ഒരു പ്ലോട്ട് ആണ് ഈ കഥ. ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം വെയ്റ്റിങ് 4 nxt

  20. ???????❤️❤️❤️❤️❤️❤️❤️???????????????????????????????????

Comments are closed.