ശിവതാണ്ഡവം 7 [കുട്ടേട്ടൻ] 287

“അല്ല ചോദിക്കാൻ മറന്നു …. നീ എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നത്…’ ? Dk ചോദിച്ചു..

“അയ്യോ…. സംസാരത്തിനിടെ വന്ന കാര്യം  മറന്നു….. ” ടോണി തലയിൽ കൈ വെച്ചു പറഞ്ഞു. എന്നിട്ട് അവിടെ സെറ്റിയിൽ ഉണ്ടായിരുന്ന തന്റെ ഭാഗ് എടുത്ത് അതിൽ നിന്നും ഒരു കവർ DK ക്ക് നൽകി ……

“പുതിയ അസ്സൈൻമെന്റ് ആണ് …….സേഠ്ജി ഇച്ചായനെയും ചേച്ചിയേയും  ഒരുപാട് വിളിച്ചു..

കിട്ടാഞ്ഞപ്പോൾ എന്നെ വിളിച്ചു എൽപ്പിച്ചു.. ഇത് തരാൻ വേണ്ടി ആണ് ഞാൻ വന്നത് ….. എന്നാ പോട്ടെ പിന്നെ കാണാം ……” ടോണി  പറഞ്ഞു……

” പിന്നെ ടോണി…”

“നോ…. രാജു … ഈ ബംഗ്ലാവിന്റെ പുറത്ത് എന്റെ പേര് രാജു ആണ് …..ok Mister Derick John Kallarackal ….” ടോണി  പറഞ്ഞു…. എന്നിട്ട് അവിടെ നിന്നും പോയി …

ടോണി പോയതും DK  ഫോൺ എടുത്തു.. ഒരു നമ്പർ ഡയൽ ചെയ്തു…….

“ഹലോ…. ഞാനാ ഡെറിക് ….. അപ്പച്ചന് എങ്ങനെ ഉണ്ട്……”

———-

“ഡോക്ടർ എന്ത് പറഞ്ഞു…..”

——-

” പണം ഒരു പ്രശ്നം അല്ല ….  പക്ഷേ വർമ്മ ഗ്രൂപ്പ് വേരോടെ പിഴുത് എറിയുന്നത് കാണാൻ അപ്പച്ചൻ ജീവനോടെ വേണം …. പിന്നെ കെയ്റയോട് ഇങ്ങോട്ട് വരാൻ പറ… സേഠ്ജി പുതിയ അസൈൻമെന്റ് കൊടുത്തുവിട്ടിട്ടുണ്ട്… ഇത്തവണ കാര്യങ്ങൾ അവൾ ഡീൽ ചെയ്യട്ടെ…”

——–

“ഇല്ല ഇന്ന് ഇവിടെ തന്നെ ഉണ്ടാകും … നാളെ കഴിഞ്ഞാണ് ആൽബർട്ടിന്റെ കേസ്…: “.

……………………………..

“ശരി ഞാൻ വെക്കുവാ ….. അവളോട് ഇപ്പോതന്നെ പുറപ്പെടാൻ പറ…… ” DK പറഞ്ഞു..

—………

“ശരി ഞാൻ വെക്കുവാ ……”.

അതും പറഞ്ഞ് അവൻ ഫോൺ വെച്ചു…..

“ശിവാ….. നീ കരുതിയിരുന്നോ ….. ഇതുവരെ  കളിച്ചത് ഒരു സാമ്പിൾ….. ശരിക്കും ഉള്ള കളി നീ കാണാൻ ഇരിക്കുന്നേ ഒള്ളു ……” DK  പറഞ്ഞു….”

********************************************

“ശിവാ….നീ എന്തിനാ ഫൈസലിനോടും വരുണിനോടും Dk ഒരു പെണ്ണ് ആണെന്ന് പറഞ്ഞത് …… അവരോട് സത്യം പറയാമായിരുന്നില്ലേ……..” RK ചോദിച്ചു ……

“ഈ കളിയിൽ അവർ രണ്ടു പേരും വേണ്ട…. ഫൈസൽ സിവിൽ സർവ്വീസ് എഴുതാൻ പോവുകയാണ് എന്നറിയാലോ …..  അങ്ങനെയുള്ള അവന്റെ പേരിൽ ഒരു കേസ് വന്നാൽ …..അത് ശരിയാവില്ല അങ്കിളേ ….. പിന്നെ വരുൺ …. സ്വന്തം അച്ഛനും അമ്മയും ആരാണെന്ന് അറിയാതെ വളർന്നവൻ ആണവൻ …… പലരുടെയും മുന്നിൽ രക്ഷിതാവിനെ കുറിച്ച്  ചോദിക്കുമ്പോൾ അവന്റെ തല താഴുന്നത് ഞാൻ കണ്ടിട്ടുണ്ട്… പഠിത്തം കഴിഞ്ഞാൽ അവന് ഞാനൊരു സ്ഥാനം കണ്ടുവെച്ചിട്ടുണ്ട് …… വെറുതെ കേസും പ്രശ്നങ്ങളും ആയി അവന്റെ ജീവിതം എന്തിനാ നശിപ്പിക്കുന്നത്…..”

ശിവ പറഞ്ഞു…….

“നീ പറഞ്ഞതൊക്കെ ശരി തന്നെ ….. പക്ഷേ സത്യങ്ങൾ അവർ അറിഞ്ഞാൽ ….., ”

” ഒരിക്കലും ഇല്ല…. അങ്ങനെ അറിയുമ്പോഴേക്കും അവരെ ഞാൻ സുരക്ഷിത സ്ഥാനത്ത് എത്തിക്കും…….” ശിവ പറഞ്ഞു…..

“സ്റ്റോപ്പ് ഇറ്റ്…. ഒന്ന് നിർത്തുന്നുണ്ടോ നിന്റെ ഈ കഥ പറച്ചിൽ …… ഇതൊക്കെ നിന്റെ വരുൺ പറഞ്ഞതായിരിക്കും അല്ലെ…. എന്നാൽ കേട്ടോ…. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ ജന്മം എനിക്ക് അവനോടുള്ള പക തീരില്ല…. പറത്തേക്ക് നിന്റെ വരുണിനോട് ……” അഞ്ജലി പറഞ്ഞു…

” അതിന് അഞ്ജു ഞാൻ ……..”.

43 Comments

  1. baaki parts ezhthu plss kuttettaa

  2. സൂര്യൻ

    ബാക്കി പാ൪ട്ട്സ് എന്ന് വരും.

  3. Next part idunnille bro

  4. Next part enthaiiii???

  5. ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
    അടുത്ത part ഇല്ലേ കുട്ടേട്ടാ….

  6. Hloòoo broooooooo

  7. കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ

  8. ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ

  9. Broo next partinu waiting aanu muthe

  10. Bro ennu varum next part

  11. Ethum angane nirthiyo

    1. ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ

  12. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta

  13. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please

Comments are closed.