ശിവതാണ്ഡവം 7 [കുട്ടേട്ടൻ] 287

പക്ഷേ അവിടം കൊണ്ട് അവസാനിപ്പിച്ചില്ല …. തീർത്തു ഞാൻ ആ വർമ്മയെയും അയാളുടെ ഭാര്യയെയും …… പിന്നെ ആന്റണി … അവനെയും അങ്ങ് തീർത്തു… അവന്റെ മകന്റെ മുന്നിൽ വെച്ച് തന്നെ എന്നിട്ട് അതിന്റെ ക്രെഡിറ്റ്   ആ ശിവന്റെ തലയിലേക്കിട്ട് കെടുത്തു ….  പക്ഷേ അന്ന് കോടതി എന്ത് കാരണം കൊണ്ടാണ് അവനെ വെറുതെ വിട്ടത് എന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല…… അന്ന് അവനെ കോടതി വെറുതെ വിടുമ്പോൾ ഡിക്സന്റെ മുഖത്തെ ഭാവം ഞാൻ ശ്രദ്ധിച്ചതാ….. ആന്റണി മരിച്ച് 3 മാസം കഴിഞ്ഞപ്പോൾ തന്റെ പേരിൽ ഉള്ള  സ്വത്തുക്കൾ എല്ലാം വിറ്റ് അവൻ ആരോടും പറയാതെ അമേരിക്കയിലേക്ക് പോയി…. പിന്നീട് അവനെ പറ്റി യാതോരു വിവരവും ഇല്ലാതായി …… കുറച് ബുദ്ധിമുട്ടി അവനെ ഒന്ന് കണ്ടുപിടിക്കാൻ …… അവനെ കണ്ടതും ശിവ ആണ് അവന്റെ പപ്പയെ കൊന്നത് എന്നും അത് തെളിയിക്കാൻ ഉള്ള തെളിവുകൾ എന്റെ കയ്യിൽ ഉണ്ടെന്നും ഞാൻ അവനെ പറഞ്ഞു വിശ്വസിപ്പിച്ചു എന്റെ കൂടെ നിർത്തി …… പക്ഷേ അതിനിടയിൽ നീ കളിക്കാൻ തുടങ്ങിയപ്പോൾ …… നിന്റെ മനസ്സിൽ എന്തായിരുന്നു എന്നറിയാതെ ഞാൻ കുഴങ്ങി….. പക്ഷേ Rk യുടെ മകളെ ആണ് നീ ലക്ഷ്യം വെച്ചത് എന്നറിഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു…….  പക്ഷേ കോളേജ്  തുറന്ന അന്ന് തന്നെ അവളെ കടത്തികൊണ്ടുവരാൻ നീ ശ്രമിച്ചത്  വലിയ മണ്ടത്തരം ആയി … ആൽബർട്ട് അല്ല അതിന്റെ പിന്നിൽ എന്ന് അവന് മനസ്സിലായതു കൊണ്ടാണ്  അവന് പിടി കൊടുക്കാൻ ഞാൻ പറഞ്ഞത് ….. അതിന് ശേഷം ഉള്ള കാര്യങ്ങൾ എല്ലാം ഭംഗിയായിട്ട് തന്നെ നടന്നു……..”

“ഇച്ചായാ…. എന്തിനായിരുന്നു അന്ന് അങ്ങനെ ഒരു ആക്സിഡെന്റ് അതും എനിക്കെതിരെ … അന്ന് അവൻ വരാൻ ഒരു സെക്കന്റ് വൈകിയിരുന്നെങ്കിൽ എന്നെ കുഴിയിലേക്ക് എടുത്തേനേ…… എന്റെ കർത്താവേ എനിക്ക് ഓർക്കാൻ കൂടെ വയ്യ….” അവൻ പറഞ്ഞും…

” അന്ന് അങ്ങനെ ഒരു അപകടം ക്രിയേറ്റ് ചെയ്യേണ്ടത് അനിവാര്യമായത് കൊണ്ട് …….. അല്ലെങ്കിൽ രാജു ആയിട്ടുള്ള നിന്റെ അഭിനയം ആ ഒരൊറ്റ ദിവസം കൊണ്ട് അവസാനിക്കും ……പിന്നെ ഇനി അധിക ദിവസം നിന്റെ ഈ ആൾമാറാട്ടം വേണ്ട……. നാളെ കഴിഞ്ഞാണ് ആൽബർട്ടിന്റെ വിധി പ്രഖ്യാപിക്കുന്നത്…. അത് കഴിഞ്ഞാൽ പിന്നെ ശിവ അടങ്ങിയിരിക്കില്ല.. ……”

Dk പറഞ്ഞു……

“ഇച്ചായാ….നമ്മുടെ ആൽബിച്ചായൻ ……”

അവൻ അല്പം സങ്കാത്തോടെ പറഞ്ഞു …..

“പേടിക്കേണ്ട എന്ത് വില കൊടുത്തും നമുക്കവനെ പുറത്തിറക്കാം ….. നാളെ കഴിഞ്ഞ് ആ രാജുവിന്റെ വേഷം അങ്ങ് അഴിച്ചു വെച്ചക്ക് ……..  മറ്റന്നാൾ ഒരു കത്ത് എഴുതി വെച്ചിട്ട് നീ അവിടുന്ന് ഇറങ്ങിക്കോ…..”

“പക്ഷേ ഇച്ഛായ…… അഞ്ജലി ….. അവളെ എനിക്ക് വേണം …….: അവൻ പറഞ്ഞു….

 

“മോനേ ടോണി …… നിന്റെ ഏതെങ്കിലും ഒരു ആഗ്രഹം ഇച്ചായൻ സാധിച്ചു തരാതെ വരുന്നിട്ടുണ്ടോ……. ഇല്ലല്ലോ അപ്പോ നിന്റെ ഈ ആഗ്രഹവും ഞാൻ സാധിച്ചു തരും ……. നിന്റെ ഇച്ചായൻ ആണ് പറയുന്നേ…… ” Dk പറഞ്ഞു …..

” പിന്നെ ഇച്ചായാ…..”

“എന്താടാ?” …..

“ഇച്ചൻ വിളിച്ചിരുന്നു….. ഇച്ചായനെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു… അപ്പച്ചന് അൽപം സീരിയസ് ആണെന്ന്…” ടോണി പറഞ്ഞു….

“മ്മ്….. കെയ്റ എവിടെ …..?” DK ചോദിച്ചു ….

” ചേച്ചി അങ്ങോട്ട്  പോയിട്ടുണ്ട്…….. ” അവൻ പറഞ്ഞു……

“ഇച്ചായാ ഞാൻ ഇറങ്ങുവാ ശിവ വീട്ടിൽ എത്തുന്നതിന് മുൻപ് എനിക്ക് അവിടെ എത്തണം ……” ടോണി പറഞ്ഞു ……..

” മമ് ….. പറഞ്ഞത് ഒന്നും മറക്കണ്ട ….” DK പറഞ്ഞു ……

“ശരി ഇച്ചായാ…..’ ഞാൻ ഇറങ്ങുവാ ”

43 Comments

  1. baaki parts ezhthu plss kuttettaa

  2. സൂര്യൻ

    ബാക്കി പാ൪ട്ട്സ് എന്ന് വരും.

  3. Next part idunnille bro

  4. Next part enthaiiii???

  5. ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
    അടുത്ത part ഇല്ലേ കുട്ടേട്ടാ….

  6. Hloòoo broooooooo

  7. കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ

  8. ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ

  9. Broo next partinu waiting aanu muthe

  10. Bro ennu varum next part

  11. Ethum angane nirthiyo

    1. ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ

  12. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta

  13. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please

Comments are closed.