ശിവതാണ്ഡവം 7 [കുട്ടേട്ടൻ] 287

” അവൻ അമേരിക്കയിൽ ആണെങ്കിൽ …..”

“ആണെങ്കിൽ അല്ല.. ആണ് ” ഫൈസൽ പറഞ്ഞതും അദ്ദേഹം ഇടക്ക് കയറി പറഞ്ഞു….

“എങ്കിൽ ഇന്ന് കോളേജിൽ വന്നത് ആര് …..?”

ഫൈസൽ ചോദിച്ചു…….

==========================

” അപ്പോ നീ പറഞ്ഞു വരുന്നത് ഇന്ന് Dk നിന്റെ മുന്നിൽ വന്നു എന്നല്ലേ …..?
തന്റെ ഓഫീസിൽ ഇരുന്നു കൊണ്ട് RK ചോദിച്ചു…….

” അതേ…… പക്ഷേ വന്നത് സ്വന്തം രൂപത്തിൽ അല്ല ….. ” ശിവ പറഞ്ഞു……

” പിന്നെ?”

” ഡിക്സന്റെ രൂപത്തിൽ ”  ശിവ പറഞ്ഞു

“ഡിക്സന്റെ രൂപത്തിലോ ……” അദ്ദേഹം ചോദിച്ചു…

” അതേ….. ഡിക്സന്റെ  മുഖം അവനെങ്ങനെ കിട്ടി എന്നറിയില്ല…….. പക്ഷേ ആ മുഖം മാത്രമേ ഡിക്സന്റെതായിട്ട് ഒള്ളു …”

ശിവ പറഞ്ഞു….

“നീ പറഞ്ഞു വരുന്നത്…..”

“Yes he is using peel mask…..”

“നീയെന്താ തമാശ പറയുകയാണോ…..?”

“No, I am serious……. ”

ശിവ പറഞ്ഞു..

“എങ്ങനെ …….. സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ട് അത് പോലെ അതൊക്കെ ടെക്നോളജി അല്ലേ…. ” അദ്ദേഹം പറഞ്ഞു …..

“അങ്കിളേ ഇത് ഇരുപത്തൊന്നാം നൂറ്റാണ്ട് ആണ് ……. ഇനി അങ്ങനെ അല്ലാ എങ്കിൽ    നമ്മളൊക്കെ പറയുന്ന പോലെ ഒരേ പോലെ ഉള്ള 7 പേര് ഈ ഭൂമിയിൽ ഉണ്ടെന്ന് അല്ലെ …… ചിലപ്പോൾ അങ്ങനെയും സംഭവിക്കാം……..   ഇന്ന് കോളേജിൽ വന്നവന്റെ കഴുത്തിൽ പച്ച
കുത്തിയിട്ടുണ്ട്…. അതും ഒരു സ്കോർപിയോണിന്റെ ……” ശിവ പറഞ്ഞു……

” ok ….. നീ പറഞ്ഞത് പോലെ അവൻ    പീൽ മാസ്ക്ക് ഉപയോഗിച്ചിട്ട് ആണ് വന്നതെങ്കിൽ എന്തിന് ഡിക്സണെ തിരഞ്ഞെടുക്കണം…….വേറെ എത്രയോ പേരുണ്ട്…….”

“അതറിയില്ല…. ഒന്നുറപ്പാണ് ……. ഡിക്സണും ഞാനും തമ്മിൽ ഉള്ള ബന്ധം DK ക്ക് അറിയില്ല……. അത് കൊണ്ടാണല്ലോ അവൻ  ഡിക്സന്റെ രൂപത്തിൽ എന്റെ മുന്നിൽ വന്നത്…. Dk ചെയ്ത ഏറ്റവും വലിയ മിസ്റ്റേക്ക് …..”

ശിവ പറഞ്ഞു…..

“”എന്നിട്ട് എന്താ നിന്റെ തീരുമാനം …… DK യുടെ പുറകെ പോകാൻ ആണോ….” ” അദ്ദേഹം ചോദിച്ചു…..

” ആയിട്ടില്ല….ഞാൻ ഇപ്പോ വന്നത് എന്തിനാണെന്ന് അങ്കിളിന് അറിയാലോ ….. Dk യുടെ പുറകേ പോകുന്നതിന് മുൻപ് എനിക്ക് അറിയണം കല്ലറക്കൽ ഗ്രൂപ്പും എന്റെ അച്ഛനും തമ്മിൽ എന്താ പ്രശ്നം എന്ന് … എങ്കിലേ എനിക്കിനി മുന്നോട്ടു പോകാൻ കഴിയൂ..’  ശിവ പറഞ്ഞു….

“പറയാം ……. പക്ഷേ അതിന് സമയം ആയിട്ടില്ല …… നാളെ കഴിഞ്ഞ് അനൂപിന്റെ കേസിന്റെ വിധി വരുന്ന ദിവസം ആണ്… ആൽബർട്ടിന് ശിക്ഷ ലഭിക്കും എന്ന് ഉറപ്പാണ് …… അത് കഴിഞ്ഞ് അവന്റെ അപ്പൻ അടങ്ങിയിരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ ?….” അദ്ദേഹം പറഞ്ഞു…

” അറിയാം തന്റെ മകൻ നഷ്ടപ്പെടാതെ ഇരിക്കാൻ വേണ്ടി അയാൾ എന്തും ചെയ്യും…”

“മ്മ്… പിന്നെ ശിവ… കോളേജിൽ വന്നത് ഡിക്സൺ അല്ലാ എന്ന് ഫൈസലിനോടും വരുണിനോടും പറഞ്ഞിരുന്നോ….?” അദ്ദേഹം ചോദിച്ചു.’

” ഇല്ല പറഞ്ഞിട്ടില്ല…” ശിവ പറഞ്ഞു

” മമ്…. തൽക്കാലം അവരോട് പറയേണ്ട……പിന്നെ വേറൊരു കാര്യം

43 Comments

  1. baaki parts ezhthu plss kuttettaa

  2. സൂര്യൻ

    ബാക്കി പാ൪ട്ട്സ് എന്ന് വരും.

  3. Next part idunnille bro

  4. Next part enthaiiii???

  5. ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
    അടുത്ത part ഇല്ലേ കുട്ടേട്ടാ….

  6. Hloòoo broooooooo

  7. കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ

  8. ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ

  9. Broo next partinu waiting aanu muthe

  10. Bro ennu varum next part

  11. Ethum angane nirthiyo

    1. ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ

  12. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta

  13. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please

Comments are closed.