ശിവതാണ്ഡവം 7 [കുട്ടേട്ടൻ] 287

നടത്തിക്കൊടുക്കുന്നു ….. ഇത് മറ്റു വീട്ടുകാർ അറിഞ്ഞതും  വർഗ്ഗീസ് അങ്കിളിനെ ചവിട്ടി പുറത്താക്കുന്നു …… പിന്നീട് അങ്ങോട്ട് അവർ ശത്രുക്കൾ ആയി… ഇതല്ലേ അന്ന് നടന്നത് … ” ഫൈസൽ പറഞ്ഞു …..

” ഇത് നിന്റെ ബാപ്പ നിന്നോട് പറഞ്ഞതായിരിക്കും അല്ലെ……?  അദ്ദേഹം ചോദിച്ചു….

” അതേ…. ” ഫൈസൽ പറഞ്ഞു.

അത് കേട്ട് അദ്ദേഹം ചിരിച്ചു.

“എന്നാൽ അന്ന് അങ്ങനെ അല്ല നടന്നത്…..”

അദ്ദേഹം പറഞ്ഞു…

“പിന്നെ…”

“അന്ന് അവൾ പ്രേമിച്ചത് ഒരു രാമകൃഷ്ണനെ ആയിരുന്നു ……. തന്റെ എല്ലാ ആഗ്രഹങ്ങളും പറഞ്ഞാൽ ഉടനടി നടത്തിത്തരുന്ന ഏട്ടൻമാരോട് തന്റെ പ്രണയം പറയാൻ അവൾക്ക്  ഭയമായിരുന്നു…….. പക്ഷേ വർമ്മയും ആന്റണിയും റഹ്മാനും സംഭവം അറിഞ്ഞു….  വർമ്മയുടെ അച്ചൻ ആളിത്തിരി കർക്കശക്കാരൻ ആയിരുന്നു ……  സംഭവം അദ്ദേഹം അറിഞ്ഞാൽ കൂടുതൽ വഷളാകും എന്ന് അവർക്ക് അറിയാം ……. അവർ മൂന്ന് പേരും കൂടെ രാമകൃഷ്ണനെ പോയി കണ്ടു……രാമാക്ഷണൻ അന്ന് PG ഫൈനൽ ഇയർ ആയിരുന്നു …….. നല്ല അസ്സൽ സഖാവ്….. പഠിത്തം കഴിഞ്ഞാൽ ഒരു ജോലി ആയാൽ പാർവ്വതിയെ രാമകൃഷ്ണന് കല്യാണം കഴിപ്പിച്ചു കൊടുക്കാം എന്ന് പറഞ്ഞു….. മാത്രമല്ല അവർ തമ്മിൽ സംസാരിച്ചത് ഒരിക്കലും പർവ്വതി അറിയരുത് എന്നും ശട്ടം കെട്ടി…….”

അദ്ദേഹം പറഞ്ഞു….

“പിന്നീട് എന്തുണ്ടായി…..” ഫൈസൽ ചോദിച്ചു…….

“PG കഴിഞ്ഞ് രാമകൃഷ്ണൻ ജേർണലിസം ആൻഡ് മാസ്റ്റ് കമ്മ്യൂണിക്കേഷൻ തിരഞ്ഞെടുത്തു… അതിനിടെ മൂന്ന് പേരുടെയും വിവാഹം കഴിഞ്ഞു….  ഡിഗ്രി കഴിഞ്ഞതും പാർവ്വതിക്ക് വിവാഹാലോചനകൾ നടത്തി……. കാര്യങ്ങൾ കൈവിട്ടു പോകും എന്ന് മനസ്സിലായതും അവർ മൂന്ന് പേരും ഒരു തീരുമാനം എടുത്തു…….  ആ തീരുമാനത്തിന്റെ ഫലമായി അവർ കളിച്ച നാടകം ആണ് നിന്നോട് നിന്റെ ബാപ്പ പറഞ്ഞത്…….”  അദ്ദേഹം പറഞ്ഞു…

” അപ്പോ അങ്ങനെയാണ് കാര്യങ്ങൾ …..  അല്ല…. രാമകൃഷണൻ എന്ന് പറയുന്ന ആൾ ഇപ്പോ എവിടെയാ ഉള്ളത്……”

ഫൈസൽ ചോദിച്ചു ….

” ഇവിടെ തന്നെ ഉണ്ട്…..” അദ്ദേഹം പറഞ്ഞു.

“ഇവിടെയോ….”

“അതേ…… അന്നത്തെ രാമകൃഷ്ണൻ ആണ് ഇന്നത്തെ Rk …….” അദ്ദേഹം പറഞ്ഞു….

“സത്യമാണോ….” ഫൈസൽ ചോദിച്ചു.

“അതേടാ…. ശിവ നിന്നോട് പറഞ്ഞില്ലേ ഒന്നും ” അദ്ദേഹം ചോദിച്ചു …

” കൂടുതൽ ആയിട്ട് ഒന്നും പറഞ്ഞില്ല …. അഞ്ജലി RK യുടെ മകൾ ആണെന്നും  അവൾ അവന്റെ മുറപ്പെണ്ണ് ആണെന്നും പറഞ്ഞു ….വേറൊന്നും അവൻ പറഞ്ഞില്ല…” ഫൈസൽ അദ്ദേഹത്തോട് പറഞ്ഞു ….

“പിന്നെ അങ്കിളേ ഇപ്പോഴും നിങ്ങൾ കാര്യത്തിലേക്ക് കടന്നില്ല……”

” പറയാം ….  ഡിക്സൺ അമേരിക്കയിൽ ഉണ്ടെന്ന് പറയാൻ കാരണം അവന്റെ ലോക്കൽ ഗാഡിയൻ ഞാൻ ആണ് … ”

“what …?”

” ഇങ്ങനെ ഒരു ചോദ്യം ഉണ്ടാവാതെ  ഇരിക്കാൻ ആണ് ഞാൻ നേരത്തേ കാര്യങ്ങൾ പറഞ്ഞത്…….  ” അദ്ദേഹം പറഞ്ഞു…

43 Comments

  1. baaki parts ezhthu plss kuttettaa

  2. സൂര്യൻ

    ബാക്കി പാ൪ട്ട്സ് എന്ന് വരും.

  3. Next part idunnille bro

  4. Next part enthaiiii???

  5. ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
    അടുത്ത part ഇല്ലേ കുട്ടേട്ടാ….

  6. Hloòoo broooooooo

  7. കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ

  8. ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ

  9. Broo next partinu waiting aanu muthe

  10. Bro ennu varum next part

  11. Ethum angane nirthiyo

    1. ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ

  12. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta

  13. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please

Comments are closed.