“നിന്നെ അവർ …..”
“ഇല്ല…. എന്നെ കണ്ടിട്ടില്ല….. പിന്നെ ഫൈസൽ അവരെ കൊണ്ട് പോയത് വർമ്മ ഗ്രൂപ്പിന്റെ ആലത്തൂരിൽ ഉള്ള ഗോഡൗണിലേക്ക് ആണ്…” അവൻ പറഞ്ഞു…
“മ്മ്…. എന്നാ ശരി നീ പൊയ്ക്കോ ബാക്കി ഞാൻ നോക്കികോളാം… പിന്നെ എനിക്ക് കിട്ടണം നിന്നെ ……” അയാൾ പറഞ്ഞു….
അവൻ പോയതും അയാൾ കസേരയിൽ പോയി ഇരുന്നു……..
“എടോ കോശി അടുത്ത ആഴ്ച്ച മുതൽ പത്രത്തിൽ Rk യുടെ ഫീച്ചർ വന്നാൽ ഉണ്ടല്ലോ …. പിന്നെ എന്താ സംഭവിക്കുക എന്ന് ഞാൻ പറയാതെ തന്നെ തനിക്കറിയാലോ…”
“എടോ പ്രഭാകരാ…… ഫീച്ചർ വന്നാൽ തന്നെ അഞ്ജലിയെ എന്തിന് ഇല്ലാതാക്കണം , താനാണ് ഇതിന് പിന്നിൽ എന്ന് അഞ്ജലി അറിഞ്ഞാൽ ഒരിക്കലും അവളത് വിശ്വസിക്കില്ല….. അവളുടെ അച്ഛന്റെ സ്ഥാനത്താണ് തന്നെ അവൾ കാണുന്നത് ….”
” കോശി.. Rk ഈ ലോകത്ത് നിന്നും വിട്ടുപോയിട്ട് ഇന്നേക്ക് ഏഴ് വർഷം ആയി…. ഇതിനിടെ ഒരിക്കൽ പോലും RK യുടെ മരണത്തെപ്പറ്റി ഉള്ള ഒരു ഫീച്ചർ ഒരു പത്രത്തിലും വന്നിട്ടില്ല…. അഞ്ജലി കളക്ടർ ആയി ചാർജെടുത്ത അന്നാണ് Rk യെ പറ്റിയുള്ള വാർത്ത പത്രത്തിൽ വന്നത്….”
” അതിന് ”
” താൻ അന്വേഷിച്ചപ്പോൾ അവളല്ലാ ഇതിന്റെ പിന്നിൽ എന്ന് തന്നോട് ആരാ പറഞ്ഞത് ? ” പ്രഭാകരൻ ചോദിച്ചു …..:
“Sp യുടെ ഓഫീസിൽ ഉള്ള രഘു…., അന്ന് പത്രത്തിൽ വാർത്ത വന്ന ദിവസം അഞ്ജലി അയാളെ കാണാൻ പോയിരുന്നു…..അവർ തമ്മിൽ ഉള്ള സംസാരത്തിൽ അവന് മനസ്സിൽ ആയതാണ് അതിന് പിന്നിൽ അഞ്ജലി അല്ല എന്ന് ….” കോശി പറഞ്ഞു……
“എല്ലാം ഒരു നാടകം ആണെങ്കിൽ ……” പ്രഭാകരൻ പറഞ്ഞു…..
അത് കേട്ട് കോശി കൈ മലർത്തി …….
” ആ പിന്നെ ഞാൻ ഇറങ്ങുവാ…… സമയം ഒരു പാട് ആയി….പിന്നെ ബോസ് വിളിച്ചാൽ പറയാൻ ഉള്ള മറുപടി കണ്ടു വെച്ചോ …… അറിയാലോ അയാളുടെ സ്വഭാവം …. ” കോശി പറഞ്ഞു……
എന്നിട്ട് അവിടെ നിന്നും ഇറങ്ങി തന്റെ i20 യിൽ കയറി പോയി………..
കാർ ഹൈവേയിലേക്ക് കയറി അല്പ ദൂരം പിന്നിട്ടും ഒരു ബ്ലാക്ക് സ്കോർപിയോ ആ കാറിനെ പിന്തുടർന്നു ……..
കുറച്ചു ദൂരം പിന്നിട്ടതും …… സ്കോർപിയോയുടെ വേഗത കൂടി അത് i20 യുടെ പുറകിൽ പോയി ഇടിച്ചു ……
പുറകിൽ വണ്ടി ഇടിച്ചതും കോശി പെട്ടന്ന് ബ്രേക്ക് പിടിച്ചു… i20 ഒരു മുരൾച്ചയോടെ നിന്നു…. തൊട്ടു പുറകിൽ ആയി സ്കോർപിയോയും ….വണ്ടി നിന്നതും കോശി ഡോർ തുറന്ന് പെട്ടന്ന് പുറത്തേക്ക് ഇറങ്ങി …..
“എത് #@#*₹#₹__& മോനാടാ…” എന്നും പറഞ്ഞു കൊണ്ട് കോശി സ്കോർപിയോയുടെ അടുത്തേക്ക് ചെന്നു….. അടുത്തെത്തി കോശി ഡോർ വലിച്ചു തുറന്നതും അകത്ത് ഉണ്ടായിരുന്നവൻ തന്റെ ഇടത് കാല് കൊണ്ട് കോശിയെ ചവിട്ടി …….. ചവിട്ട് കൊണ്ട കോശി ദൂരേക്ക് തെറിച്ചു വീണു……….
താഴെ വീണ കോശി പതുക്കെ എഴുന്നേറ്റ് നേരെ നിന്നു എന്നിട്ട് തന്നെ ചവിട്ടിയത് ആരാണെന്ന് നോക്കിയതും സ്കോർപിയോയുടെ ഡ്രൈവർ സീറ്റിൽ നിന്നും നീളമുള്ള കറുത്ത കോട്ടും അതിനനുസരിച്ച തൊപ്പിയും ധരിച്ച ആറടി പൊക്കമുള്ള ഒരുത്തൻ ഇറങ്ങി ….
അവന്റെ രൂപം കണ്ടതും കോശി ഒന്ന് ഭയന്നു …..
തന്റെ അടുത്തേക്ക് വരുന്ന രൂപത്തെ അല്പം ഭയത്തോടെ ആയിരുന്നു കോശി നോക്കിയത് …..
ആ രൂപം അടുത്തെത്തിയതും കോശിക്ക് അയാളുടെ മുഖം കാണാൻ കഴിഞ്ഞില്ല…….
“ആ… ആരാ….” കോശി അല്പം ഭയത്തോടെ ചോദിച്ചു…
കോശി ചോദിച്ചതും അയാൾ തന്റെ മുഖം അല്പം ഉയർത്തി ……
തെരുവു വിളക്കിന്റെ വെളിച്ചത്തിൽ ആ മുഖം കണ്ടതും കോശി ഞെട്ടിത്തരിച്ചു രണ്ടടി പുറകോട്ട് മാറി…. അയാൾ പേടിയോടെ ആ പേര് ഉച്ഛരിച്ചു …..
“ശി…. ശിവ …..”
തുടരും ………
baaki parts ezhthu plss kuttettaa
ബാക്കി പാ൪ട്ട്സ് എന്ന് വരും.
Next part idunnille bro
Next part enthaiiii???
ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
അടുത്ത part ഇല്ലേ കുട്ടേട്ടാ….
Hloòoo broooooooo
Hi
കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ
ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ
Broo next partinu waiting aanu muthe
Bro ennu varum next part
Ethum angane nirthiyo
ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ
Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta
Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please