ശിവതാണ്ഡവം 7 [കുട്ടേട്ടൻ] 287

അകത്ത് ഒരു ടീ പോയിയിൽ  മദ്യത്തിന്റെ കുപ്പിയും 2 ഗ്ലാസും പിന്നെ  ടച്ചിംഗ്സും ……

രണ്ടു പേർ   ടെൻഷനിൽ ഇരിക്കുന്നുണ്ട് ….

പെട്ടന്നാണ് വാതിൽ തുറന്ന് ഒരാൾ അകത്തേക്ക് കയറി വന്നത്.

” എന്തായി…. വിവരം വല്ലതും….”

അവിടെ ഇരുന്ന ഒരുത്തൻ ചോദിച്ചു ….

 

” അവർക്ക് അവളെ കൊല്ലാൻ കഴിഞ്ഞില്ല …” അയാൾ പറഞ്ഞു…

” ഷിറ്റ് ……” അയാൾ തന്റെ വലതു കൈ മുഷ്ടി ചുരുട്ടി കസേരയുടെ കയ്യിൽ ഇടിച്ചിട്ട് പറഞ്ഞു ….

” താനല്ലേടോ പറഞ്ഞത് അവൻമാർ നല്ല ഷാർപ്പ്  ഷൂട്ടർമാർ ആണെന്ന്…. എന്നിട്ട് ഇപ്പോ എന്തായി…. അവന്റെ ഒരു ……”   അയാൾ തന്റെ മുന്നിൽ ഇരിക്കുന്ന ആളോട് ദേഷ്യത്തോടെ പറഞ്ഞു…

” താനൊന്നു അടങ്ങ് എന്റെ  കോശി ……  ഈ കാര്യത്തിൽ ഒരു റിസ്ക് എടുക്കാൻ കഴിയില്ല എന്ന് എന്നെക്കാൾ കൂടുതൽ തനിക്ക് അറിയാം … ”

” പ്ഫ …… നിർത്തെടോ….  ഞാൻ അപ്പോഴേ തന്നോട് പറഞ്ഞതാ ഇത് നമ്മുടെ കയ്യിൽ ഒതുങ്ങില്ല എന്ന് … ബോസിനെ വിളിച്ചു പറയാം എന്ന് പറഞ്ഞതാ ഞാൻ , അപ്പോ തനിക്ക് ഒറ്റക്ക് അങ്ങോട്ട് ഉണ്ടാക്കണം … എന്നിട്ട് ഇപ്പോ എന്തായി…..എന്റെ കർത്താവേ ….. ഇതെങ്ങാനും ബോസ് അറിഞ്ഞാൽ ഉള്ള അവസ്ഥ….. അന്നേ അയാൾ പറഞ്ഞതാ…. ആ കൊച്ചിനെ ഒരു നോട്ടം കൊണ്ട് പോലും ഉപദ്രവിക്കരുത് എന്ന്…..’ കോശി പറഞ്ഞു….

” തനിക്കത് പറയാം…. Rk യുടെ മരണത്തിന് പിന്നിലെ രഹസ്യം പുറത്ത് വന്നാലെ ….. കുടുങ്ങുന്നത്. ഞാനും , താനും ദേ ഈ നിൽക്കുന്ന ഇവനും ഒക്കെ ആയിരിക്കും…..” അയാൾ പറഞ്ഞു ….

“എടോ  അതിന് നമ്മളാണ് അയാളെ കൊന്നത് എന്നതിനുള്ള ഒരു തെളിവും ഇന്ന് അവശേഷിക്കുന്നില്ല…….” കോശി പറഞ്ഞു….

 

“തനിക്ക് ഉറപ്പുണ്ടോ …… ഒരു തെളിവും അവശേഷിക്കുന്നില്ല എന്ന്….’ അയാൾ ചോദിച്ചു

“എടോ കോപ്പേ അന്ന് Rk യെ കൊല്ലുമ്പോൾ അതിന്റെ ഫോട്ടോ എടുത്തത് ബോസ് ആണ് . ആ ഫോട്ടോയുടെ നെഗറ്റീവ്  ഇപ്പോഴും അയാളുടെ കയ്യിൽ  ഉണ്ടായിരിക്കും  അത് മറക്കണ്ട….”

അയാൾ പറഞ്ഞു….

അത് കേട്ടതും കോശി എന്ത് പറയണം എന്നറിയാതെ കസേരയിൽ തളർന്ന് ഇരുന്നു …..

“ചിന്നാ…..”

“സർ…”

“എന്താ അവിടെ സംഭവിച്ചത്….” അദ്ദേഹം ചോദിച്ചു …..

” നമ്മുടെ  പിള്ളേർ ലക്ഷ്യസ്ഥാനത്ത് എത്തിയത് ആയിരുന്നു…. പക്ഷേ……”

“എന്താ ഒരു പക്ഷേ…..”

“പെട്ടന്നാണ് കമ്മീഷണർ അങ്ങോട്ട് വന്നത്……”

അവൻ പറഞ്ഞു. :

” what …..  അപ്പോ അവൻ ഐജിയെ കാണാൻ പോയത് അല്ലായിരുന്നോ.. പിന്നെ എങ്ങനെ ഇത്ര പെട്ടന്ന് തിരിച്ച് ഇങ്ങോട്ട് എത്തി….”  അയാൾ ചോദിച്ചു…..

“അറിയില്ല..”

” ഫൈസൽ അവിടെ എത്തിയിട്ട് ഉണ്ടങ്കിൽ അവൻമാർ   അവന്റെ കയ്യിൽപ്പെട്ടു കാണും …..”

” അവന്റെ കയ്യിൽ പെട്ടു… 3 പേർ…. രണ്ട് പേർ സ്പോട്ടിൽ ആ വിഷ്ണു വെടിവെച്ചു കൊന്നു…” അവൻ പറഞ്ഞു….

“ചിന്നാ……”

43 Comments

  1. baaki parts ezhthu plss kuttettaa

  2. സൂര്യൻ

    ബാക്കി പാ൪ട്ട്സ് എന്ന് വരും.

  3. Next part idunnille bro

  4. Next part enthaiiii???

  5. ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
    അടുത്ത part ഇല്ലേ കുട്ടേട്ടാ….

  6. Hloòoo broooooooo

  7. കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ

  8. ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ

  9. Broo next partinu waiting aanu muthe

  10. Bro ennu varum next part

  11. Ethum angane nirthiyo

    1. ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ

  12. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta

  13. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please

Comments are closed.