ശിവതാണ്ഡവം 7 [കുട്ടേട്ടൻ] 287

” ഞാൻ ഐജിയുടെ മുറിയിലേക്ക് കയറുന്നതിന് മുൻപ് ഒരു മിന്നായം പോലെ അവനെ ഞാൻ കണ്ടിരുന്നു ……” ഫൈസൽ പറഞ്ഞു….

“വിക്രമൻ …..?” വിഷ്ണു മനസ്സിലാവാതെ ചോദിച്ചു ….

“വിക്രമൻ ഇവിടുത്തെ സ്റ്റേഷനിലെ SI ആയിരുന്നു …..അവനും അവരുടെ ആളായിരുന്നു …..” ഫൈസൽ പറഞ്ഞു…..

“എങ്കിൽ പിന്നെ ഒന്നും നോക്കാൻ ഇല്ല …. അവനെ അങ്ങ് പൊക്കിയേക്ക് … ” വിഷ്ണു പറഞ്ഞു….

“മണ്ടത്തരം പറയാതെ വിഷ്ണു …..

വിക്രമനെ കാണാതായാൽ … ആ നിമിഷം ശത്രുക്കൾ അപകടം മണത്തറിയും…….” ഫൈസൽ പറഞ്ഞു…

” അതിന് അവനെ തട്ടികൊണ്ട് പോകുന്നില്ലല്ലോ…. എന്തെങ്കിലും ആവശ്യം പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചാൽ

പോരെ … ”  വിഷ്ണു പറഞ്ഞു …..

“വിഷ്ണു …. നീ പൊട്ടനാണോ…. അതോ പൊട്ടനായിട്ട് അഭിനയിക്കുകയാണോ ……” ഫൈസൽ ചോദിച്ചു.

“അതെന്താ സാർ അങ്ങനെ ചോദിച്ചേ…” വിഷ്ണു ചോദിച്ചു…

” ഇന്ന് അഞ്ജലിയുടെ നേരെ ഉണ്ടായ ആക്രമണം അത് നമുക്ക് മാത്രമേ അറിയൂ…. അതുപോലെ ശത്രുക്കൾക്കും ……. ഇപ്പോഴത്തെ സിറ്റുവേഷനിൽ എന്തിന്റെ പേരിലാണെങ്കിലും നമ്മൾ വിക്രമനെ  വിളിപ്പിച്ചാൽ ….  ആ നിമിഷം  അവൻ അവർക്ക് മെസ്സേജ് അയക്കും……….” ഫൈസൽ പറഞ്ഞു ….

“എന്തായാലും കുറച്ച് ദിവസം കൂടെ അങ്ങനെ പോകട്ടെ ……. ഇനിയും അഞ്ജലിക്ക് നേരെ ഒരു ആക്രമണം ഉണ്ടാകാതെ നോക്കണം ……” ഫൈസൽ പറഞ്ഞു…..

“സർ……”

“പിന്നെ കാവ്യക്ക് എങ്ങനെ ഉണ്ട് ….. ” ഫൈസൽ ചോദിച്ചു…

“പേടിക്കാൻ ഒന്നും ഇല്ല… പെട്ടന്ന് അങ്ങനെ സംഭവിച്ചപ്പോൾ അതിന്റെ ഒരു പ്രശ്നം … nothing serious….. ” വിഷ്ണു പറഞ്ഞും ……

“അഞ്ജലിയെ ഞാൻ ഇപ്പോ കാണുന്നില്ല അവളെ ഞാൻ പിന്നെ കണ്ടോളാം…..  വിവേകിനെ വിളിച്ച് ഒരു രണ്ടു പേരെ ഇങ്ങോട്ട് അയക്കാൻ ഞാൻ പറയാം….. ” ഫൈസൽ പറഞ്ഞു….

“Sir: …..”

ഫൈസൽ അവിടെ നിന്നും പോയി…….

ഫൈസൽ പോയിക്കഴിഞ്ഞതും വിഷ്ണു    ഹോസ്പിറ്റലിന്റെ അകത്തേക്ക് പോയി….  അവിടെ ഉണ്ടായിരുന്ന കോഫീ ഷോപ്പിൽ നിന്നും ഒരു കോഫി വേടിച്ചു  അടുത്ത് കണ്ട കസേരയിൽ ഇരുന്നതും പെട്ടന്ന് അവന്റെ ഫോൺ വൈബ്രേറ്റ് ചെയ്യുന്ന സൗണ്ട് കേട്ടു അവൻ ഫോൺ എടുത്തു നോട്ടിഫിക്കേഷനിൽ വാട്സാപ്പ് മെസ്സേജ കണ്ടതും അവൻ അത് ചെക്ക് ചെയ്തു…

“There is any problem……”

വിഷ്ണു മെസ്സേജ് വായിച്ചു …….

” No….  പേടിക്കേണ്ട …… ഞാൻ ജീവനോടെ ഉള്ളിടത്തോളം കാലം അവരുടെ ശരീരത്തിൽ ഒരു പോറൽ പോലും എൽക്കില്ല. ” എന്ന് വിഷ്ണു ടൈപ്പ് ചെയ്തു അയച്ചു….

“ok take care”

എന്ന് റീപ്ലേ വന്നതും വിഷ്ണു ക്ലിയർ chat അടിച്ചു ഫോൺ പോക്കറ്റിൽ ഇട്ടു….

===============================

K R ഗ്രൂപ്പ്  ഓഫ് കമ്പനീസ് ……..

അവരുടെ ഗസ്റ്റ് ഹൗസ് —..

43 Comments

  1. baaki parts ezhthu plss kuttettaa

  2. സൂര്യൻ

    ബാക്കി പാ൪ട്ട്സ് എന്ന് വരും.

  3. Next part idunnille bro

  4. Next part enthaiiii???

  5. ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
    അടുത്ത part ഇല്ലേ കുട്ടേട്ടാ….

  6. Hloòoo broooooooo

  7. കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ

  8. ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ

  9. Broo next partinu waiting aanu muthe

  10. Bro ennu varum next part

  11. Ethum angane nirthiyo

    1. ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ

  12. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta

  13. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please

Comments are closed.