“നിന്റെ സംശയം എന്തുകൊണ്ടാണ് എന്ന് എനിക്ക് മനസ്സിലായി …… അതിനുള്ള ഉത്തരം ഞാൻ പറഞ്ഞു…… Dk യുടെ മെയിൻ ബിസിനെസ്സ് ….. നീ അറിയുന്ന ഡെലീന ഗ്രൂപ്പ് അങ്ങനെ ഒരു ബിസിനെസ്സ് ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ ….” അദ്ദേഹം പറഞ്ഞു..
“അങ്ങനെയെങ്കിൽ ഡിക്സണെ എന്തിനിപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തു..” ഫൈസൽ ചോദിച്ചു…
“നീയെന്താ പറഞ്ഞത് ഡിക്സൺ ഇവിടെ വന്നു എന്നോ …. ?” അദ്ദേഹം വിശ്വാസം വരാതെ ചോദിച്ചു …….
“അതേ അങ്കിൾ ഇന്ന് ഡിക്സൺ വന്നിരുന്നു കോളേജിൽ …… അവന്റെ അപ്പനെ കൊന്നവരോട് പകരം ചോദിക്കാൻ ……..” ഫൈസൽ പറഞ്ഞു …….
” നോ…… നെവർ …. ഒരിക്കലും അങ്ങനെ വരില്ല………” അദ്ദേഹം പറഞ്ഞു…
” കാരണം….”
“അമേരിക്കയിൽ ഉള്ള അവനെങ്ങനെയാ ഇന്ന് നിങ്ങളുടെ കോളേജിൽ വരുന്നത് …… ” അദ്ദേഹം പറഞ്ഞു….. പെട്ടന്ന് എന്തോ ഓർത്തതും അദ്ദേഹം ഫൈസലിന് നേരെ തിരിഞ്ഞു…..
“ഡിക്സൺ അമേരിക്കയിൽ ആണെന്നുള്ള കാര്യം ശിവക്കും അറിയാലോ പിന്നെങ്ങനെ?…..” അദ്ദേഹം പറഞ്ഞു….
“What ……. അങ്കിൾ പറയുന്നത് സത്യമാണോ?” ഫൈസൽ ചോദിച്ചു……
“അതേ….”
” ശിവ ഇവിടെ വന്നപ്പോൾ ഡിക്സണിന്റെ കാര്യം വല്ലതും ചോദിച്ചിരുന്നോ….?” ഫൈസൽ ചോദിച്ചു….
“ഇല്ല ……” അദ്ദേഹം പറഞ്ഞു……..
“ഡിക്സൺ അമേരിക്കയിൽ ആണെന്ന് അങ്കിളിന് ഉറപ്പുണ്ടോ ?” ഫൈസൽ ചോദിച്ചു……..
“ഉണ്ട് ….”
അദ്ദേഹം പറഞ്ഞു…..
“എന്ത് കൊണ്ട് …?” ഫൈസൽ ചോദിച്ചു……
” അതറിയണമെങ്കിൽ കുറച്ചു കാലം പുറകോട്ട് പോകണം ……… ഞാനൊന്ന് ചുരുക്കി പറയാം….
“ഡിക്സന്റെ പപ്പ ആന്റണി വർഗ്ഗീസും , നിന്റെ ഉപ്പ റഹ്മാൻ ഹാജിയും ശിവയുടെ അച്ഛൻ രാജവർമ്മയും പഴയ സഹപാഠികൾ ആയിരുന്നു …..
ഇവരെല്ലാവരും ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത് …
രാജവർമ്മ ജനിച്ച് 9 വർഷങ്ങൾക്ക് ശേഷം ആണ് ആ കുടുംബത്തിൽ ഒരു പെൺകുഞ്ഞ് ജനിക്കുന്നത് … പ്രസവത്തോടെ വർമ്മയുടെ അമ്മ മരിച്ചു…….. റഹ്മാൻ ഹാജിക്കും ആന്റണി വർഗ്ഗീസിനും സഹോദരിമാർ ഇല്ലാത്തതിനാൽ മൂന്ന് കുടുംബങ്ങളും അവളെ അമ്മയില്ലാത്ത വിഷമം അറിയിച്ചില്ല…………..മൂന്ന് വീട്ടുകാരുടെയും പൊന്നോമന പുത്രിയായി അവൾ വളർന്നു…… അങ്ങനെയിരിക്കെ കോളേജിൽ പഠിക്കുന്ന സമയത്ത് അവളൊരു പ്രേമത്തിൽ ചെന്ന് ചാടി….”
” നിർത്ത് നിർത്ത് …. ബാക്കി ഞാൻ പറയാം. ” ഫൈസൽ ഇടക്ക് കയറി പറഞ്ഞു….
” പാർവ്വതി ആന്റി പ്രേമത്തിൽ ആയ വിവരം ആദ്യം അറിയുന്നത് വർഗ്ഗീസ് അങ്കിൾ ആയിരുന്നു ….. സംഭവം അറിഞ്ഞ അദ്ദേഹം വേറെ ആരോടും പറയാതെ പാർവ്വതി ആന്റിയെ പോയി കണ്ട് കാര്യങ്ങൾ സംസാരിക്കുന്നു … സംഗതി സ്ട്രോങ്ങ് ആണെന്ന് അറിഞ്ഞ അങ്കിൾ അവരുടെ കല്യാണം
baaki parts ezhthu plss kuttettaa
ബാക്കി പാ൪ട്ട്സ് എന്ന് വരും.
Next part idunnille bro
Next part enthaiiii???
ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
അടുത്ത part ഇല്ലേ കുട്ടേട്ടാ….
Hloòoo broooooooo
Hi
കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ
ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ
Broo next partinu waiting aanu muthe
Bro ennu varum next part
Ethum angane nirthiyo
ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ
Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta
Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please