“what …. അവർക്ക് എങ്ങനെ ന്യൂസ് കിട്ടി…. ഏതായാലും താൻ കമ്മീഷണറെ വിളിച്ച് കാര്യം പറ… എനിക്കിപ്പോ ഇവിടെ നിന്നും വരാൻ പറ്റില്ല ……”
” ശരി സാർ ….. ഞാൻ വിളിച്ചോളാം …….”
കാൾ കട്ടായതും വിഷ്ണു അവിടെ നിന്നും പോയി ….
—————————
” ഡോക്ടർ …. കാവ്യക്ക് …….?”
” ഏയ് പേടിക്കാൻ ഒന്നും ഇല്ല…. ശരിക്കും എന്താ സംഭവിച്ചത്…… അവൾ നല്ലവണ്ണം പേടിച്ചിട്ടുണ്ട്….” അദ്ദേഹം പറഞ്ഞു
” അത് പിന്നെ ഡോക്ടർ ….”,
“എക്സ്ക്യൂസ് മീ ഡോക്ടർ …..”
അഞ്ജലി പറയാൻ നിന്നതും പെട്ടന്ന് വിഷ്ണു അങ്ങോട് വന്നു ……
“യെസ്…..”
” അഞ്ജലിയെ അവളുടെ അമ്മ വിളിക്കുന്നുണ്ട്….” വിഷ്ണു പറഞ്ഞു…
“Ok… അഞ്ജലി പൊയ്ക്കോളു …… പേടിക്കാൻ ഒന്നും ഇല്ല ….. നേരം വെളുത്തിട്ട് പോകാം …. ” ഡോക്ടർ പറഞ്ഞു ……
അഞ്ജലി പുറത്തേക്ക് ഇറങ്ങിയതും …..
“അഞ്ജലി നടന്നോളു ഞാൻ വരാം….. എനിക്ക് ഡോക്ടറോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് ……” വിഷ്ണു പറഞ്ഞു..
അത് കേട്ട് അഞ്ജലി വിഷ്ണുവിനെ ഒന്ന് നോക്കി ….. അത് വിഷ്ണു പറഞ്ഞു…
“നീ ഇങ്ങനെ നോക്കേണ്ട ….. ഇവൻ എന്റെ ഫ്രണ്ട് ആണ്…. ഞാൻ പറഞ്ഞില്ലായിരുന്നോ ബാംഗ്ലൂരിൽ ഉള്ള ഒരു തോമസ് അങ്കിൾ …. അദ്ദേഹത്തിന്റെ മകനാണ് ഇവൻ ……”
” ഓ …. ആൽബി തോമസ് …. മനസ്സിലായി….” അഞ്ജലി പറഞ്ഞു….
“അപ്പോ ശരി നീ നടന്നോ ഞാൻ വരാം….” വിഷ്ണു പറഞ്ഞു.. അത് കേട്ട് അഞ്ജലി അവിടുന്ന് പോയി
“വിഷ്ണു …. പറ എന്താ സംഭവം ……” അഞ്ജലി പോയതും ഡോക്ടർ ചോദിച്ചു..
വിഷ്ണു നടന്ന സംഭവം എല്ലാം പറഞ്ഞു ……
“അപ്പോ വെറുതെയല്ല… ആ പെണ്ണ് പേടിച്ചത് ….. എടാ ഒരു സംശയം……”
“എന്താ……?”
” ഇവളാണോ അന്ന് ബാംഗ്ലൂരിൽ വെച്ച് പ്രശ്നം ഉണ്ടാക്കിയത്……”
“അതേ…..” വിഷണു പറഞ്ഞു
” പിന്നെ ആ പെണ്ണ് നല്ലവണം പേടിച്ചിട്ടുണ്ട്…. പെട്ടന്നുണ്ടായ ആക്രമണം അല്ലെ …. അതു മാത്രം അല്ല ഇങ്ങനെ ഉള്ള സംഭവം സിനിമയിൽ ഒക്കെ കണ്ടില്ലേ ഒള്ളു ….. അപ്പോ അതിന്റെ ഒരു ഷോക്ക് ….. വേറെ പേടിക്കാനൊന്നും ഇല്ല …..” ആൽബി പറഞ്ഞു …….
“എനിവേ…. താങ്ക്സ് …. ഞാൻ വിളിച്ചപ്പോഴേക്കും വന്നതിന് ……” വിഷ്ണു പറഞ്ഞു ………
” It’s my duty man…” ആൽബി പറഞ്ഞു….
“പിന്നെ മറ്റൊന്ന് കൂടി…. കാവ്യയുടെ മനസ്സിൽ ഇന്നത്തെ സംഭവം ഉണ്ടാകാൻ കാരണക്കാരൻ നീ ആണ് ….. ഇനി നിന്നെ കാണുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല… അബോധാവസ്ഥയിൽ അവൾ പറഞ്ഞത് അയാൾ എന്നെ കൊല്ലും ….. അയാളെ ഈ വീട്ടിൽ നിർത്തണ്ട എന്നൊക്കെയാണ് …… നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് ……” ആൽബി പറഞ്ഞു ……
“ശരി….” വിഷ്ണു പറഞ്ഞു …….
പിന്നീട് അവർ പല കാര്യങ്ങളും സംസാരിച്ചു ….. കുറെ സമയം കഴിഞ്ഞതും
” അപ്പോ ഓക്കേടാ …. നീ വേണേൽ ഒന്ന് റെസ്റ്റ് എടുത്തോ…. ഞാൻ അഞ്ജലിയുടെ അടുത്തേക്ക് പോകുവാ…” വിഷ്ണു അവനോട് പറഞ്ഞു എന്നിട്ട് അവിടെ നിന്നും ഇറങ്ങി …….
baaki parts ezhthu plss kuttettaa
ബാക്കി പാ൪ട്ട്സ് എന്ന് വരും.
Next part idunnille bro
Next part enthaiiii???
ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
അടുത്ത part ഇല്ലേ കുട്ടേട്ടാ….
Hloòoo broooooooo
Hi
കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ
ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ
Broo next partinu waiting aanu muthe
Bro ennu varum next part
Ethum angane nirthiyo
ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ
Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta
Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please