——-
“Ok ഞാൻ വരാം ….” ഫൈസൽ പറഞ്ഞു എന്നിട്ട് ഫോൺ കട്ട് ചെയ്തു…
“എന്താ …. എന്താടാ പ്രശ്നം …..”
വരുൺ ചോദിച്ചു
” അഞ്ജലിയുടെ വീട്ടിൽ മീഡിയാക്കാർ എത്തിയിട്ടുണ്ട് …… എനിക്ക് ഉടനെ അവിടേക്ക് പോകണം ……” ഫൈസൽ പറഞ്ഞു….
“ആ പിന്നെ നീ ഇവിടെ തന്നെ ഉണ്ടാകണം ….. ഞാൻ വിളിക്കാം നിന്നെ ……” ഫൈസൽ ജീപ്പിൽ കയറിയിട്ട് വരുണിനോട് പറഞ്ഞു … എന്നിട്ട് അവിടെ നിന്നും പോയി. ……
അഞ്ജലിയുടെ വീട് എത്തുന്നതിന് മുന്നേ ഫൈസൽ കണ്ടു ഗേറ്റിന് മുന്നിൽ കൂടി നിൽക്കുന്ന മീഡിയാക്കാരെ …….പെട്ടന്നാണ് ഫൈസലിന് ഒരു ബുദ്ധി തോന്നിയത് …..
അവൻ വണ്ടി നിർത്തി ….. എന്നിട്ട് വിവേകിനെ വിളിച്ചു …….
“ഹലോ വിവേക് … ”
“സർ ”
” മീഡിയക്കാരോട് താൻ എന്തെങ്കിലും പറഞ്ഞോ…..?” ഫൈസൽ ചോദിച്ചു
” മോഷണ ശ്രമം ആണെന്നാണ് ഞാൻ അവരോട് പറഞ്ഞത് …… വിഷ്ണു സാറിനെ വിളിച്ചു ….. അദ്ദേഹമാണ് പറഞ്ഞത് സാറിനെ വിളിച്ചു വിവരം പറയാൻ പറഞ്ഞത് ….. ”
” ok… ഞാൻ വിഷ്ണുവിനെ വിളിച്ചോളാം …. പിന്നെ താൻ ഉടനെ സ്റ്റേഷനിൽ വിളിച്ച് ഏതെങ്കിലും ഒരുത്തനെ പിടിച്ച് അകത്തിടാൻ പറ …. അതിന് ശേഷം മീഡിയാക്കാരോട് പറ കള്ളനെ പിടിച്ചിട്ടുണ്ട് എന്ന് ……” ഫൈസൽ പറഞ്ഞു ……..
“ശരി സാർ …..”
“അവിടെ ഉണ്ടായിരുന്ന ബോഡി മാറ്റിയോ….” ഫൈസൽ ചോദിച്ചു …
” അത് മാറ്റി…. ആംബുലൻസ് പോയതിന് ശേഷം ആണ് മീഡിയാക്കാർ എത്തിയത്…”
വിവേക് പറഞ്ഞു……
“Ok…. തൽക്കാലം നീ തന്നെ അവരെ ഡീൽ മതി …..എന്നെ ഇപ്പോ അവര് കണ്ടാൽ ശരിയാവില്ല………. പിന്നെ ഒരു പത്തുമിനിട്ട് കഴിഞ്ഞ് അവരോട് പറഞ്ഞാൽ മതി…. കേട്ടല്ലോ …… കള്ളനെ പിടിച്ചത് ഹൈവേ പോലീസ്…. ” ഫൈസൽ പറഞ്ഞു …….
“സർ…..”
“പിന്നെ അവർക്ക് എന്ത് മെസ്സേജ് ആണെന്നും എവിടുന്നാണ് കാട്ടിയത് എന്നും ചോദിച്ചറിയണം സമയവും …….. ” ഫൈസൽ പറഞ്ഞു……
“ഞാൻ അഞ്ജലിയുടെ അടുത്തേക്ക് പോവുകയാ… ” ഫൈസൽ പറഞ്ഞു…. അതിന് ശേഷം അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് പോയി…
– – – – – – – – – – – – – – – – – – – – – – – – – – – –
“വിഷ്ണു ….. സത്യം പറ ആരാ അവര് …. ഞാൻ അല്ലെ അവരുടെ ടാർഗറ്റ്…..”
ഹോസ്പിറ്റലിൽ ഒഴിഞ്ഞ ഒരു ഭാഗത്തേക്ക് നിന്ന് കൊണ്ട് അഞ്ജലി വിഷ്ണു വിനോട് ചോദിച്ചു…
” അത് പിന്നെ അഞ്ജലി ……” വിഷണു പറയാൻ നിന്നതും പെട്ടന്ന് അവന്റെ ഫോൺ ബെല്ലടിച്ചു… അതേസമയം തന്നെ ഒരു നേഴ്സ് വന്നു ഡോക്ടർ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു…. അത് കേട്ടതും അഞ്ജലി അവിടെ നിന്നും പോയി …… വിഷ്ണു അവിടെ നിന്നും അല്പം മാറി നിന്നു എന്നിട്ട് കാൾ അറ്റന്റ് ചെയ്തു….
” ഹലോ …. വിവേക് …. പറ…”
“സാർ മീഡിയാക്കാർ വന്നിട്ടുണ്ട്….”
baaki parts ezhthu plss kuttettaa
ബാക്കി പാ൪ട്ട്സ് എന്ന് വരും.
Next part idunnille bro
Next part enthaiiii???
ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
അടുത്ത part ഇല്ലേ കുട്ടേട്ടാ….
Hloòoo broooooooo
Hi
കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ
ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ
Broo next partinu waiting aanu muthe
Bro ennu varum next part
Ethum angane nirthiyo
ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ
Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta
Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please