” നീയൊക്കെ എവിടുത്തെ പോലീസ് ആണെടാ ഇവന്മാരോട് ഇങ്ങനെ ഒന്നും ചോദിച്ചിട്ടു കാര്യം ഇല്ല ……….” ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക് വന്നുകൊണ്ട് വരുൺ പറഞ്ഞു
” ഇവൻമാരോട് എങ്ങനെയാ ചോദിക്കേണ്ടത് എന്ന് എനിക്കറിയാം… ….” ഫൈസൽ പറഞ്ഞു എന്നിട്ട് ഇരുട്ടിലേക്ക് നോക്കി
” രാജാ…..” അവൻ വിളിച്ചു ….
പെട്ടന്നാണ് ഇരുട്ടിൽ നിന്നും 3 നായകൾ ചാടി വീണത് …………തൊട്ടു പിന്നാലെ അതിന്റ ചങ്ങലയും പിടിച്ചു കൊണ്ട് അത്യാവശ്യം തടി ഉള്ള ഒരുത്തനും ……….
” രാജാ .. എന്ത് ചെയ്തിട്ടായാലും വേണ്ടീല .. ഇവന്മാരുടെ നാവിൽ നിന്നും ഞങ്ങൾക്ക് ആ പേര് കിട്ടണം ………. കിട്ടിക്കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യണം എന്ന് അറിയാലോ …………” ഫൈസൽ അവനോടു പറഞ്ഞു
അവൻ അറിയാം എന്ന അർത്ഥത്തിൽ തലയാട്ടി
” ഫൈസലേ വാ നമുക്ക് പോകാം …………….” വരുൺ പറഞ്ഞു
അൽപ സമയം കൂടെ അവിടെ നിന്ന ശേഷം അവർ രണ്ടു പേരും അവിടെ നിന്നും പോയി
ഗോഡൗണിന്റെ പുറത്തു എത്തിയതും
” വരുൺ എന്താ നിന്റെ ഉദ്ദേശം ………..” ഫൈസൽ ചോദിച്ചു
” ആദ്യം നിനക്കിട്ടു ഒന്ന് തരുകയാ വേണ്ടത് ……………..” വരുൺ ദേഷ്യത്തോടെ പറഞ്ഞു
” എന്തിനു ………….” ഫൈസൽ ചോദിച്ചു
” നിന്നോട് പറഞ്ഞതല്ലേ അവന്മാർ കളത്തിൽ ഇറങ്ങിക്കളിക്കാൻ തുടങ്ങി എന്ന് ……അവരുടെ ലക്‌ഷ്യം അഞ്ജലി അല്ല ശിവയാണ് …………….. അവർക്ക് ശിവയിലേക്കു എത്താൻ ഉള്ള വഴിയാണ് അഞ്ജലി ………… ഡികെ ഇപ്പോഴും ഉണ്ടെന്നുള്ള കാര്യം മറക്കേണ്ട … ശിവയെ കളത്തിലിറക്കാൻ അവൻ പലതും ചെയ്യും ……” വരുൺ പറഞ്ഞു ……
” അറിയാം …. പക്ഷേ പെട്ടന്ന് IG വിളിപ്പിച്ചത് കൊണ്ട് എനിക്ക് പോകേണ്ടി വന്നു….. അദ്ദേഹവുമായി ചില കേസിന്റെ കാര്യങ്ങൾ സംസാരിച്ചു ഇരുന്നു….. തിരിച്ച് ഇവിടെ എത്താൻ നേരത്താണ് അഞ്ജലി എന്നെ വിളിച്ചത് ….. പക്ഷേ നീ എങ്ങനെ വിവരം അറിഞ്ഞു…. അവൻ നിന്നെ വിളിച്ചിരുന്നോ…….”
ഫൈസൽ ചോദിച്ചു
” വിളിച്ചിരുന്നു ………” വരുൺ പറഞ്ഞു………
” അവൻ എന്ത് പറഞ്ഞു ……” ഫൈസൽ ചോദിച്ചു ….
” സ്ഥിരം പല്ലവി തന്നെ …..” വരുൺ പറഞ്ഞു ……
“പിന്നെ നീതു അഞ്ജലിയോട് കാര്യങ്ങൾ പറയാൻ ശ്രമിച്ചു ….. പക്ഷേ ….”
” അവൾ വിശ്വസിച്ചില്ല…അല്ലേ. …….”
ഫൈസൽ ഇടക്ക് കയറി ചോദിച്ചു…..
“സാരമില്ല…. ”
“പിന്നെ ….. അവൻമാരെ അയച്ചത് ആരാണെന്ന് എനിക്കും നിനക്കും അറിയാം ….. പിന്നെ എന്തിനാ അവൻമാരെ ഇങ്ങോട്ട് കെട്ടിയെടുത്തേ ……. അവിടെ വെച്ചു തന്നെ അങ്ങ് തീർക്കാൻ പാടില്ലായിരുന്നോ ……” വരുൺ പറഞ്ഞു….
” അറിയാം…. പക്ഷേ Dk ക്കും ഇവർക്കും ഇടയിൽ ഒരുത്തൻ ഉണ്ട് Dk ഒരിക്കലും നേരിട്ട് ഇൻമാർക്ക് ക്വട്ടേഷൻ നൽകില്ല…… ശിവ പ്രത്യക്ഷപ്പെടാത്തോളം കാലം ……” ഫൈസൽ പറഞ്ഞു …….
“പിന്നെ ….കാവ്യക്ക് ബോധം ഇല്ലാത്തത് കൊണ്ട് വിഷണു അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയതാ…… പാവം പേടിച്ചു ബോധം പോയത് ആയിരിക്കും …….” ഫൈസൽ പറഞ്ഞു ……
പെട്ടന്നാണ് ഫൈസലിന്റെ ഫോൺ ബെല്ലടിച്ചത് …….
നോക്കിയപ്പോൾ CI വിവേക് ആയിരുന്നു ……. ഫൈസൽ കാൾ അറ്റന്റ് ചെയ്തു……..
“ഹലോ….. കമ്മീഷണർ ഹിയർ ….” ഫൈസൽ പറഞ്ഞു …..
———…—
” what ….. how …..?”
baaki parts ezhthu plss kuttettaa
ബാക്കി പാ൪ട്ട്സ് എന്ന് വരും.
Next part idunnille bro
Next part enthaiiii???
ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
അടുത്ത part ഇല്ലേ കുട്ടേട്ടാ….
Hloòoo broooooooo
Hi
കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ
ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ
Broo next partinu waiting aanu muthe
Bro ennu varum next part
Ethum angane nirthiyo
ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ
Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta
Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please