ശിവതാണ്ഡവം 7 [കുട്ടേട്ടൻ] 287

എന്നിട്ട്  വിടിന്റെ ലോക്ക് തുറന്ന് അകത്തേക്ക് കയറി അഞ്ജലിയുടെ റൂമിന്റെ വാതിൽ തുറന്നു കൊടുത്തു …….

“കാവ്യ എവിടെ …..?, ” പുറത്തേക്ക് വന്ന ഉടനെ അഞ്ജലിയും പാർവ്വതിയും ഒരുമിച്ചു ചോദിച്ചു ………

അപ്പോഴാണ് വിഷ്ണുവും അവളെ പറ്റി ഓർത്തത്…..

അവൻ പെട്ടന്ന് തന്നെ കാവ്യയുടെ അടുത്തേക്ക് ഓടി തൊട്ട് പിന്നാലെ അഞ്ജലിയും പർവ്വതിയും ……. അവിടെ എത്തിയപ്പോൾ കാവ്യ ബോധം കെട്ടുകിടക്കുകയായിരുന്നു…….

വിഷ്ണു അവളെ എടുത്തു തന്റെ മടിയിൽ കിടത്തി ……. എന്നിട്ട് അവളെ തട്ടി വിളിച്ചു ….. കണ്ണ് തുറക്കാത്തത് കണ്ടപ്പോൾ വിഷ്ണു അഞ്ജലിയെ നോക്കി ……..

“മോളെ കാവ്യേ എഴുന്നേൽക്ക്…..”  പാർവ്വതി കരഞ്ഞു കൊണ്ട്  അവളെ വിളിച്ചു…

അവൾ എഴുന്നേൽക്കാത്തത് കണ്ടപ്പോൾ  വിഷ്ണു എഴുന്നേറ്റു എന്നിട്ട് കാവ്യയെ കോരിയെടുത്തു  എന്നിട്ട് പുറത്തേക്ക് ഓടി…..

പുറഞ്ഞ് എത്തിയപ്പോഴേക്കും  സ്റ്റേഷനിൽ നിന്നും  പോലീസുകാർ എത്തിയിരുന്നു……

വിഷ്ണു അവളെ വേഗം തന്റെ വണ്ടിയിലേക്ക് കടത്തി …..

” വിവേക്…..” വിഷ്ണു വിളിച്ചു…..

“സാർ ….” വിവേക് അടുത്ത് വന്നു.

“വീടിന്റെ പുറകിൽ രണ്ട് ബോഡി ഉണ്ട് ഞാൻ വരുമ്പോഴേക്കും അത് അവിടുന്ന് മാറ്റണം…… അത് പോലെ ഷൂട്ട് ഔട്ട് നടത്തിയവർ തോക്കിൽ സൈലൻസർ  ഘടിപ്പിച്ചത് കൊണ്ട് തൊട്ടടുത്തുള്ള വീടുകളിൽ സംഭവം അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.. അത് കൊണ്ട് നേരം വെളുത്തു കഴിഞ്ഞാൽ ഇങ്ങനെ ഒരു സംഭവം ഇവിടെ നടന്നു എന്ന് ഒരു കുട്ടി പോലും അറിയരുത് ……” വിഷ്ണു പറഞ്ഞു…

” മനസ്സിലായി സാർ …..” വിവേക് പറഞ്ഞു ….

” ഞാൻ ഒന്ന് ഹോസ്പിറ്റലിൽ പോവുകയാ എമർജൻസി എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി……. FIR ഞാൻ വന്നിട്ട് എഴുതാം ….”  വിഷ്ണു പറഞ്ഞു ….എന്നിട്ട് അവിടെ നിന്നും പോയി …….

=================================

വർമ്മ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ റൈസ് ഗോഡൗൺ ……

ഫൈസൽ തന്റെ ജീപ്പ് ഗോഡൗണിനുള്ളിലേക്ക് കയറ്റി  നിർത്തി…. എന്നിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റും ഒന്ന് നോക്കിയിട്ട്  ഗോഡൗണിന്റെ ഷട്ടർ പോയി താഴ്ത്തി……….

എന്നിട്ട് വണ്ടിയുടെ അടുത്തേക്ക് നടന്നു… അടുത്തെത്തിയതും അവൻ വീണ്ടും ചുറ്റിലും നോക്കി … ആരെയും കാണാതെ ആയപ്പോൾ അവൻ നീട്ടി ഒരു വിസിൽ അടിച്ചു…….

വിസിൽ അടിച്ചതും രണ്ടുമൂന്ന് പേർ വണ്ടിയുടെ അടുത്തേക്ക് വന്നു ……

അവർ അടുത്ത് എത്തിയതും

” പുറകിൽ ഉണ്ട് … തൂക്കിയെടുത്തോണ്ട് വാ….” ഫൈസൽ അവരോട് പറഞ്ഞു………. എന്നിട്ട് അവിടെ നിന്നും പോയി….

ഇതേ സമയം വരുൺ തന്റെ കാറുമായി ഗോഡൗണിൽ എത്തി ………

 

********************************

 

ഗോഡൗണിന്റെ  അണ്ടർ ഗ്രൗണ്ടിൽ ഫൈസൽ  കൊണ്ടുവന്നവരെ കെട്ടിത്തൂക്കി

“പറയെടാ  ആരെടാ നിന്നെയൊക്കെ അയച്ചത് ………..”  ഫൈസൽ അതിലുണ്ടായിരുന്ന ഒരുത്തനെ തല്ലി എന്നിട്ടു ചോദിച്ചു ……….

പക്ഷെ അവൻ ഒന്നും മിണ്ടിയില്ല ………

43 Comments

  1. baaki parts ezhthu plss kuttettaa

  2. സൂര്യൻ

    ബാക്കി പാ൪ട്ട്സ് എന്ന് വരും.

  3. Next part idunnille bro

  4. Next part enthaiiii???

  5. ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
    അടുത്ത part ഇല്ലേ കുട്ടേട്ടാ….

  6. Hloòoo broooooooo

  7. കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ

  8. ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ

  9. Broo next partinu waiting aanu muthe

  10. Bro ennu varum next part

  11. Ethum angane nirthiyo

    1. ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ

  12. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta

  13. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please

Comments are closed.