ശിവതാണ്ഡവം 7 [കുട്ടേട്ടൻ] 287

ഈ സമയം ഒരുത്തൻ വിഷ്ണുവിന് നേരെ കുതിച്ചതും വിഷ്ണു  കുനിഞ്ഞ് മുന്നോട്ട് ആഞ്ഞതും രണ്ടാമത്തവൻ നിന്നിടത്ത് നിന്നും വട്ടം കറങ്ങി വിഷ്ണുവിന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി……പെട്ടന്ന് ആയതു കൊണ്ട് വിഷ്ണുവിന് ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല…….. ചവിട്ടു കൊണ്ട  അവൻ ദൂരേക്ക് തെറിച്ചു വീണു……… താഴെ വീണ വിഷ്ണു പെട്ടന്ന് തന്നെ എഴുന്നേറ്റ് നിന്നതും   ഒരുത്തൻ അവന്റെ  നേരെ ചാടി വീണു. അതു കണ്ട വിഷ്ണു ഒഴിഞ്ഞുമാറാൻ ശ്രമം നടത്തിയതും പിന്നിൽ നിന്നും പെട്ടന്ന് ഒരാൾ അവനെ ചവിട്ടി ……  ചവിട്ടു കൊണ്ട വിഷണു   തന്റെ നേരേ മാടി വിഴുന്നവന്റെ നേരെ   ഉയർന്നു പൊങ്ങി…. അതേസമയം തന്നെ ചാടിയവൻ വായുവിൽ വച്ച് വിഷ്ണുവിന്റെ നെഞ്ചിൽ ചവിട്ടി ….. വിഷ്ണു നേരെ അവിടെ ഉണ്ടായിരുന്ന മരത്തിൽ ചെന്ന് ഇടിച്ചു……….

താഴെ വീണ വിഷ്ണു  ചുമച്ചു കൊണ്ട് പതുക്കെ എഴുന്നേറ്റു… എന്നട്ട് തന്റെ നെഞ്ച് ഒണ് തടവി… എന്നിട്ട് മുന്നോട്ട് നോക്കി …. അപ്പോഴുണ്ട് തന്നെ ചവിട്ടിയവൻ അടക്കം മൂന്നുപേർ നിരന്നു നിൽക്കുന്നു……. അവരുടെ കയ്യിൽ നിന്നും ഇടി കിട്ടിയപ്പോഴേ മനസ്സിലായി അവർ ചില്ലറക്കാരൻ അല്ല എന്ന്……….

വിഷ്ണു പതുക്കെ മുന്നോട്ട് നടന്നു ……

അവരുടെ അടുത്തെത്തിയതും അതിൽ ഒരുത്തൻ വിഷ്ണുവിന്റെ   മുഖത്തിന് നേരേ കൈ ഓങ്ങിയതും വിഷണു കയ്യിൽ കയറി പിടിച്ചു… അതു കണ്ട രണ്ടാമത്തവൻ തന്റെ വലുതുകാൽ ഉയർത്തി  ചവിട്ടാൻ തുനിഞ്ഞതും , നേരത്തെ പിടിച്ചു വെച്ചവനെ അവന്റെ നേരെ തള്ളി….. അവർ രണ്ട് പേരും കൂടെ അല്പം ദൂരേക്ക് തെറിച്ചു വീണു .. ഇത് കണ്ട മൂന്നാമൻ നിന്നിടത്ത് നിന്നും   ചാടി   കറങ്ങി തിരിഞ്ഞ് വിഷ്ണുവിനെ ചവിട്ടാൻ  മുന്നോട്ട് ആഞ്ഞതും … വിഷ്ണു പെട്ടന്ന് ഒരു സ്റ്റെപ്പ് സൈഡിലേക്ക് മാറി  , വിഷ്ണു മാറിയതും മൂന്നാമൻ ബാലൻസ് കിട്ടാതെ മുന്നോട്ട് ആഞ്ഞു …… അത് കണ്ട വിഷ്ണു അവന്റെ പുറഞ്ഞ് ആഞ്ഞ് ചവിട്ടി ….. ചവിട്ട് കൊണ്ട അവൻ മുന്നിലെ മരത്തിൽ പോയി ഇടിച്ചു  താഴെ വീണു……… അതേസമയം ഒന്നാമൻ വന്ന് വിഷ്ണുവിനെ അടിക്കാനായി കൈ ഓങ്ങിയതും വിഷ്ണു അവന്റെ കയ്യിൽ കയറി പിടിച്ചു അവന്റെ നെഞ്ചിൽ ഇടിച്ചു… ഇടി കിട്ടിയതും അവൻ പുറകോട്ട് ഒന്ന് വേച്ചു പോയി …. പക്ഷേ വിഷ്ണു അവന്റെ കയ്യിൽ പിടുത്തം ഇട്ടത് കൊണ്ട് അവൻ വീണില്ല… അവൻ പിന്നോട്ട് ആഞ്ഞതും വിഷ്ണു അവന്റെ കയ്യിൽ പിടിച്ചു തന്നിലേക്ക് വീണ്ടും വലിച്ചു അതേ നിമിഷം തന്നെ അവന്റെ മൂക്കിന്റെ പാലം നോക്കി ഇടിച്ചു ….. ഇടി കിട്ടിയതും അവന്റെ മൂക്കിൽ നിന്നും ചോര ചീറ്റിതെറ്റിച്ചു… അവൻ തന്റെ മുക്ക് പൊത്തി പിന്നോട്ട് ആഞ്ഞതും  വിഷ്ണു നിന്നിടത്ത് നിന്നും അല്പം ഉയർന്നു വായുവിൽ നിന്ന് തിരിഞ്ഞ് അവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി …….. ചവിട്ടു കൊണ്ടതും അവൻ  തെറിച്ചു വീണു………. അപ്പോഴേക്കും അടുത്തവൻ എഴുന്നേറ്റു വന്നു………..  പെട്ടന്നാണ് സൈറൺ മുഴക്കി കൊണ്ട് ഒരു പോലീസ് ജീപ്പ് വരുന്ന ശബ്ദം അവർ കേട്ടത്…… രംഗം പന്തിയല്ലാ എന്ന് കണ്ടതും  അവർ രക്ഷപ്പെടാൻ ശ്രമിച്ചു വിടിന്റെ മുന്നിലേക്ക് പാഞ്ഞു ….

തൊട്ടുപിന്നാലെ വിഷ്ണുവും ……  പെട്ടന്നാണ് മുന്നിൽ പാഞ്ഞു പോയവർ വിഷ്ണുവിന്റെ മുന്നിലേക്ക് തെറിച്ചു വീണത്…. വിഷ്ണു നോക്കിയപ്പോൾ ഫൈസൽ ഉണ്ട് വേറൊരുത്തന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ടുവരുന്നു……

പിന്നീട് ഫൈസലും വിഷ്ണുവും
വന്നവന്മാരെ എടുത്തിട്ട്  നന്നായി പെരുമാറി …. അടികൊണ്ട് എല്ലാവരും വീണതും

രണ്ടു പേരും അവരെ ഫൈസലിന്റെ ജീപ്പിൽ കയറ്റി……

“അഞ്ജലിയും കാവ്യയും ഒക്കെ എവിടെ….?”

ഫൈസൽ ചോദിച്ചു….

“പേടിക്കേണ്ട അവർ സെയ്ഫ് ആണ്……”  വിഷ്ണു പറഞ്ഞു..

“മ്മ്… നീ ഇപ്പോ തന്നെ സ്റ്റേഷനിൽ വിളിച്ച് കാര്യം പറ…. ആക്രമിക്കാൻ വന്നത് 2 പേർ അവരെ  ഷൂട്ട് ചെയ്തു വിഴ്ത്തി …  അങ്ങനെ ആയിരിക്കണം അവരോട് പറയേണ്ടത്… മനസ്സിലായല്ലോ… ഇവൻമാരെ ഞാൻ കൊണ്ടുപോകുന്നു. …..”

” But sir…, ”

” no more questions….. ” ഫൈസൽ പറഞ്ഞു….

എന്നിട്ട് വണ്ടിയും എടുത്ത് അവിടെ നിന്നും പോയി ….. ഫൈസൽ പോയതും വിഷ്ണു സ്റ്റേഷനിൽ വിളിച്ചു കാര്യം പറഞ്ഞു…….

43 Comments

  1. baaki parts ezhthu plss kuttettaa

  2. സൂര്യൻ

    ബാക്കി പാ൪ട്ട്സ് എന്ന് വരും.

  3. Next part idunnille bro

  4. Next part enthaiiii???

  5. ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
    അടുത്ത part ഇല്ലേ കുട്ടേട്ടാ….

  6. Hloòoo broooooooo

  7. കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ

  8. ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ

  9. Broo next partinu waiting aanu muthe

  10. Bro ennu varum next part

  11. Ethum angane nirthiyo

    1. ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ

  12. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta

  13. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please

Comments are closed.