” പിന്നെ അയാളുടെ മകൾ ഉണ്ടല്ലോ… അഞ്ജലി… അവൾ കളക്ടർ ആയിട്ട് ചാർജ് എടുത്തു ”
” മ്മ് ഞാൻ അറിഞ്ഞു…… sub കളക്ടർ ആയിട്ടാണ് ഇവിടെ ജോയിൻ ചെയ്തത്…. but ഇപ്പോ അവൾ ഡിസ്ട്രിക്ട് കളക്ടർ ആണ്…. ആരോ അവളുടെ പിന്നാലെ ഉണ്ട്…… അതെനിക് ഉറപ്പാ…. അല്ലെങ്കി പെട്ടന്ന് തന്നെ sub കളക്ടറിൽ നിന്നും ഡിസ്ട്രിക്ട് കല്ലെക്ടറിലേക്ക് പ്രൊമോട്ട് ചെയ്യാൻ സാധ്യത വളരെ കുറവാ… മാത്രമല്ല ആ വിക്രമനെ അവിടെ നിന്നും ട്രാൻസ്ഫർ ആക്കി….. അവിടെ ഇപ്പൊ ഒരു പുതിയ പയ്യൻ ആണ് ci… ആ വിക്രമൻ ഉണ്ടായിരുന്നു എങ്കിൽ കാര്യങ്ങൾ എല്ലാം എളുപ്പമായേനെ…… ” ആൻഡ്രൂസ് പറഞ്ഞു…
” എന്തായാലും അവളുടെ മേൽ ഒരു കണ്ണ് ഉണ്ടായിക്കോട്ടെ…… അറിയാലോ അവളുടെ തന്തയെ…. അയാളുടെ ചോര തന്നെ ആയതുകൊണ്ട് മകളും ആ സ്വഭാവം കാണിക്കും….. ” dk പറഞ്ഞു…
” അറിയാം… അവൾ വന്ന അന്നുമുതൽ നമ്മുടെ ആളുകൾ അവളെ ശ്രദ്ധിക്കുന്നുണ്ട്…..”… ആൻഡ്രൂസ് പറഞ്ഞു…
” പിന്നെ ആ വാർത്തയുടെ പിന്നിൽ ആരാണെന്നു കൂടെ ഒന്ന് അന്വേഷിക്ക്… അവളാണെങ്കിൽ…. പിന്നെ ഞാൻ പറഞ്ഞു തരേണ്ടല്ലോ… ”
” അറിയാം…….. ” ആൻഡ്രൂസ് പറഞ്ഞു…..
” എന്നാ ശരി ഞാൻ വെക്കുവാ…. bye ”
” bye….. ”
ആൻഡ്രൂസ് തന്റെ ഫോൺ കട്ട് ആക്കി…..
എന്നിട്ട്… തന്റെ വാട്സ്ആപ്പ് ഓപ്പൺ ആക്കി അതിൽ boss എന്നൊരു നമ്പറിലേക് എന്തോ msg അയച്ചു…… msg ഡെലിവറി ആയി അല്പസമയം കഴിഞ്ഞതും ബ്ലു ടിക്ക് കാണിച്ചു ….അത് കണ്ടതും അയാളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു….. എന്നിട്ട് തന്റെ ലാപ് on ആക്കി….. അതിലെ വോൾപേപ്പർ ഒരു പെൺകുട്ടിയുടെ ഫോട്ടോ ആയിരുന്നു…
അയാൾ ആ ഫോട്ടോയിൽ നോക്കി അത് കണ്ടപ്പോ അയാളുടെ കണ്ണ് നിറഞ്ഞു പറഞ്ഞു…… എന്നിട്ട് പറഞ്ഞു
” sorry my dear….. പപ്പയെ എന്റെ മോള് വെറുക്കരുത്.. നിന്നെ ഇല്ലാതാക്കിയവരെ ആരെയും വെറുതെ വിടില്ല ഞാൻ…. പേടിക്കേണ്ട ഇപ്പൊ പപ്പ ഒറ്റക്കല്ല…… ” അത് പറഞ്ഞു അയാൾ തന്റെ കണ്ണുനീർ തുടച്ചു
=====================================
വിഷ്ണു തന്റെ റൂമിൽ ഇരുന്നു ഒരു കേസ് ഫയൽ നോക്കുമ്പോ ആയിരുന്നു അവന്റെ ഫോൺ ബെല്ലടിച്ചത് .. അവൻ ഫോൺ എടുത്തു നമ്പർ നോക്കി….
” ഹലോ.. പറ….. ”
” അവന്മാർ കളത്തിൽ ഇറങ്ങിയിട്ടുണ്ട്… സൂക്ഷിക്കണം….. ”
” പേടിക്കേണ്ട… എല്ലാം ഞാൻ നോക്കിക്കോളാം….. ” വിഷ്ണു പറഞ്ഞു…
” എടുത്ത് ചാടി ഒന്നും ചെയ്യരുത്…… ”
” ഇല്ല….. എല്ലാം ഞാൻ നോക്കിക്കോളാം…. ”
വിഷ്ണു പറഞ്ഞു… എന്നിട്ട് ഫോൺ കട്ടാക്കി….
അവൻ സമയം നോക്കി….
11 മണി കഴിഞ്ഞു…. അവൻ തന്റെ കയ്യിൽ ഉള്ള ഫയൽ തന്റെ ബാഗിൽ വെച്ചു എന്നിട്ട് ലൈറ്റ് ഓഫ് ചെയ്തു കിടന്നു….
വിഷ്ണു കണ്ണുകൾ അടച്ചു കിടന്നു….
പെട്ടന്ന് എന്തോ ശബ്ദം കേട്ട് അവൻ ഉണർന്നു സമയം നോക്കിയപ്പോൾ 12 മണി…. അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു .. എന്നിട്ട് ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് ചെവി കൂർപ്പിച്ചു…. പുറത്ത് ആരോ നടക്കുന്ന ശബ്ദം അവൻ കെട്ടു……
അവൻ തലയണയുടെ അടിയിൽ നിന്നും തന്റെ ഗൺ എടുത്ത് എന്നിട്ട് പാതിയെ ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു പുറത്തു ഇറങ്ങി……. എന്നിട്ട് ശബ്ദം കേട്ട ഭാഗത്തേക്ക് പതുക്കെ നടന്നു…… അവിടെ എത്തിയതും അവൻ കണ്ടു ഒരു കറുത്ത രൂപം വീടിന്റെ പുറകു വശത്തേക്ക് നടന്നു പോകുന്നത്.
അവൻ ഒരു അകലം വെച്ചു അയാളുടെ പിന്നാലെ പോയി….. പക്ഷെ വീടിന്റെ പുറകിൽ എത്തിയതും അയാളെ അവിടെ എങ്ങും കണ്ടില്ല…. വിഷ്ണു അവിടെ എല്ലാം നോക്കി പക്ഷേ ആളെ മാത്രം കണ്ടില്ല…. പെട്ടന്നാണ് അകത്തു നിന്നും എന്തോ വീഴുന്ന ശബ്ദം അവൻ കേട്ടത്…. അത് കേട്ടതും അവൻ അകത്തേക്ക് ഓടി….. അവൻ ശബ്ദം കേട്ട ഭാഗത്തു എത്തി അവിടെ ഉള്ള ആളെ കണ്ടതും അവന് വിശ്വസിക്കാൻ ആയില്ല…
baaki parts ezhthu plss kuttettaa
ബാക്കി പാ൪ട്ട്സ് എന്ന് വരും.
Next part idunnille bro
Next part enthaiiii???
ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
അടുത്ത part ഇല്ലേ കുട്ടേട്ടാ….
Hloòoo broooooooo
Hi
കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ
ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ
Broo next partinu waiting aanu muthe
Bro ennu varum next part
Ethum angane nirthiyo
ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ
Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta
Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please