” ഇനഫ്… എനിക്കിനി ഒന്നും കേൾക്കേണ്ട ഞാൻ പോകുന്നു…….” അഞ്ജലി പറഞ്ഞു എന്നിട്ട് അവിടെ നിന്നും പോയി …… അവൾ പോകുന്നതും നോക്കി നീതു നിന്നു ……..
അവൾ പോയിക്കഴിഞ്ഞതും തന്റെ ഫോൺ എടുത്ത് വരുണിനെ വിളിച്ചു. :-
“ഹലോ ഏട്ടാ….”
“എന്തായി…. കാര്യങ്ങൾ പറഞ്ഞോ അവളോട് ….” വരുൺ ചോദിച്ചു.–…
” ഇത്രയും നേരം കേട്ടുനിന്നത് തന്നെ ആരുടെ പ്രാർത്ഥന കൊണ്ടാണോ എന്തോ ?”
നീതു പറഞ്ഞു…’
“സാരമില്ല… എല്ലാം കലങ്ങി തെളിയാൻ ഇനി അധിക നാൾ ഇല്ല….. പിന്നെ നീ ഇന്ന് വരുമോ ….”
വരുൺ ചോദിച്ചു…
” ഇല്ലാ….”
” ഒന്ന് വാടി പെണ്ണ …”
” ദേ മനുഷ്യാ ….. കൊഞ്ചാതെ പോയെ…. ഞാൻ ഫോൺ വെക്കുവാ …… ” നീതു പറഞ്ഞു.
വരുൺ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ ഫോൺ കട്ടാക്കി…….എന്നിട്ട് നേരെ പാർവ്വതിയമ്മയുടെ അടുത്തേക്ക് പോയി
” എന്തായി മോളെ…. അവളോട് എല്ലാം പറഞ്ഞോ……. ” പാർവതി ചോദിച്ചു..
” എവിടെ സാക്ഷാൽ ഭഗവാൻ വന്നു പറഞ്ഞാൽ പോലും അവൾ വിശ്വസിക്കും എന്ന് തോന്നുന്നില്ല…… പിന്നെ അല്ലെ ഞാൻ…. എന്തായാലും ഞാൻ ഏട്ടനെ വിളിച്ചു പറഞ്ഞു കാര്യങ്ങൾ…. ” നീതു പറഞ്ഞു…
” എന്നിട്ട് അവൻ എന്ത് പറഞ്ഞു…. ”
“സമയം ആകുമ്പോൾ അവൾ എല്ലാം അറിഞ്ഞോളും എന്ന് പറഞ്ഞു….. ”
” ആ പിന്നെ അമ്മേ അവളോടിപ്പോ ഒന്നും ചോദിക്കാൻ നിക്കേണ്ട………. ” നീതു പറഞ്ഞു..
.” mm ശരി… “.
” എന്ന ശരി.. ഞാൻ ഇറങ്ങുവാ….. നാളെ ഞാൻ ഏട്ടന്റെ അടുത്തേക്ക് പോകും….. ” നീതു പറഞ്ഞു…
” ആ ശരി….. ” പാർവ്വതി പറഞ്ഞു
നീതു അവിടെ നിന്നും ഇറങ്ങി നേരെ തന്റെ വീട്ടിലേക്ക് പോയി…..
========================
വൈകിട്ട് തന്റെ ഓഫിസിൽ ഇരിക്കുമ്പോൾ ആണ് ആൻഡ്രൂസിന്റ ഫോൺ ബെല്ലടിച്ചത്…. അതെടുത്തു അതിലെ നമ്പർ കണ്ടപ്പോ അയാളുടെ നെറ്റി ചുളിഞ്ഞു….
” ഹലോ Dk വെൽകം back…. after a long ടൈം….. എന്തൊക്കെ ഉണ്ട് വിശേഷം… ”
” വിശേഷം… താൻ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കേണ്ട…… ”
” രാവിലെ തന്നെ നല്ല ചൂടിൽ ആണല്ലോ…. എന്ത് പറ്റി…. ”
“” ഡോ താൻ ഇന്നത്തെ പത്രം വായിച്ചോ …. rk യുടെ പത്രത്തിൽ ഇന്ന് ഒരു ഫീച്ചർ ഉണ്ട്…. ഒന്ന് വായിച്ചു നോക്ക്….. ”
” എന്താണ്…. ”
“അയാളുടെ മരണത്തെപ്പറ്റി….. അടുത്ത ആഴ്ച മുതൽ അതിനെ പറ്റി ഒരു ഫ്യൂച്ചർ തുടങ്ങുകയാ അവർ……. ”
” അതിനെന്താ…. അയാളുടെ മരണത്തിനു പിന്നിൽ നമ്മൾ ആണെന്ന് ഒരു കാലത്തും കണ്ടുപിടിക്കാൻ പറ്റില്ല……. അതുകൊണ്ട് നിങ്ങൾ വെറുതെ ടെൻഷൻ ആകേണ്ട….. ” ആൻഡ്രൂസ് പറഞ്ഞു…
baaki parts ezhthu plss kuttettaa
ബാക്കി പാ൪ട്ട്സ് എന്ന് വരും.
Next part idunnille bro
Next part enthaiiii???
ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
അടുത്ത part ഇല്ലേ കുട്ടേട്ടാ….
Hloòoo broooooooo
Hi
കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ
ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ
Broo next partinu waiting aanu muthe
Bro ennu varum next part
Ethum angane nirthiyo
ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ
Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta
Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please