ശിവതാണ്ഡവം 7 [കുട്ടേട്ടൻ] 287

ശിവതാണ്ഡവം 7

Shivathandavam 7 | Author : Kuttettan | Previous Part

 

“ഇവളെ മെരുക്കിയെടുക്കാൻ ഞാൻ പാടുപെടും” അവർ പോകുന്നതും നോക്കി ശിവ പറഞ്ഞു…..

പെട്ടന്നാണ് അവന്റെ ഫോൺ ബെല്ലടിച്ചത് ……

“ഹലോ…. ഇല്ല അങ്കിളെ ഞാൻ വരാം…… ആ ആൽബർട്ടിന്റെ തന്ത പുതിയ പിള്ളാരെ ഇറക്കിയിട്ടുണ്ട് …… അഞ്ജലിയെ ഒന്ന് അപായപ്പെടുത്താൻ ശ്രമിച്ചു……” ശിവ പറഞ്ഞു

” മമ് ….. നീതുവിന്റെ കാൾ കണ്ടപ്പോഴേ ഞാൻ ഉഹിച്ചു …എന്നിട്ടെന്തായി……… ”

“പേടിക്കാൻ ഒന്നും ഇല്ല …….. അവരെ വീട്ടിൽ കൊണ്ടുപോയി വിടാൻ ഞാൻ വരുണിനോട് പറഞ്ഞിട്ടുണ്ട് ……….. അവൻ തിരിച്ചു വന്നിട്ട് ഞാൻ അങ്ങോട്ട് വരാം…….” ശിവ പറഞ്ഞു…….

============================

“അങ്കിളെ എനിക്കറിയണം ശിവയുടെ ജീവിതത്തിൽ എന്താ സംഭവിച്ചത് എന്ന് ……..”  ഫൈസൽ  മോഹനവർമ്മയോട് ചോദിച്ചു ……

അത് കേട്ട് അദ്ദേഹം അല്പനേരം മൗനം പാലിച്ചു …എന്നിട്ട് താൻ ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു വിൻഡോ ഗ്ലാസിന്റെ അടുത്തേക്ക്‌ നടന്നു …

” പറയാം ….. പക്ഷേ അതിന് മുൻപ് നീ എനിക്കൊരു വാക്ക് തരണം ”  അദ്ദേഹം പറഞ്ഞു…..

“എന്താണ്?”

” ഞാൻ പറയുന്ന കാര്യങ്ങൾ ശിവ ഒരിക്കലും അറിയരുത്…. സമയമാകുമ്പോൾ ഞാൻ തന്നെ അവനോട് പറഞ്ഞോളാം….. ഇപ്പോ അവനോട് ഈ കാര്യങ്ങൾ പറയാതിരിക്കാൻ കാരണം  അവന്റെ സ്വഭാവം തന്നെയാണ് ….നിനക്ക് അറിയാലോ അവനെ ഒരു എടുത്തു ചാട്ടക്കാരൻ ആണവൻ……..”

“അഞ്ച് നേരം നിസ്കരിക്കുന്ന മുസ്ലീം ആണ് ഞാൻ …. അള്ളഹുവിനെ സാക്ഷി നിർത്തി ഞാൻ പറയുന്നു …..അങ്ങ് പറയുന്ന കാര്യങ്ങൾ ഒരിക്കലും എന്റെ അടുത്ത് നിന്നും ശിവ അറിയില്ല…….” ഫൈസൽ പറഞ്ഞു……..

“ശരി, : ….എന്താ നിനക്ക് അറിയേണ്ടത് ……”

അദ്ദേഹം ചോദിച്ചു

“എനിക്ക് അറിയേണ്ടത് കല്ലറക്കൽ ഗ്രൂപ്പിനെ പറ്റിയാണ്…… അതുപോലെ DK യെ പറ്റിയും ……”

ഫൈസൽ പറഞ്ഞു….

“ഈ DK യെ പറ്റി ഞാൻ അന്വേഷിച്ചു …… D K യും കല്ലറക്കൽ ഗ്രൂപ്പും തമ്മിൽ യാതോരു ബന്ധവും ഇല്ല……. DK യുടെ മെയിൻ ബിസിനസ്സ്  ഡ്രഗ്സ് ആൻഡ് വിമെൻ  ട്രാഫിക്കിംഗ് ആണ്….. ഇന്ന് കേരളത്തിൽ നടക്കുന്ന 60%  മിസ്സിംഗ് കേസുകൾക്ക് പിന്നിലും ഈ DK ആണ്…..  ഇന്നേവരെ ഈ DK യെ ആരും കണ്ടിട്ടില്ല….. ചിലപ്പോൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ടായിരിക്കാം അവൻ / അവൾ ……. പിന്നെ മറ്റൊന്ന് കൂടെ ശിവയെ അവൻ ഭയപ്പെടു ണ്ടുണ്ട് …… അവൻ അവിടെ ഉള്ളത് കൊണ്ടാണ് D K നിങ്ങളുടെ കോളേജിലേക്ക് കഴിഞ്ഞ വർഷങ്ങളിൽ ഒന്നും കാല് കുത്താഞ്ഞത്….. പക്ഷേ ഇപ്രാവശ്യം DK നിങ്ങളുടെ കോളേജിനെ ലക്ഷ്യം വെച്ചിട്ടുണ്ടെങ്കിൽ അവന്റെ പിറകിൽ വലിയ ഒരു ശക്തി തന്നെ ഉണ്ടാകും ……” അദ്ദേഹം പറഞ്ഞു ….:

” അങ്ങനെയെങ്കിൽ അതാരായിരിക്കും ….. ഒരു പക്ഷേ ഡെലീന ഗ്രൂപ്പ് ……” ഫൈസൽ തന്റെ  സംശയം പ്രകടിപ്പിച്ചു….

അത് കേട്ട് അദ്ദേഹം ഒന്ന് ചിരിച്ചു ….എന്നിട്ട് പറഞ്ഞു..

43 Comments

  1. baaki parts ezhthu plss kuttettaa

  2. സൂര്യൻ

    ബാക്കി പാ൪ട്ട്സ് എന്ന് വരും.

  3. Next part idunnille bro

  4. Next part enthaiiii???

  5. ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
    അടുത്ത part ഇല്ലേ കുട്ടേട്ടാ….

  6. Hloòoo broooooooo

  7. കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ

  8. ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ

  9. Broo next partinu waiting aanu muthe

  10. Bro ennu varum next part

  11. Ethum angane nirthiyo

    1. ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ

  12. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta

  13. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please

Comments are closed.