ശിവശക്തി 7 [പ്രണയരാജ] 298

ഒരു നിമിഷം കൊണ്ട് നേടാൻ കഴിയുന്ന ഒന്നല്ല അത്, കൃത്യമായ നിഷ്ഠയോടെ, സ്വയം മറന്ന് സ്വാതികഭാവത്തിൻ്റെ ഉച്ഛസ്തായിയിൽ ദൈവീകത്വത്തിൽ നിന്നു കൊണ്ട് പ്രീതി നേടുന്ന കഠിന തപസ്സ്. പഞ്ചഭൂതങ്ങളെ ജയിക്കണം അതിന് . പഞ്ചഭൂതങ്ങളിൽ പ്രധിനി അഗ്നി . ആ അഗ്നിയെ ജയിക്കുവാനുള്ള പൂജയാണിവിടെ നടക്കുന്നത്. അഗ്നിയെ ജയിച്ചാൽ മറ്റു നാലു പഞ്ചഭൂതങ്ങളെയും ജയിക്കാനാവും

 

അഗ്നി പഞ്ചഭൂതങ്ങളിൽ ഒന്നാമൻ, കാരണം മറ്റു ഭൂതഗണങ്ങൾക്ക് ഇല്ലാത്ത അഗ്നിയുടെ കഴിവ്. മറ്റു നാലു ഭൂതങ്ങളും അഴുക്കിനെ കഴുകി കളയുമ്പോ സ്വയം മലിനമാകുന്നു. എന്നാൽ അഗ്നി ഏതഴുക്കിനെയും അഗ്നിയിൽ ശുദ്ധി വരുത്തുന്നതോടൊപ്പം സ്വയം ശുദ്ധമായി നിൽക്കുന്നു.

 

71 കന്യകമാർ അവർക്കായി കാത്തിരിക്കുന്ന പരീക്ഷണങ്ങൾ അറിയാതെ, അവരുടെ സംരക്ഷകൻ്റെ സംരക്ഷണത്തിനായി സ്വയം മറന്ന് അഗ്നിശുദ്ധിക്കായി, പൂജകൾ നടത്തുന്നു. ലക്ഷ്യം കാളി പ്രീതി മാത്രം.

 

?????

 

സന്ധ്യ സമയം, കർത്തുമ്പിയും അപ്പുവും മുറിയിലായിരുന്നു. ആ സമയം അപ്പുവിൻ്റെ കൈകൾ അവളുടെ വലതു നെഞ്ചിന് മുകളിൽ ആയിരുന്നു. തൻ്റെ കൈ പത്തി അവരുടെ നെഞ്ചിൽ അമർത്തി വെച്ച അപ്പുവിനെ നോക്കിയ അവൾ കണ്ടത് വശ്യമായ ഒരു പുഞ്ചിരിയോടെ അവൻ തന്നെ നോക്കുന്നതാണ്.

 

പെട്ടെന്ന് ഒരു ഇടി മുഴക്കം കേട്ടു കാർത്തുമ്പി ഒന്നു ഞെട്ടി. പെട്ടെന്നു തന്നെ ശക്തമായ മഴയും പെയ്തു. കരണ്ടു പോയതും അവിടെയാകെ അന്ധകാരം പരന്നു.

 

മോളെ…. അമ്മ തുണിയെടുത്തിട്ടു വരാം….

 

വാതിൽക്കൽ നിന്നും വിളിച്ചു പറഞ്ഞു കർത്തുമ്പിയുടെ അമ്മ തുണിയെടുക്കാൻ പോയി. അപ്പു കാർത്തുമ്പിയുടെ മുകളിൽ ഇരിക്കുന്നു. കൈകൾ അവളുടെ മാറിനു മുകളിലും. അവൻ്റെ മുഖത്തെ പുഞ്ചിരി കൂടി വന്നു. മഴയും കനത്തു വന്നു. ശക്തമായ കാറ്റും , ഭീതിപ്പെടുത്തുന്ന അന്തരീക്ഷം, ചുറ്റും ആർത്തിരമ്പി പെയ്യുന്ന മഴ.

 

ഇരുട്ടിൽ ആ മുറിയിൽ അപ്പുവിനും കാർത്തുവിനും പരസ്പരം കാണാൻ കഴിയില്ല എന്ന അവസ്ഥ. ആ സമയം കാർത്തുമ്പിയുടെ നെഞ്ചിൻ്റെ ഭാഗത്ത് ഒരു ചുവന്ന പ്രകാശം തെളിഞ്ഞു വന്നു. ഒറ്റ നോട്ടത്തിൽ ആ വെളിച്ചത്തെ അപ്പു തൻ്റെ കൈകൾ കൊണ്ട് പൊത്തിപ്പിടിച്ചതു പോലെ.

 

ഭയചകിതയായ കർത്തുമ്പി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അതു നടക്കാതെ വന്നു. കാരണം അവളുടെ ശരീരം പൂർണ്ണമായി തളർന്നിരിക്കുന്നു. അവൾക്ക് എഴുന്നേൽക്കാൻ ആഗ്രഹമുണ്ട് , അവൾ അതിനായി പരിശ്രമിക്കുന്നുമുണ്ട് പക്ഷെ ശരീരം അതിനോടൊത്ത് പ്രതികരിക്കാത്ത അവസ്ഥ.

54 Comments

  1. arunanjali nxt part ennu vrum chettaa….katta w8ing lanu????

    1. പ്രണയരാജ

      1 week bro

  2. Otta eruppinu 7 bhagavum vayichu kadha kidiloski eniyum ethinekkal upari ezhuthan aavatte keettukelviellatta sangalpika lokam munnil vannoru pratheethi ellam mansinte bhavanyil telinju kanthakka rachana mikavu adutha partinai kathirikkunnu snehapoorvam slazz

    1. പ്രണയരാജ

      Thanks bro

      1. പാവം പൂജാരി

        അസാധ്യമായ രചനാ രീതി. ഈ ഭാഗവും പൊളിച്ചു.
        അടുത്ത ഭാഗത്തിയായി കാത്തിരിക്കുന്നു.

        1. പ്രണയരാജ

          Thanks bro

  3. രാജാകണ്ണ്

    രാജാ..

    ഈ ഭാഗവും സൂപ്പർ ?
    നല്ല ഒഴുക്കോടെ ഉള്ള നിങ്ങളുടെ എഴുത്ത് പൊളിച്ചു..വായിച്ചു കഴിയുന്നത് അറിയില്ല ❤️
    നിങ്ങൾ ഒരു സംഭവം ആണ്..

    K K ൽ കാമുകി എന്നാ വരിക?

    അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്

    സ്നേഹത്തോടെ ❤️❤️

    1. പ്രണയരാജ

      Kk kamugi varilla bro ivide aayirikkum

      1. രാജാകണ്ണ്

        അതെന്താ ബ്രോ

        അവിടെ നല്ല സപ്പോർട്ട് എല്ലാം ഉണ്ടല്ലോ.
        അവിടെ ഇത്രയും part പോസ്റ്റ്‌ ചെയ്തത് അല്ലെ ഇനി തുടർന്നുള്ള ഭാഗങ്ങളും അവിടെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിച്ചൂടെ.. ???

        1. പ്രണയരാജ

          Athu shariyavilla muthee rajadooth karanama inakuruvi ninnu kidakkunne Eni ithu koode vayya

  4. രാജാ തകർത്തു അടുത്തത് പെട്ടന്ന് ആയിക്കോട്ടെ

    1. പ്രണയരാജ

      Theerchayayum

  5. King of love adipoli katta waiting….

    1. പ്രണയരാജ

      Thank you bro

  6. രാജാവേ …… വായിച്ചിട്ടില്ല ഒന്നാം ഭാഗം മുതൽ തുടങ്ങണം.

    1. പ്രണയരാജ

      Vayichu thudangu

    2. കാമുകി daily ഇടാമോ.. അപ്പൊൾ പെട്ടെന്ന് അവിടെ ഇട്ടത് വരെ ആകില്ലേ? Pls കട്ട വെയ്റ്റിംഗ് ആണ്

      1. പ്രണയരാജ

        3 day gap aane karuthunne

  7. വിശ്വാമിത്രൻ

    രാജേവ് ഈ ഭാഗവും ഉഷാർ

    1. പ്രണയരാജ

      Thank you

  8. വേട്ടക്കാരൻ

    പ്രണയരാജാവേ,അതിമനോഹരം സൂപ്പർ ഞാൻ എവിടെയൊക്കെയോ പോയി.സൂപ്പർ നിങ്ങളൊരു സംഭവമാ കേട്ടോ…

    1. പ്രണയരാജ

      Thank you dear. Sumbavonnumalle veruthe oronne kuthi kurikkunnu athra mathram

  9. M.N. കാർത്തികേയൻ

    നന്നായിട്ടുണ്ട്

    1. പ്രണയരാജ

      Thanks daa

  10. കർത്തുമ്പി അപ്പു കിടിലം

    1. പ്രണയരാജ

      Thanks bro

  11. Enikku ishttappettu pinne kurachu bagam copy adicho ennu oru thonnal

    1. പ്രണയരാജ

      Aa Pooja alle athu aparajithanilumunde but ithathinte mattoru mugam kathakkavishya aayathinal mathram chearthu ennu mathram

      1. വിശ്വാമിത്രൻ

        അമ്രപാലി അനസൂയ ആയിലെ ???

        1. പ്രണയരാജ

          Amrapali charecter alla anasuya avalkkum lakshyangal unde athinaval nithya yavvanam nedanam athramathram

  12. ഒരു രക്ഷയും ഇല്ലാട്ടോ…
    ഹര ഹര മഹാദേവ,…
    ജയ് ആദിശക്തി

    1. പ്രണയരാജ

      Thanks bro

  13. Superayitund brooo
    Baki partine waiting

    1. പ്രണയരാജ

      Vegam varunnathane

      1. Vallatha oru feel aanu oro variyum vayikkumbol…
        Vakkukal illa parayan… Adipoli….
        Adutha part vegam idane… Katta waiting aanu…

        1. പ്രണയരാജ

          Thank you bro

  14. കൊള്ളാം ബാക്കി പോരട്ടെ

    1. പ്രണയരാജ

      Vegam varunnathane

  15. സൂപ്പർ bro?.

    1. പ്രണയരാജ

      Thanks bro

  16. machanee…adipoli..kidu..igane tanne story munnottu pokatte…adutha partinu katta waiting..

    1. പ്രണയരാജ

      Thanks muthee vegam varunnathane

  17. ഖൽബിന്റെ പോരാളി ?

    Wow… അടിപൊളി…????

    1. പ്രണയരാജ

      Thank you

  18. ഒന്നും പറയാനില്ല അടിപൊളി ❤️

    1. പ്രണയരാജ

      Thanks pv

  19. മച്ചാനെ ഒന്നും പറയാൻ ഇല്ല. ഒരേ പൊളി.. രാവിലെ എണീറ്റപ്പോൾ വെറുതെ എടുത്തു നോക്കിയതാണ്.. നല്ല അസ്സല് കണി.. വെയ്റ്റിംഗ് ..

    1. പ്രണയരാജ

      Eni ivide kanigal idakkide undavum

    1. പ്രണയരാജ

      Thanks bro

  20. ༻™തമ്പുരാൻ™༺

    പൊളിച്ചൂട്ടോ.,.,.,??

    1. പ്രണയരാജ

      Ok da muthee….

    1. പ്രണയരാജ

      ???

Comments are closed.