ശിവശക്തി 7 [പ്രണയരാജ] 298

 

ശിവാംശമായി പിറന്നവൻ, കൈയ്യിൽ ഓംകാര ചിഹത്താൽ ജനിച്ചവൻ, അവനെ ബലിയർപ്പിച്ചാൽ ഈ പ്രപഞ്ചം എനിക്കടിമ….

 

ഹ…. ഹാ…ഹ….

 

എൻ്റെ ലക്ഷ്യത്തിന് ആരാണ്, തടസം ഇത്രയും കാലത്തെ എൻ്റെ കാത്തിരിപ്പ് വ്യർത്ഥമാക്കാൻ സാധിക്കില്ലെനിക്ക്.

 

ആ ശക്തിയെ മറികടക്കാൻ എനിക്കും ശക്തി വേണം, കൂടുതൽ ശക്തനാവണം

 

രാമഭദ്രാ……..

 

ഗുരുദേവാ…….

 

ഒൻപത് കന്യകമാരെ എനിക്കു വേണം

 

ഉവ്വ് , ഗുരുദേവാ….

 

അഞ്ചു ദിവസം, അഞ്ചു ദിവസം മാത്രം നിനക്കു സമയം

 

പുറപ്പെടാൻ അനുവാദം തന്നാലും

 

വിജയി ഭവ….

 

അന്ധകാരം നിറഞ്ഞ ഗുഹ, കൽപീഠത്താൽ വേർത്തിരിക്കപ്പെട്ടിരിക്കുന്നു അവിടം. ഉയർന്ന കൽപീഠത്തിൽ ഒരു പ്രതിഷ്ഠ. ഒരു സ്ത്രീ രൂപമാണ്. കണ്ണുകൾ പുറത്തേക്കുന്തി, നാക്കു പുറത്തിട്ട് , നെറ്റിയിൽ ഒറ്റക്കൊമ്പും,കയ്യിൽ ആയുധം പിടിച്ചു നിൽക്കുന്ന പ്രതിഷ്ഠ രൂപം ,ആടയാഭരണം അസ്ഥികൾ. ഭീകരത്വം വിളിച്ചോതുന്ന പ്രതിഷ്ഠ.

 

  1. (തുടരും…..)

54 Comments

  1. arunanjali nxt part ennu vrum chettaa….katta w8ing lanu????

    1. പ്രണയരാജ

      1 week bro

  2. Otta eruppinu 7 bhagavum vayichu kadha kidiloski eniyum ethinekkal upari ezhuthan aavatte keettukelviellatta sangalpika lokam munnil vannoru pratheethi ellam mansinte bhavanyil telinju kanthakka rachana mikavu adutha partinai kathirikkunnu snehapoorvam slazz

    1. പ്രണയരാജ

      Thanks bro

      1. പാവം പൂജാരി

        അസാധ്യമായ രചനാ രീതി. ഈ ഭാഗവും പൊളിച്ചു.
        അടുത്ത ഭാഗത്തിയായി കാത്തിരിക്കുന്നു.

        1. പ്രണയരാജ

          Thanks bro

  3. രാജാകണ്ണ്

    രാജാ..

    ഈ ഭാഗവും സൂപ്പർ ?
    നല്ല ഒഴുക്കോടെ ഉള്ള നിങ്ങളുടെ എഴുത്ത് പൊളിച്ചു..വായിച്ചു കഴിയുന്നത് അറിയില്ല ❤️
    നിങ്ങൾ ഒരു സംഭവം ആണ്..

    K K ൽ കാമുകി എന്നാ വരിക?

    അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്

    സ്നേഹത്തോടെ ❤️❤️

    1. പ്രണയരാജ

      Kk kamugi varilla bro ivide aayirikkum

      1. രാജാകണ്ണ്

        അതെന്താ ബ്രോ

        അവിടെ നല്ല സപ്പോർട്ട് എല്ലാം ഉണ്ടല്ലോ.
        അവിടെ ഇത്രയും part പോസ്റ്റ്‌ ചെയ്തത് അല്ലെ ഇനി തുടർന്നുള്ള ഭാഗങ്ങളും അവിടെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിച്ചൂടെ.. ???

        1. പ്രണയരാജ

          Athu shariyavilla muthee rajadooth karanama inakuruvi ninnu kidakkunne Eni ithu koode vayya

  4. രാജാ തകർത്തു അടുത്തത് പെട്ടന്ന് ആയിക്കോട്ടെ

    1. പ്രണയരാജ

      Theerchayayum

  5. King of love adipoli katta waiting….

    1. പ്രണയരാജ

      Thank you bro

  6. രാജാവേ …… വായിച്ചിട്ടില്ല ഒന്നാം ഭാഗം മുതൽ തുടങ്ങണം.

    1. പ്രണയരാജ

      Vayichu thudangu

    2. കാമുകി daily ഇടാമോ.. അപ്പൊൾ പെട്ടെന്ന് അവിടെ ഇട്ടത് വരെ ആകില്ലേ? Pls കട്ട വെയ്റ്റിംഗ് ആണ്

      1. പ്രണയരാജ

        3 day gap aane karuthunne

  7. വിശ്വാമിത്രൻ

    രാജേവ് ഈ ഭാഗവും ഉഷാർ

    1. പ്രണയരാജ

      Thank you

  8. വേട്ടക്കാരൻ

    പ്രണയരാജാവേ,അതിമനോഹരം സൂപ്പർ ഞാൻ എവിടെയൊക്കെയോ പോയി.സൂപ്പർ നിങ്ങളൊരു സംഭവമാ കേട്ടോ…

    1. പ്രണയരാജ

      Thank you dear. Sumbavonnumalle veruthe oronne kuthi kurikkunnu athra mathram

  9. M.N. കാർത്തികേയൻ

    നന്നായിട്ടുണ്ട്

    1. പ്രണയരാജ

      Thanks daa

  10. കർത്തുമ്പി അപ്പു കിടിലം

    1. പ്രണയരാജ

      Thanks bro

  11. Enikku ishttappettu pinne kurachu bagam copy adicho ennu oru thonnal

    1. പ്രണയരാജ

      Aa Pooja alle athu aparajithanilumunde but ithathinte mattoru mugam kathakkavishya aayathinal mathram chearthu ennu mathram

      1. വിശ്വാമിത്രൻ

        അമ്രപാലി അനസൂയ ആയിലെ ???

        1. പ്രണയരാജ

          Amrapali charecter alla anasuya avalkkum lakshyangal unde athinaval nithya yavvanam nedanam athramathram

  12. ഒരു രക്ഷയും ഇല്ലാട്ടോ…
    ഹര ഹര മഹാദേവ,…
    ജയ് ആദിശക്തി

    1. പ്രണയരാജ

      Thanks bro

  13. Superayitund brooo
    Baki partine waiting

    1. പ്രണയരാജ

      Vegam varunnathane

      1. Vallatha oru feel aanu oro variyum vayikkumbol…
        Vakkukal illa parayan… Adipoli….
        Adutha part vegam idane… Katta waiting aanu…

        1. പ്രണയരാജ

          Thank you bro

  14. കൊള്ളാം ബാക്കി പോരട്ടെ

    1. പ്രണയരാജ

      Vegam varunnathane

  15. സൂപ്പർ bro?.

    1. പ്രണയരാജ

      Thanks bro

  16. machanee…adipoli..kidu..igane tanne story munnottu pokatte…adutha partinu katta waiting..

    1. പ്രണയരാജ

      Thanks muthee vegam varunnathane

  17. ഖൽബിന്റെ പോരാളി ?

    Wow… അടിപൊളി…????

    1. പ്രണയരാജ

      Thank you

  18. ഒന്നും പറയാനില്ല അടിപൊളി ❤️

    1. പ്രണയരാജ

      Thanks pv

  19. മച്ചാനെ ഒന്നും പറയാൻ ഇല്ല. ഒരേ പൊളി.. രാവിലെ എണീറ്റപ്പോൾ വെറുതെ എടുത്തു നോക്കിയതാണ്.. നല്ല അസ്സല് കണി.. വെയ്റ്റിംഗ് ..

    1. പ്രണയരാജ

      Eni ivide kanigal idakkide undavum

    1. പ്രണയരാജ

      Thanks bro

  20. ༻™തമ്പുരാൻ™༺

    പൊളിച്ചൂട്ടോ.,.,.,??

    1. പ്രണയരാജ

      Ok da muthee….

    1. പ്രണയരാജ

      ???

Comments are closed.