ശിവശക്തി 7 [പ്രണയരാജ] 298

വട്ടം കറങ്ങുന്ന തരത്തിലുള്ള ചുവടിൽ അനസൂയ കറങ്ങുകയാണ്, ചുവടുകൾ തെറ്റാതെ വട്ടമിട്ടു പറക്കുന്ന പരുന്തിനെ പോലെ അവൾ നടനം തുടർന്നു. ആ സമയം അവിടെ അവളുടെ തലയ്ക്കു മുകളിൽ ഒരു കൃഷ്ണപ്പരുന്ത് അവൾക്കു എതിരായി വട്ടമിട്ടു കൊണ്ടിരുന്നു. ഒടുക്കം അവളും ബോധരഹിതയായി. അവളുടെ ശിരസിൽ കൊക്കുരുമിയ ശേഷം ആ പരുന്ത് പറന്നു പോയി.

 

ശരീരം പൂർണ്ണമായി തളർന്നു മയങ്ങിയ അവർ ഉണർന്നതും സോമപാനത്തിനായി പതിയെ നടന്നു. സോമപാനം , പഴച്ചാറുകളുടെയും ഔഷധക്കട്ടിൻ്റെയും ഒരു മിശ്രിതം. കുറിക്കി വെച്ച ഓഷധ കൂട്ടിലേക്ക് വ്യത്യസ്ത പഴച്ചാറുകൾ ചേർത്ത് വായു കടക്കാതെ മണ്ണിൽ കഴിച്ചിടും. രണ്ടര വർഷത്തോളം, പിന്നെ അതെടുത്ത് പുഴയുടെ അടിത്തട്ടിൽ തണുപ്പു കൂടിയ ഭാഗത്ത് കല്ലു കെട്ടി ഉറപ്പിച്ചു നിർത്തും. 2.30 വർഷം അവിടെ തണുപ്പിൽ ജലത്തിനിടയിൽ ആ പാനിയം കിടക്കും.

 

ഇന്നേ ദിവസം പകലാണ് അത് പുറത്തെടുക്കുക, 5 വർഷത്തെ പഴക്കം, അതു നിറച്ചു വെച്ച ഗ്ലാസുകൾ അവർ കയ്യിലേന്തും, ചുവപ്പും കാപ്പിയും അല്ലാത്ത ഒരു വർണ്ണം , അതി മധുരവും, ഒപ്പം ചെറു ലഹരിയും ചേർന്ന ദേവാമൃതം. അതു ശരീരത്തിൽ ചെന്നു കഴിഞ്ഞാൽ പത്തു നിമിഷം മാത്രം ശരീരം നഷ്ടമാക്കിയ ഊർജത്തിൻ്റെ പത്തിരട്ടി അവർക്കു തിരിച്ചു കിട്ടും.

 

എനി കാമദേവ പൂജയാണ്. അതിനായി കാമദേവ ശിലയ്ക്കരികിലേക്കവർ നടന്നു. കാമം എല്ലാ കണ്ണുകളിലും തെളിഞ്ഞു കാണാം. താലവും അതിലൊരു ദീപവുമായി കാമദേവ പീoത്തിനരികിലേക്കവർ നടന്നു നീങ്ങി.

 

കാമദേവ പീഠത്തിനു ചുറ്റും അലങ്കാരങ്ങളാൽ നിറഞ്ഞിരിക്കുന്നു. നിലത്തു മുഴുവൻ, പനിനീർ പൂവും മുല്ലപ്പൂവും വിതറിയിട്ടിരിക്കുന്നു. നാലതിരുകളും മുല്ല മാലയാൽ തോരണം കെട്ടി മറച്ചിരിക്കുന്നു. ഒപ്പം സുഗന്ധ പുഷ്പ തോരണം വേറെയും, ചുറ്റിലും നിറ ദീപങ്ങൾ തെളിയിച്ചിട്ടുണ്ട്, കുന്തിരിക്കവും ധമളപുഷ്പവും പുകയുന്നുമുണ്ട്. കാഴ്ച്ചകൾക്കപ്പുറമായ ഒരു സൗന്ദര്യ ലോകമായി മാറി അവിടം.

 

എല്ലാവർക്കും കിടക്കാൻ മുല്ലപ്പൂമെത്ത അവിടെ ഒരുക്കിയിട്ടുണ്ട്, എന്നാൽ അനസൂയ അവൾക്കു മാത്രമായി മുല്ലയും പനിനീർ പൂവിതളും കൊണ്ട് തീർത്ത പൂമെത്തയാണ്. എല്ലാവരും കാമദേവനെ ആരതിയുഴിഞ്ഞ ശേഷം അതിലെ ദീപം കെടുത്തി. പിന്നെ അതിലെ കുങ്കുമം നെറ്റിയിൽ ചാർത്തിയ ശേഷം കാമദേവനെ മനസുരുകി പ്രാർത്ഥിച്ചു.

 

പിന്നെ തങ്ങൾക്കായി ഒരുക്കിയ പൂമെത്തയിൽ കയറി കിടന്നു. എനിയുള്ള കർമ്മം അവർക്ക് കന്യകത്വം പ്രധാനം ചെയ്യും എന്നാണ് അവരുടെ വിശ്വാസം , ഗന്ധർവ്വ സംഗമത്തിന് കന്യകയാവേണ്ടത് നിർബദ്ധമാണ്. ഗന്ധർവ്വൻ കന്യകമാരുടെ കന്യകാത്വം കവർന്നെടുക്കുന്ന ദേവൻമാർ എന്നാണവരെ വാഴ്ത്തപ്പെടുന്നത്, കന്യകാത്വം കവർന്നു കഴിഞ്ഞാൽ പിന്നീട് അവർക്ക് ആ സ്ത്രീയുമായി ബന്ധം പുലർത്താൻ പാടില്ല, പ്രണയം ആയുധമാക്കി കന്യകയെ മോഹവലയത്തിലാക്കി അവളിൽ നിന്നും കന്യകാത്വം പറിച്ചെടുത്ത് കടന്നു കളയുന്ന കാപാലികനായും ഗന്ധർവ്വൻ വാഴ്ത്തപ്പെടുന്നു.

 

ഗന്ധർവ്വ സംഗമത്തിനായി കന്യകാത്വം നേടാൻ തരുണി മണികൾ ഒരുങ്ങിക്കഴിഞ്ഞു. പൂമെത്തയിൽ കിടന്ന് കാമദേവൻ തങ്ങളെ രമിക്കുന്നതായി അവർ മനസിൽ സങ്കൽപ്പിച്ചു. അനസൂയ സ്വന്തം കൈകൾ കാമദേവനു സമർപ്പിച്ചു. അവൾ സ്വയം സ്വന്തം അഴകാർന്ന മാർക്കുടങ്ങളെ  ഞെരിച്ചു. അവളിലെ കാമാഗ്നിയെ ഉണർത്തി.

54 Comments

  1. arunanjali nxt part ennu vrum chettaa….katta w8ing lanu????

    1. പ്രണയരാജ

      1 week bro

  2. Otta eruppinu 7 bhagavum vayichu kadha kidiloski eniyum ethinekkal upari ezhuthan aavatte keettukelviellatta sangalpika lokam munnil vannoru pratheethi ellam mansinte bhavanyil telinju kanthakka rachana mikavu adutha partinai kathirikkunnu snehapoorvam slazz

    1. പ്രണയരാജ

      Thanks bro

      1. പാവം പൂജാരി

        അസാധ്യമായ രചനാ രീതി. ഈ ഭാഗവും പൊളിച്ചു.
        അടുത്ത ഭാഗത്തിയായി കാത്തിരിക്കുന്നു.

        1. പ്രണയരാജ

          Thanks bro

  3. രാജാകണ്ണ്

    രാജാ..

    ഈ ഭാഗവും സൂപ്പർ ?
    നല്ല ഒഴുക്കോടെ ഉള്ള നിങ്ങളുടെ എഴുത്ത് പൊളിച്ചു..വായിച്ചു കഴിയുന്നത് അറിയില്ല ❤️
    നിങ്ങൾ ഒരു സംഭവം ആണ്..

    K K ൽ കാമുകി എന്നാ വരിക?

    അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്

    സ്നേഹത്തോടെ ❤️❤️

    1. പ്രണയരാജ

      Kk kamugi varilla bro ivide aayirikkum

      1. രാജാകണ്ണ്

        അതെന്താ ബ്രോ

        അവിടെ നല്ല സപ്പോർട്ട് എല്ലാം ഉണ്ടല്ലോ.
        അവിടെ ഇത്രയും part പോസ്റ്റ്‌ ചെയ്തത് അല്ലെ ഇനി തുടർന്നുള്ള ഭാഗങ്ങളും അവിടെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിച്ചൂടെ.. ???

        1. പ്രണയരാജ

          Athu shariyavilla muthee rajadooth karanama inakuruvi ninnu kidakkunne Eni ithu koode vayya

  4. രാജാ തകർത്തു അടുത്തത് പെട്ടന്ന് ആയിക്കോട്ടെ

    1. പ്രണയരാജ

      Theerchayayum

  5. King of love adipoli katta waiting….

    1. പ്രണയരാജ

      Thank you bro

  6. രാജാവേ …… വായിച്ചിട്ടില്ല ഒന്നാം ഭാഗം മുതൽ തുടങ്ങണം.

    1. പ്രണയരാജ

      Vayichu thudangu

    2. കാമുകി daily ഇടാമോ.. അപ്പൊൾ പെട്ടെന്ന് അവിടെ ഇട്ടത് വരെ ആകില്ലേ? Pls കട്ട വെയ്റ്റിംഗ് ആണ്

      1. പ്രണയരാജ

        3 day gap aane karuthunne

  7. വിശ്വാമിത്രൻ

    രാജേവ് ഈ ഭാഗവും ഉഷാർ

    1. പ്രണയരാജ

      Thank you

  8. വേട്ടക്കാരൻ

    പ്രണയരാജാവേ,അതിമനോഹരം സൂപ്പർ ഞാൻ എവിടെയൊക്കെയോ പോയി.സൂപ്പർ നിങ്ങളൊരു സംഭവമാ കേട്ടോ…

    1. പ്രണയരാജ

      Thank you dear. Sumbavonnumalle veruthe oronne kuthi kurikkunnu athra mathram

  9. M.N. കാർത്തികേയൻ

    നന്നായിട്ടുണ്ട്

    1. പ്രണയരാജ

      Thanks daa

  10. കർത്തുമ്പി അപ്പു കിടിലം

    1. പ്രണയരാജ

      Thanks bro

  11. Enikku ishttappettu pinne kurachu bagam copy adicho ennu oru thonnal

    1. പ്രണയരാജ

      Aa Pooja alle athu aparajithanilumunde but ithathinte mattoru mugam kathakkavishya aayathinal mathram chearthu ennu mathram

      1. വിശ്വാമിത്രൻ

        അമ്രപാലി അനസൂയ ആയിലെ ???

        1. പ്രണയരാജ

          Amrapali charecter alla anasuya avalkkum lakshyangal unde athinaval nithya yavvanam nedanam athramathram

  12. ഒരു രക്ഷയും ഇല്ലാട്ടോ…
    ഹര ഹര മഹാദേവ,…
    ജയ് ആദിശക്തി

    1. പ്രണയരാജ

      Thanks bro

  13. Superayitund brooo
    Baki partine waiting

    1. പ്രണയരാജ

      Vegam varunnathane

      1. Vallatha oru feel aanu oro variyum vayikkumbol…
        Vakkukal illa parayan… Adipoli….
        Adutha part vegam idane… Katta waiting aanu…

        1. പ്രണയരാജ

          Thank you bro

  14. കൊള്ളാം ബാക്കി പോരട്ടെ

    1. പ്രണയരാജ

      Vegam varunnathane

  15. സൂപ്പർ bro?.

    1. പ്രണയരാജ

      Thanks bro

  16. machanee…adipoli..kidu..igane tanne story munnottu pokatte…adutha partinu katta waiting..

    1. പ്രണയരാജ

      Thanks muthee vegam varunnathane

  17. ഖൽബിന്റെ പോരാളി ?

    Wow… അടിപൊളി…????

    1. പ്രണയരാജ

      Thank you

  18. ഒന്നും പറയാനില്ല അടിപൊളി ❤️

    1. പ്രണയരാജ

      Thanks pv

  19. മച്ചാനെ ഒന്നും പറയാൻ ഇല്ല. ഒരേ പൊളി.. രാവിലെ എണീറ്റപ്പോൾ വെറുതെ എടുത്തു നോക്കിയതാണ്.. നല്ല അസ്സല് കണി.. വെയ്റ്റിംഗ് ..

    1. പ്രണയരാജ

      Eni ivide kanigal idakkide undavum

    1. പ്രണയരാജ

      Thanks bro

  20. ༻™തമ്പുരാൻ™༺

    പൊളിച്ചൂട്ടോ.,.,.,??

    1. പ്രണയരാജ

      Ok da muthee….

    1. പ്രണയരാജ

      ???

Comments are closed.