തിരുമേനി വിളിക്കുന്നു.
അതിനു ഞാൻ ഇപ്പോ വന്നതേ ഉള്ളു…
ആയിക്കോട്ടെ, നിങ്ങളെ കൂട്ടികൊണ്ടു വരാൻ പറഞ്ഞു തിരുമേനി, വേഗം വരാ..
അയാൾ മുന്നിൽ നടന്നു. തികഞ്ഞ ഭക്തിയോടെയും ആശ്ചര്യത്തോടെയും ആ അമ്മ അയാളെ അനുഗമിച്ചു. ഒരു വിശ്വാസം അതാണിവിടെ, ആ അമ്മ വന്നത്. ഇളയേടത്ത് ഇല്ലത്തെ ഹരിനാരായണ തിരുമേനി. പേരു കേട്ട സിദ്ധൻ, ഇന്നുവരെ അദ്ദേഹത്തിൻ്റെ പ്രവചനം തെറ്റിയിട്ടില്ല. തികഞ്ഞ ദേവി ഭക്തൻ, ദേവി കടാക്ഷം വേണ്ടുവോളം ഉള്ള മഹാജ്ഞ്യാനി.
ഇളയേടത്ത് ഇല്ലത്തെ പ്രത്യേക പൂജാമുറിയിലേക്ക് കാർത്തുമ്പിയുടെ അമ്മയെ സഹായി എത്തിച്ചു.
കയറി കൊള്ളുക…
വാതിൽ തുറന്ന് കാർത്തുമ്പിയുടെ അമ്മ അകത്തു കയറി. ഇരുണ്ട മുറി, പ്രത്യേകം തയ്യാറാക്കിയ ആ മുറിയിൽ സൂര്യപ്രകാശത്തിന് സ്ഥാനമില്ല. കത്തിച്ചു വെച്ച നിലവിളക്കുകളിൽ നിന്നും ആവശ്യത്തിനു പ്രഭയാൽ ശോഭിതമാണ് ആ മുറി.
ഹരിനാരായണ തിരുമേനി തൻ്റെ ഇരിപ്പിടത്തിൽ ഇരിക്കുന്നു. മിഴികൾ അടച്ച് ധ്യാനത്തിലാണ് . അദ്ദേഹത്തിനു പിറകിലായി ഒരു ദേവി വിഗ്രഹം, കരിങ്കല്ലിൽ തീർത്ത ആ ദേവി വിഗ്രഹം ഒരാൾ വലിപ്പത്തിലുള്ളതാണ്. പട്ടു സാരി ചുറ്റി, ആടയാഭരണഭൂഷിതയായ ദേവീ സങ്കൽപ്പം വ്യക്തമായി അതിൽ തെളിഞ്ഞു കാണാം.
കർത്തുമ്പിയുടെ അമ്മ പതിയെ നടന്നു. കത്തിച്ചു വെച്ച നിലവിളക്കുകളാൽ തീർത്ത വഴിയിലൂടെ അദ്ദേഹത്തിനരികിലേക്കെത്തി. അവിടെ നിലവിളക്കാൽ തീർത്ത വലവത്തിനുള്ളിൽ ഒരുക്കിയ ഇരിപ്പിടത്തിലാണ് അദ്ദേഹം ഇരിക്കുന്നത്, അദ്ദേഹത്തിനു മുന്നിലായി വലിയൊരു ചതുരാകൃതിയിലുള്ള കരിക്കൽ കാണാം ഒരു മേശയുടെ നീളവും വീതിയും ഉയരാം വെറും മൂന്നടി.
ആ കല്ലിനു മുകളിൽ ചുവന്ന പട്ടു പുതപ്പിച്ചിട്ടുണ്ട്, അതിനു മുകളിലായി രാശി പലകയും കവടിയും കാണാം. അതിനരികിൽ ഒറ്റത്തിരിയിൽ കത്തുന്ന കുഞ്ഞു നിലവിളക്ക്. ആ നിലവിളക്കിനരികാലായി വലിയ വെള്ളാരം കല്ലിൽ തീർത്ത അർദ്ധനാരി ശിവപാർവ്വതി പ്രതിമ, ഒപ്പം വെള്ളാരം കല്ലിൽ തന്നെ തീർത്ത വിഘ്നേശ്വര പ്രതിമയും. ചുറ്റും തെച്ചിപ്പുവും തുളസിയും വിതറിയത് കാണാം.
ജരാനരകൾ ബാധിച്ച ഒരു മദ്ധ്യവയസ്ക്കനാണ് ഹരിനാരായണ തിരുമേനി, കുടുമ കെട്ടിയ മുടിയും, നീണ്ടു വളർന്ന താടിയും, ചുവന്ന പട്ടിൻ്റെ മേലാടയും മുണ്ടും, കഴുത്തിൽ രുദ്രാക്ഷമാലയും , സ്പടികം പോലെ തിളങ്ങുന്ന ചെറു മുത്തുകൾ കൊണ്ട് തീർത്ത മറ്റൊരു മാലയും കാണാം. നെഞ്ചിനു കുറികെ പൂനൂലും. പ്രായം ബാധിക്കാത്ത ഉറച്ച ശരീരവും , ശരീരത്തിൽ പൂശിയ ഭസ്മവും നെറ്റിയിലെ ചന്ദനവും അദ്ദേഹത്തിലെ ദേവി ചൈതന്യം തെളിഞ്ഞു നിൽക്കുന്ന മുഖവും.
ഒപ്പം ആ മുറിയിലെ ഏകാന്തതയും, പുകയുന്ന കുന്തിരിക്കത്തിൻ്റെ ഗന്ധവും, നിലവിളക്കിൻ്റെ ശോഭയും, എണ്ണയും, നെയ്യും എരിഞ്ഞമർന്ന് പ്രകാശം പരത്തുന്ന വിളക്കിൽ നിന്നും വമിക്കുന്ന ഗന്ധവുമെല്ലാം അവിടെയെത്തുന്ന ആരെയും ഭക്തിമയ മാക്കും.
ഹരിനാരായണ തിരുമേനിക്കെതിരെ ഉള്ള പിഠത്തിൽ കാർത്തുമ്പിയുടെ അമ്മ ഇരുന്നതും അദ്ദേഹം മിഴികൾ തുറന്നു. ആ കണ്ണിലെ തീക്ഷണത, ഒപ്പം ആരെയും സ്വയം ഭക്തരാക്കാൻ തക്ക വശ്യതയുള്ള ആ നോട്ടം അതിനു മുന്നിൽ നിറ കൈകൾ കൂപ്പി നിന്നു കാർത്തുമ്പിയുടെ അമ്മ.
നമ്മുടെ പൂജ നിർത്തിയാണ്, നാം നിങ്ങളെ വിളിപ്പിച്ചത്.
അയ്യോ… തിരുമേനി, ഞാൻ വേണമെങ്കിൽ കാത്തിരിക്കാം.
അതല്ല നാം ഉദ്ദേശിച്ചത്.
അക്കെന്താണ് പറയുന്നത് എന്നെനിക്കറിയില്ല.
പൊളിച്ചു ബായ് ?. എന്താ പറയ വളരെ പ്രതീക്ഷയോടെ wait ചെയുന്ന സ്റ്റോറി ആണ് ഇത്. അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമെന്നു കരുതുന്നു.
Innu rathri submit chaiyumo bro
????✌✌???
Thank you
???
Thank you
താങ്കൾ പ്രണയത്തിൻ്റെ മാത്രം രാജാ അല്ല എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു.
താങ്ക്സ് ലക്ഷ്മി
തകർത്തു.. ?.., അടുത്ത ഭാഗം ഉടൻ കാണോ?
രണ്ട് ദിവസത്തിനകം
Ooroo bhagavum ningal thakarkkukayaan???
താങ്ക്സ് ബ്രോ…
♥️♥️♥️♥️♥️♥️♥️♥️♥️
താങ്ക്സ് ബ്രോ…
രാജാ ബ്രോ..
സൂപ്പർ ? ഓരോ ഭാഗവും ഒന്നിന് ഒന്ന് മികച്ചത്, ❤️❤️
നിങ്ങളെ ഞാൻ സമ്മതിച്ചു ഒരേ സമയം 2കഥകൾ 2ഉം വ്യത്യസ്ത ടോപ്പിക്ക്
നിങ്ങൾ പൊളി ആണ്
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
സ്നേഹത്തോടെ ❤️❤️
താങ്ക്സ് മുത്തേ…
???♥️♥️♥️♥️♥️????
വളരെ നല്ല അവതരണം. ഓരോ ഭാഗവും മനോഹരം.
അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
♥️♥️♥️♥️
വേഗത്തിൽ വരുന്നതാണ്
വിചാരിച്ചതിനെ ക്കാൾ മറ്റൊരു രീതിയിലേക് കഥ മാറുന്നു… കുഞ്ഞിനെ തിരികെ കൊണ്ടു വരുക എന്നത് വളരെ പ്രയാസം ആയിരിക്കും എന്നത് വ്യെകത്വം .. കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി… ഒരു അപേക്ഷ ഉണ്ട്.. മറ്റുള്ള കഥകൾ കൂടി ഒന്നു വേഗത്തിൽ ആകാമോ..
തീർച്ചയായും
machane…super ee partum adipoli..waiting for next part
Vegam varunnathane
എന്റെ പൊന്നോ ഹോ ഒരുരീക്ഷയുമില്ല സൂപ്പർ.ഈ പാർട്ടും അതിമനോഹരം.പ്രണയരാജക്ക് എല്ലാം വഴങ്ങുമെന്ന് തെളിച്ചുകൊണ്ടിരിക്കയാണ്.സൂപ്പർ ബ്രോ.
Manasile varunnath kuthi kudikkunnu ningal athu kaineeti sweegarikkunnu. Thanks to all
Supper bro
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Thank you soo much
Manoharamaya kadha..thank you…with love??????????
Thanks bro ningakkokke katha ishtamayathile enikku sadoshamunde
Polichu muthe❤️❤️❤️❤️❤️
Thanks bro
കുട്ടേട്ടൻ ഫസ്റ്റ് ?ഈ പാർട്ടും കിടുക്കി
Thanks bro
Aparaajithanum…Shivashakthiyum…
Kadhakal.comil varaan enne prerippikkunna 2 kathakal…
E part vere level…super aayittund…oru bhaya bhakthi bahumanam…
Thanks bro1
Adipoli Story…?
Adutha partinu vendi katta waiting aanu…? Vegam idane… ??
2 days more