വീണ്ടും അതേ കൈ കഞ്ഞിയിൽ മുക്കുന്നു. ഇതൊന്നും ഒരു പ്രശ്നമേ…. അല്ല എന്ന പോലെ കാർത്തുമ്പി കഞ്ഞി കുടിക്കുന്നു. ഇടക്കവൾ സ്പൂൺ അവൻ്റെ കുഞ്ഞി ചുണ്ടിൽ മുട്ടിക്കുമ്പോ അവൻ വാ തുറന്ന് പാൽക്കഞ്ഞിയുടെ രുചി പൂർണ്ണമായും നുകരുന്നു.
ആ അമ്മയുടെ മനസ് വല്ലാത്ത ഒരു അവസ്ഥയിലാണ്. മകളിൽ വന്നു ചേർന്ന മാറ്റം അവരെ ചെറുതായി, ഭയപ്പെടുത്തുന്നുണ്ട്. ഒപ്പം അപ്പു അവനെ കൗതുകത്തോടെയാണ് അവർ നോക്കി കാണുന്നത്, താൻ വേദനിപ്പിച്ചപ്പോ പോലും അവൻ ചേച്ചി…. എന്നു വിളിച്ചാണ് കരഞ്ഞത്, അമ്മയ്ക്കും മുകളിൽ ഒരു സ്ഥാനം അവൾക്ക് അവൻ്റെ മനസിലുണ്ടെന്ന് ആ അമ്മ മനസിലാക്കി.
ഗുരുനാഥൻ രഹസ്യ ഗുഹയിലൂടെ യാത്ര ചെയ്ത് വിശിഷ്ട പ്രതിഷ്ഠയുടെ മുന്നിൽ നിൽക്കുകയാണ് . മരതകത്തിൽ തീർത്ത നാരായണ ശിവലിംഗ പ്രതിഷ്ഠയ്ക്കു മുന്നിൽ, ഒരു മുഖം ശിവലിംഗവും മറുമുഖം നാരായണനും .
നാരായണ മുഖത്തിനു മുന്നിൽ ധ്യാനത്തിലിരുന്ന് വിഷ്ണു സഹസ്രനാമം ചൊല്ലുകയാണ് ഗുരുനാഥൻ, സഹസ്രനാമം സമ്പൂർണ്ണമാക്കിയ ശേഷം നാരായണനുമായി ഗുരുനാഥൻ തൻ്റെ വിഷമങ്ങൾ പങ്കിടുകയാണ്.
അല്ലയോ… നാരായണ…
എല്ലാം അങ്ങറിയുന്നില്ലെ…..
101 കന്യകമാരിൽ ഒരുവൾ എങ്കിലും വിജയം കാണുമോ…..
എനിക്കു പ്രതീക്ഷയില്ല…..
ധ്യാനം, തപസ്സ് ഒന്നും പരിചയമില്ലാത്ത കന്യകമാർ കഠിന തപസ്സിലൂടെ മഹാകാളിയെ പ്രീതിപ്പെടുത്തുക അസാധ്യം
കാളി ദേവി ആവാഹനം സമ്പൂർണ്ണമല്ല
കുഞ്ഞിന് സംരക്ഷണം എങ്ങനെ സാധ്യമാകും നാരായണ…
കാളി പ്രീതിക്ക് കുഞ്ഞിൻ്റെ അസാന്നിധ്യം കൂടുതൽ വിഷമകരമാക്കുകയാണ്. പുജയും കഠിനമായി…..
അതിനു നിയോഗിക്കപ്പെട്ട കന്യകയെ കണ്ടെത്താതെ പോയോ ഞങ്ങൾ
അങ്ങനെ ഒരു നിയോകമുള്ള കന്യകയുണ്ടോ…
നാരായണാ…..
അടുത്ത നിമിഷം നാരായണ പ്രതിഷ്ഠയ്ക്കു മുന്നിലുണ്ടായിരുന്ന ദീപം കുടുതൽ പ്രഭയോടെ ജ്വലിച്ചു.
അപ്പോ അങ്ങനൊരു കന്യകയുണ്ട്
ദീപതേജസ് ഉണർന്നു നിന്നു.
നൂറ്റൊന്നു കന്യകമാരിൽ അവളുണ്ടോ നാരായണാ…
കാറ്റു പോലും കടക്കാത്ത ആ ഗുഹയിൽ എവിടെ നിന്നോ ഒരു ഇളം കാറ്റു വീശി, അതു ദീപത്തെ അണയ്ക്കാൻ പരിശ്രമിക്കുന്ന പോലെ
അപ്പോ ഇവിടെ ആ കന്യകയില്ല
അടുത്ത നിമിഷം ദീപം കൂടുതൽ പ്രഭയോടെ തെളിഞ്ഞു നിന്നു.
അവൾ എവിടെയാണ്, ആ മനുഷ്യ സ്ത്രീയാണോ
പൊളിച്ചു ബായ് ?. എന്താ പറയ വളരെ പ്രതീക്ഷയോടെ wait ചെയുന്ന സ്റ്റോറി ആണ് ഇത്. അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമെന്നു കരുതുന്നു.
Innu rathri submit chaiyumo bro
????✌✌???
Thank you
???
Thank you
താങ്കൾ പ്രണയത്തിൻ്റെ മാത്രം രാജാ അല്ല എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു.
താങ്ക്സ് ലക്ഷ്മി
തകർത്തു.. ?.., അടുത്ത ഭാഗം ഉടൻ കാണോ?
രണ്ട് ദിവസത്തിനകം
Ooroo bhagavum ningal thakarkkukayaan???
താങ്ക്സ് ബ്രോ…
♥️♥️♥️♥️♥️♥️♥️♥️♥️
താങ്ക്സ് ബ്രോ…
രാജാ ബ്രോ..
സൂപ്പർ ? ഓരോ ഭാഗവും ഒന്നിന് ഒന്ന് മികച്ചത്, ❤️❤️
നിങ്ങളെ ഞാൻ സമ്മതിച്ചു ഒരേ സമയം 2കഥകൾ 2ഉം വ്യത്യസ്ത ടോപ്പിക്ക്
നിങ്ങൾ പൊളി ആണ്
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
സ്നേഹത്തോടെ ❤️❤️
താങ്ക്സ് മുത്തേ…
???♥️♥️♥️♥️♥️????
വളരെ നല്ല അവതരണം. ഓരോ ഭാഗവും മനോഹരം.
അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
♥️♥️♥️♥️
വേഗത്തിൽ വരുന്നതാണ്
വിചാരിച്ചതിനെ ക്കാൾ മറ്റൊരു രീതിയിലേക് കഥ മാറുന്നു… കുഞ്ഞിനെ തിരികെ കൊണ്ടു വരുക എന്നത് വളരെ പ്രയാസം ആയിരിക്കും എന്നത് വ്യെകത്വം .. കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി… ഒരു അപേക്ഷ ഉണ്ട്.. മറ്റുള്ള കഥകൾ കൂടി ഒന്നു വേഗത്തിൽ ആകാമോ..
തീർച്ചയായും
machane…super ee partum adipoli..waiting for next part
Vegam varunnathane
എന്റെ പൊന്നോ ഹോ ഒരുരീക്ഷയുമില്ല സൂപ്പർ.ഈ പാർട്ടും അതിമനോഹരം.പ്രണയരാജക്ക് എല്ലാം വഴങ്ങുമെന്ന് തെളിച്ചുകൊണ്ടിരിക്കയാണ്.സൂപ്പർ ബ്രോ.
Manasile varunnath kuthi kudikkunnu ningal athu kaineeti sweegarikkunnu. Thanks to all
Supper bro
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Thank you soo much
Manoharamaya kadha..thank you…with love??????????
Thanks bro ningakkokke katha ishtamayathile enikku sadoshamunde
Polichu muthe❤️❤️❤️❤️❤️
Thanks bro
കുട്ടേട്ടൻ ഫസ്റ്റ് ?ഈ പാർട്ടും കിടുക്കി
Thanks bro
Aparaajithanum…Shivashakthiyum…
Kadhakal.comil varaan enne prerippikkunna 2 kathakal…
E part vere level…super aayittund…oru bhaya bhakthi bahumanam…
Thanks bro1
Adipoli Story…?
Adutha partinu vendi katta waiting aanu…? Vegam idane… ??
2 days more