ശിവശക്തി 6 [പ്രണയരാജ] 277

അമ്മേ… അപ്പുവിന് നൊന്താ… എനിക്ക് ഭ്രാന്താവുമേ….

മോളെ ഞാൻ

അവൾ ദേഷ്യം കടിച്ചമർത്തി കൊണ്ട് പറഞ്ഞു.

അമ്മ എനി ഈ മുറിയിൽ കയറണ്ട

മോളെ….

കയറണ്ട, അതോണ്ടല്ലേ ഇവനെ

നീ ഒന്ന് ക്ഷമിക്ക് എനിക്കു തെറ്റു പറ്റി

അമ്മക്കിവനെ ഇഷ്ടമല്ലെ അതു പറഞ്ഞാ പോരെ എന്തിനാ ഇങ്ങനെ

ദേ… കാർത്തു ഒന്നു ഞാൻ തന്നാലുണ്ടല്ലോ…

ഈ തക്കുടുവിനെ ആർക്കാ ഇഷ്ടപ്പെടാതിരിക്കാൻ പറ്റാ…

ആന കുത്തിയാലും നീ എഴുന്നേക്കില്ല പക്ഷെ ഇവൻ ഒച്ചയിട്ടാ അപ്പോ പൊന്തും അതാ ഞാൻ

ഉം…

അവൾ ഒന്നു ശാന്തമായ ശേഷം പതിയെ മൊഴിഞ്ഞു.

അതെനിക്കും അറിയില്ല അമ്മെ , അവൻ കരഞ്ഞാ… വിളിച്ചാ… ചങ്കിൽ തീയാ… ഞാനറിയാതെ എന്തൊക്കെയോ…

അതൊക്കെ പോട്ടെ നീയിത് കുടിച്ചേ…

എന്താ അമ്മേ….

പാൽക്കത്തിയാ….

ഇനിക്കൊന്നും വേണ്ട

ദേ… കുടിക്കാൻ നോക്ക്,

അയ്യോ… ചൂടു തണഞ്ഞല്ലോ… അമ്മ ഇപ്പോ ചൂടാക്കി കൊണ്ടു വരാം

അതൊന്നും വേണ്ട അമ്മേ…

അതെന്താടി, ചൂടോടെ കുടിക്കാനല്ലെ രസം

ഇവനുള്ളതല്ലെ ചിലപ്പം  പൊള്ളും ഇങ്ങു താ…

അവളത് വാങ്ങി കട്ടിലിൽ വെച്ച്, മെല്ലെ സ്പൂണിൽ  കോരി കുടിക്കാൻ തുടങ്ങി.

ആ സമയം അപ്പു മെല്ലെ വന്ന് പാൽ കഞ്ഞിയിൽ തൻ്റെ കുഞ്ഞി കൈയ്യിട്ടു, വറ്റു ഞമിണ്ടാൻ തുടങ്ങി.

അയ്യോ… അപ്പൂ…

എന്താ അമ്മേ….

അവൻ, കൈ,…

അതു സാരമില്ലമ്മേ….

കാർത്തൂ… നീ തന്നെ ആണോ ഈ പറയുന്നെ

എന്താ അമ്മേ…

ഞാനെൻ്റെ കൈ കൊണ്ട് ചോറുരുട്ടി തന്നാൽ പോലും അറപ്പാവണെന്നു പറയുന്ന നീ…

അമ്മെ അതൊക്കെ വിട്ടേ….

അവളുടെ അമ്മ ആശ്ചര്യത്തോടെ ആണ് ആ കാഴ്ച്ചയൊക്കെ കണ്ടു നിന്നത്.

അപ്പു കഞ്ഞിയിൽ കൈ ഇട്ട് ചോറു വറ്റ് ഞമണ്ടി ഉടയ്ക്കുന്നു . ഇടക്ക് കൈ ഉയർത്തി കഞ്ഞിവെള്ളവും പാലും കലർന്ന മിത്രിതം നക്കി കുടിക്കുന്നു.

36 Comments

  1. പൊളിച്ചു ബായ് ?. എന്താ പറയ വളരെ പ്രതീക്ഷയോടെ wait ചെയുന്ന സ്റ്റോറി ആണ് ഇത്. അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമെന്നു കരുതുന്നു.

    1. പ്രണയരാജ

      Innu rathri submit chaiyumo bro

  2. M.N. കാർത്തികേയൻ

    ????✌✌???

    1. പ്രണയരാജ

      Thank you

    1. പ്രണയരാജ

      Thank you

  3. താങ്കൾ പ്രണയത്തിൻ്റെ മാത്രം രാജാ അല്ല എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു.

    1. പ്രണയരാജ

      താങ്ക്സ് ലക്ഷ്മി

  4. തകർത്തു.. ?.., അടുത്ത ഭാഗം ഉടൻ കാണോ?

    1. പ്രണയരാജ

      രണ്ട് ദിവസത്തിനകം

  5. Ooroo bhagavum ningal thakarkkukayaan???

    1. പ്രണയരാജ

      താങ്ക്സ് ബ്രോ…

  6. വിശ്വാമിത്രൻ

    ♥️♥️♥️♥️♥️♥️♥️♥️♥️

    1. പ്രണയരാജ

      താങ്ക്സ് ബ്രോ…

  7. രാജാകണ്ണ്

    രാജാ ബ്രോ..

    സൂപ്പർ ? ഓരോ ഭാഗവും ഒന്നിന് ഒന്ന് മികച്ചത്, ❤️❤️

    നിങ്ങളെ ഞാൻ സമ്മതിച്ചു ഒരേ സമയം 2കഥകൾ 2ഉം വ്യത്യസ്ത ടോപ്പിക്ക്
    നിങ്ങൾ പൊളി ആണ്

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    സ്നേഹത്തോടെ ❤️❤️

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

  8. പാവം പൂജാരി

    ???♥️♥️♥️♥️♥️????
    വളരെ നല്ല അവതരണം. ഓരോ ഭാഗവും മനോഹരം.
    അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
    ♥️♥️♥️♥️

    1. പ്രണയരാജ

      വേഗത്തിൽ വരുന്നതാണ്

  9. വിചാരിച്ചതിനെ ക്കാൾ മറ്റൊരു രീതിയിലേക് കഥ മാറുന്നു… കുഞ്ഞിനെ തിരികെ കൊണ്ടു വരുക എന്നത് വളരെ പ്രയാസം ആയിരിക്കും എന്നത് വ്യെകത്വം .. കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി… ഒരു അപേക്ഷ ഉണ്ട്.. മറ്റുള്ള കഥകൾ കൂടി ഒന്നു വേഗത്തിൽ ആകാമോ..

    1. പ്രണയരാജ

      തീർച്ചയായും

  10. machane…super ee partum adipoli..waiting for next part

    1. പ്രണയരാജ

      Vegam varunnathane

  11. വേട്ടക്കാരൻ

    എന്റെ പൊന്നോ ഹോ ഒരുരീക്ഷയുമില്ല സൂപ്പർ.ഈ പാർട്ടും അതിമനോഹരം.പ്രണയരാജക്ക് എല്ലാം വഴങ്ങുമെന്ന് തെളിച്ചുകൊണ്ടിരിക്കയാണ്.സൂപ്പർ ബ്രോ.

    1. പ്രണയരാജ

      Manasile varunnath kuthi kudikkunnu ningal athu kaineeti sweegarikkunnu. Thanks to all

  12. Supper bro

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. പ്രണയരാജ

      Thank you soo much

  13. Manoharamaya kadha..thank you…with love??????????

    1. പ്രണയരാജ

      Thanks bro ningakkokke katha ishtamayathile enikku sadoshamunde

  14. Polichu muthe❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks bro

  15. കുട്ടേട്ടൻ ഫസ്റ്റ് ?ഈ പാർട്ടും കിടുക്കി

    1. പ്രണയരാജ

      Thanks bro

      1. Aparaajithanum…Shivashakthiyum…

        Kadhakal.comil varaan enne prerippikkunna 2 kathakal…

        E part vere level…super aayittund…oru bhaya bhakthi bahumanam…

        1. പ്രണയരാജ

          Thanks bro1

      2. Adipoli Story…?
        Adutha partinu vendi katta waiting aanu…? Vegam idane… ??

        1. പ്രണയരാജ

          2 days more

Comments are closed.