ശിവശക്തി 6 [പ്രണയരാജ] 277

പ്രണയജോഡികൾ മനസുരുകി പ്രാർത്ഥിച്ചാൽ ഇവരുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവും.

ഇവിടെ ഒരു കെടാവിളക്ക് വേണം

ഇന്നത്തെ നാൾ എല്ലാ കൊല്ലവും വിശേഷാൽ പൂജ നടത്തണം

ഇത്രയും പറഞ്ഞ ആചാര്യൻ ബോധരഹിതനായി . ഉടനെ തന്നെ വർണ്ണശൈല്യത്തെ രാജൻ അവിടെ കൽത്തറ കെട്ടുകയും കെടാവിളക്ക് തെളിയിക്കുകയും ചെയ്തു. അവിടെ പുജയ്ക്കായി ഒരാളെ നിയോഗിക്കുകയും ചെയ്തു.

അതിൽ പിന്നെ മരണത്തിന് തൊട്ടു മുന്നെയോ മരണശേഷമോ…. ഒരാളെ കാണാൻ അതിയായ ആഗ്രഹം വരുന്ന വ്യക്തികൾക്ക് ചുറ്റും നളന്ത പുഷ്പം വിരിയാൻ തുടങ്ങി. പക്ഷെ പരിശുദ്ധ മങ്കസിന് ഉടമയല്ലെങ്കിൽ ഒരു മണിക്കൂറിനകം പുഷ്പം കരിഞ്ഞു പോകും. നിഷ്കളങ്ക മനസിന് ഉടമയെങ്കിൽ 12 നാൾ പുഷ്പം വിരിഞ്ഞു നിൽക്കും.

ആ നളന്ത പുഷ്പമാണ് ഇപ്പോ ആശാരിക്ക് ചുറ്റും പൂത്തുലഞ്ഞു നിൽക്കുന്നത്. എല്ലാം നാരായണ ശിവ ഹിതം പോലെ…..

സൂര്യൻ വിടവാങ്ങുവാൻ ഒരുങ്ങുകയാണ്. ഒരു ദിവസം കൂടി വിടവാങ്ങുകയാണ്. വർണ്ണശൈല്യത്തെ പൂജയുടെ ഒന്നാം ദിനം അങ്ങനെ അന്തിമഘട്ടത്തിലേക്ക് ചലിക്കുകയാണ്. ദാഹജലം പോലും പാനം ചെയ്യാതെ അവർ കാളിനാമജപത്തിൽ സ്വയം മുഴുകിയിരിക്കുന്നു.

ആളിക്കത്തുന്ന തീയുടെ പരിണിതഫലമെന്ന വണ്ണം അവരുടെ ദേഹം ചുവന്നു തുടുത്തതായി കാണുന്നു. ശരീരത്തിൽ നിന്നും ഉയർന്നു വന്ന വിയർപ്പിൻ്റെ അംശം വായുവിനെ തൊടുന്നതിനു മുന്നെ അഗ്നിയുടെ താപത്തിനിരയായി. വിണ്ടും മൂന്നു കന്യകമാർ ബോധരഹിതരായി തോൽവി സമ്മതിച്ചു. 93 കന്യകരുമായി വീണ്ടും തുടരുകയാണ് പ്രതീക്ഷയുടെ തീ നാളമായ ആ പൂജ.

കർത്തുമ്പിക്കായി അവളുടെ അമ്മ ഇന്നൊരുക്കിയത് പാൽക്കത്തിയാണ്. പച്ചതേങ്ങയരച്ച് പാലെടുത്തൊരുക്കിയ സ്നേഹത്തിൻ്റെ പാലായി പോലെ ഇസമേറിയ പാൽ കഞ്ഞി. അവളുടെ മുറിയിൽ ആവി പറക്കുന്ന പാൽ കഞ്ഞി വെച്ച ശേഷം അമ്മ അവളെ വിളിച്ചു. മയക്കത്തിൽ നിന്നും ഉണരാതെ അവൾ ഇരുന്നപ്പോ ഒരു പുഞ്ചിരിയോടെ അമ്മ അവൾക്കരികിൽ തന്നെ ഉറങ്ങിയ അപ്പൻ്റെ കുഞ്ഞു തുടയിൽ ചെറുതായി ഒന്നു നുള്ളി….

ദേ….. ച്ചി…….

എന്നു വിളിച്ചവൻ ഉറക്കെ കരഞ്ഞു കൊണ്ടുണർന്ന നിമിഷം ആ അമ്മയും ഒന്നു ഞെട്ടി. അവൻ്റെ വേദനയിൽ കലർന്ന സ്വരം ഉയർന്നതും അവൾ ചാടിപ്പിടഞ്ഞെഴുന്നേറ്റു. അവനെ വാരിപ്പുണർന്നു.

ഉറുമ്പു കടിച്ചതാണെന്നു തോന്നുന്നു മോളെ….

അതു കേട്ടതും അവൾ അവൻ്റെ വസ്ത്രങ്ങൾ അഴിച്ചു കുടഞ്ഞ ശേഷം അവൻ്റെ ദേഹമാകെ പരതി , ആ സമയം അവളുടെ ദൃഷ്ടിയിൽ ആ കാഴ്ച പതിഞ്ഞത്, അപ്പുവിൻ്റെ വലത്തെ കാലിൻ്റെ ഉൾത്തുടയിൽ നഖപ്പാടുകൾ

അമ്മേ…..

എന്താ… മോളെ

എന്തിനാ… അപ്പുവിനെ പിച്ചിയത്

അതു പറയുമ്പോ അവളുടെ മുഖം കോപത്താൽ ചുവന്നിരുന്നു. ഒരു തരം പേടിപ്പിക്കുന്ന നോട്ടവും. ആ കണ്ണിലെരിയുന്ന  തീ നാളത്തെ നേരിടാനാവാതെ അവളുടെ അമ്മ പറഞ്ഞു.

ഞാനോ… നീയെന്താ… പറയന്നെ

ഇവിടെ നമ്മൾ രണ്ടാളല്ലെ ഉള്ളത് ഞാനല്ല പിന്നെ

മോളെ അത്

എന്തിനാ….

എടി നീ എഴുന്നേൽക്കാൻ വേണ്ടി.

36 Comments

  1. പൊളിച്ചു ബായ് ?. എന്താ പറയ വളരെ പ്രതീക്ഷയോടെ wait ചെയുന്ന സ്റ്റോറി ആണ് ഇത്. അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമെന്നു കരുതുന്നു.

    1. പ്രണയരാജ

      Innu rathri submit chaiyumo bro

  2. M.N. കാർത്തികേയൻ

    ????✌✌???

    1. പ്രണയരാജ

      Thank you

    1. പ്രണയരാജ

      Thank you

  3. താങ്കൾ പ്രണയത്തിൻ്റെ മാത്രം രാജാ അല്ല എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു.

    1. പ്രണയരാജ

      താങ്ക്സ് ലക്ഷ്മി

  4. തകർത്തു.. ?.., അടുത്ത ഭാഗം ഉടൻ കാണോ?

    1. പ്രണയരാജ

      രണ്ട് ദിവസത്തിനകം

  5. Ooroo bhagavum ningal thakarkkukayaan???

    1. പ്രണയരാജ

      താങ്ക്സ് ബ്രോ…

  6. വിശ്വാമിത്രൻ

    ♥️♥️♥️♥️♥️♥️♥️♥️♥️

    1. പ്രണയരാജ

      താങ്ക്സ് ബ്രോ…

  7. രാജാകണ്ണ്

    രാജാ ബ്രോ..

    സൂപ്പർ ? ഓരോ ഭാഗവും ഒന്നിന് ഒന്ന് മികച്ചത്, ❤️❤️

    നിങ്ങളെ ഞാൻ സമ്മതിച്ചു ഒരേ സമയം 2കഥകൾ 2ഉം വ്യത്യസ്ത ടോപ്പിക്ക്
    നിങ്ങൾ പൊളി ആണ്

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    സ്നേഹത്തോടെ ❤️❤️

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

  8. പാവം പൂജാരി

    ???♥️♥️♥️♥️♥️????
    വളരെ നല്ല അവതരണം. ഓരോ ഭാഗവും മനോഹരം.
    അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
    ♥️♥️♥️♥️

    1. പ്രണയരാജ

      വേഗത്തിൽ വരുന്നതാണ്

  9. വിചാരിച്ചതിനെ ക്കാൾ മറ്റൊരു രീതിയിലേക് കഥ മാറുന്നു… കുഞ്ഞിനെ തിരികെ കൊണ്ടു വരുക എന്നത് വളരെ പ്രയാസം ആയിരിക്കും എന്നത് വ്യെകത്വം .. കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി… ഒരു അപേക്ഷ ഉണ്ട്.. മറ്റുള്ള കഥകൾ കൂടി ഒന്നു വേഗത്തിൽ ആകാമോ..

    1. പ്രണയരാജ

      തീർച്ചയായും

  10. machane…super ee partum adipoli..waiting for next part

    1. പ്രണയരാജ

      Vegam varunnathane

  11. വേട്ടക്കാരൻ

    എന്റെ പൊന്നോ ഹോ ഒരുരീക്ഷയുമില്ല സൂപ്പർ.ഈ പാർട്ടും അതിമനോഹരം.പ്രണയരാജക്ക് എല്ലാം വഴങ്ങുമെന്ന് തെളിച്ചുകൊണ്ടിരിക്കയാണ്.സൂപ്പർ ബ്രോ.

    1. പ്രണയരാജ

      Manasile varunnath kuthi kudikkunnu ningal athu kaineeti sweegarikkunnu. Thanks to all

  12. Supper bro

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. പ്രണയരാജ

      Thank you soo much

  13. Manoharamaya kadha..thank you…with love??????????

    1. പ്രണയരാജ

      Thanks bro ningakkokke katha ishtamayathile enikku sadoshamunde

  14. Polichu muthe❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks bro

  15. കുട്ടേട്ടൻ ഫസ്റ്റ് ?ഈ പാർട്ടും കിടുക്കി

    1. പ്രണയരാജ

      Thanks bro

      1. Aparaajithanum…Shivashakthiyum…

        Kadhakal.comil varaan enne prerippikkunna 2 kathakal…

        E part vere level…super aayittund…oru bhaya bhakthi bahumanam…

        1. പ്രണയരാജ

          Thanks bro1

      2. Adipoli Story…?
        Adutha partinu vendi katta waiting aanu…? Vegam idane… ??

        1. പ്രണയരാജ

          2 days more

Comments are closed.