അതെ,
ഇവിടുത്തെ നിയമം അതനുവധിക്കുന്നുണ്ടോ…
ഇല്ല
അപ്പോ ഇതും ഒരു തരത്തിൽ വധശ്രമമല്ലേ…
അത്, ആചാര്യാ…
കാർത്തികേയ പിതാവ് ഒന്നും പറയാനാവാതെ നിന്നു.
അളകനന്ദ അവൾ അവളുടെ തപോബലത്താൽ സാക്ഷാൽ നാരായണനെ വിളിച്ചു, അവളിൽ നിങ്ങൾ ചാർത്തിയ കളങ്കം തെറ്റാണെന്നു കാണിക്കാൻ.
സാക്ഷാൽ നാരായണ പ്രസാധമാണ് ആ പുഷ്പ വർഷം
നളന്ത പുഷ്പം, അവർക്കായി നാരായണനാൽ വിരിഞ്ഞ പുഷ്പം
അതിൻ്റെ ഗുണം ഗന്ധം, ആയുർ ചക്രം എല്ലാം തീരുമാനിക്കുന്നത് അളകനന്ദ
അവർ ഇരുവരും സ്വയം ആഗ്രഹിക്കുമ്പോ മാത്രം മരണം അവരെ തേടി വരൂ….
കാരണം കാലനു വിലങ്ങായി സാക്ഷാൽ മഹാദേവൻ നിൽക്കുന്നു.
അവരുടെ പ്രണയ സാക്ഷാത്ക്കാരം മരണത്തിലൂടെയാണ് അതും അതവർ ആഗ്രഹിക്കുന്ന സമയത്ത്
നാരായണനും മഹാദേവനും അവരോടൊപ്പമാണ് അതാണ് നാരായണശിവലിംഗത്തിന് മുകളിൽ ജോതി ജ്വലിക്കുന്നത്.
ആചാര്യ, അങ്ങനെയെങ്കിൽ മരണശേഷം അവർക്കു അർഹമായ കർമ്മം ചെയ്യാൻ നാം അനുമതി നൽകാം
ഇല്ല രാജൻ ആർക്കും അതിനാവില്ല. മരണം അവർ ഒന്നു ചേരാണ്, വീണ്ടും അവരെ പിരിക്കാൻ കർമ്മമോ…
ആചാര്യാ.. ഒന്നും വ്യക്തമായില്ല.
രണ്ടു പേരുടെയും ആചാരം വ്യത്യസ്തം രണ്ട് വിതം കർമ്മം. അതു ഒന്നിക്കലാണോ പിരിക്കലാണോ….
ആചാര്യാ…. അത്
എല്ലാം നാരായണനും ശിവനും അറിയാം….
അങ്ങനെ എല്ലാവരും ശാന്തരായി. എനിയെന്താണ് നടക്കുന്നതെന്ന് അവരും നോക്കി നിന്നു. നീണ്ട 12 ദിനരാത്രങ്ങൾ അവർ ഇരുവരും നളന്ത പുഷ്പ വലയത്തിൽ സംസാരിച്ചിരുന്നു. ഒരു ജൻമം മുഴുവൻ പറയാനുള്ളത് അവരാ 12 ദിനത്തിൽ പറഞ്ഞു. അവർക്ക് മരണത്തിനു തൊട്ടു മുന്നെ ഉള്ള നിമിഷമായി ഓരോ നിമിഷവും.അവരറിഞ്ഞിരുന്നില്ല. അവർക്കു വേണ്ടി കാലചക്രം പോലും നിന്നത്.
12-ാം ദിനം രാത്രിയോടെ ആ പ്രണയ ജോഡികൾ മരണത്തിനു കീഴടങ്ങി. മരണമാം മുക്തിയിൽ അവർ ഒന്നായി ലയിച്ചു ചേർന്നു. സമൂഹം തീർത്ത എല്ലാ വേലികളും പൊട്ടിച്ചെറിഞ്ഞ് പ്രണയ ലോകത്തേക്കവർ ചേക്കേറി.
അടുത്ത നിമിഷം അവർക്കു ഇടയിലൂടെ ഒരു കൊച്ചു ചെടി ഉയർന്നു വന്നു. നിമിഷങ്ങൾക്കകം അതു വളർന്നു വലുതായി ഒരു അരയാലായി മാറി. ആ അരയാലിനടിയിൽ ഇന്നും കാർത്തികേയൻ്റെയും അളകനന്ദയുടെയും ശരീരം ഒന്നായി നിൽക്കുന്നു എന്നാണ് വിശ്വാസം , ഒരു പോറൽ പോലും വരാത്ത അവരുടെ ശരീരം ഉണ്ടെന്ന് ഇന്നും പലരും വിശ്വസിക്കുന്നു.
ആ സമയം ഉറഞ്ഞു തുള്ളിയ ആചാര്യൻ ഇങ്ങനെ മൊഴിഞ്ഞു.
ഇവിടെ ആൽത്തറ കെട്ടേണം
എന്നും വിളിക്കു കൊളുത്തേണം.
പൊളിച്ചു ബായ് ?. എന്താ പറയ വളരെ പ്രതീക്ഷയോടെ wait ചെയുന്ന സ്റ്റോറി ആണ് ഇത്. അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമെന്നു കരുതുന്നു.
Innu rathri submit chaiyumo bro
????✌✌???
Thank you
???
Thank you
താങ്കൾ പ്രണയത്തിൻ്റെ മാത്രം രാജാ അല്ല എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു.
താങ്ക്സ് ലക്ഷ്മി
തകർത്തു.. ?.., അടുത്ത ഭാഗം ഉടൻ കാണോ?
രണ്ട് ദിവസത്തിനകം
Ooroo bhagavum ningal thakarkkukayaan???
താങ്ക്സ് ബ്രോ…
♥️♥️♥️♥️♥️♥️♥️♥️♥️
താങ്ക്സ് ബ്രോ…
രാജാ ബ്രോ..
സൂപ്പർ ? ഓരോ ഭാഗവും ഒന്നിന് ഒന്ന് മികച്ചത്, ❤️❤️
നിങ്ങളെ ഞാൻ സമ്മതിച്ചു ഒരേ സമയം 2കഥകൾ 2ഉം വ്യത്യസ്ത ടോപ്പിക്ക്
നിങ്ങൾ പൊളി ആണ്
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
സ്നേഹത്തോടെ ❤️❤️
താങ്ക്സ് മുത്തേ…
???♥️♥️♥️♥️♥️????
വളരെ നല്ല അവതരണം. ഓരോ ഭാഗവും മനോഹരം.
അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
♥️♥️♥️♥️
വേഗത്തിൽ വരുന്നതാണ്
വിചാരിച്ചതിനെ ക്കാൾ മറ്റൊരു രീതിയിലേക് കഥ മാറുന്നു… കുഞ്ഞിനെ തിരികെ കൊണ്ടു വരുക എന്നത് വളരെ പ്രയാസം ആയിരിക്കും എന്നത് വ്യെകത്വം .. കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി… ഒരു അപേക്ഷ ഉണ്ട്.. മറ്റുള്ള കഥകൾ കൂടി ഒന്നു വേഗത്തിൽ ആകാമോ..
തീർച്ചയായും
machane…super ee partum adipoli..waiting for next part
Vegam varunnathane
എന്റെ പൊന്നോ ഹോ ഒരുരീക്ഷയുമില്ല സൂപ്പർ.ഈ പാർട്ടും അതിമനോഹരം.പ്രണയരാജക്ക് എല്ലാം വഴങ്ങുമെന്ന് തെളിച്ചുകൊണ്ടിരിക്കയാണ്.സൂപ്പർ ബ്രോ.
Manasile varunnath kuthi kudikkunnu ningal athu kaineeti sweegarikkunnu. Thanks to all
Supper bro
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Thank you soo much
Manoharamaya kadha..thank you…with love??????????
Thanks bro ningakkokke katha ishtamayathile enikku sadoshamunde
Polichu muthe❤️❤️❤️❤️❤️
Thanks bro
കുട്ടേട്ടൻ ഫസ്റ്റ് ?ഈ പാർട്ടും കിടുക്കി
Thanks bro
Aparaajithanum…Shivashakthiyum…
Kadhakal.comil varaan enne prerippikkunna 2 kathakal…
E part vere level…super aayittund…oru bhaya bhakthi bahumanam…
Thanks bro1
Adipoli Story…?
Adutha partinu vendi katta waiting aanu…? Vegam idane… ??
2 days more