ശിവശക്തി 6 [പ്രണയരാജ] 277

ഇവിടെ നിയമങ്ങൾ രണ്ടു വിതമാണ്, പൊതു നിയമം, ഒപ്പം രാജ നിയമം, രാജനിയമം ലംഘിച്ചാൽ രാജ്യത്തിനു പുറത്ത് എന്നാണ്. അവർ രണ്ടു പേരും ലംഘിച്ചത് രാജ നിയമമാണ്. എനി അവരെ ആരും തൊടാൻ പോലും പാടില്ല. അതായത് മരണം സംഭവിച്ചാൽ കർമ്മം പോലും ചെയ്യാൻ പാടില്ല.

തനിക്കരികിൽ കുറച്ചകലെ തൻ്റെ പ്രണനാഥൻ ഉള്ളത് അളകനന്ദ കണ്ടു. അവനിലെ ജീവൻ്റെ തുടിപ്പും കുന്തങ്ങൾ പേറി ഭടൻമാർ അവർക്കു ഇടയിൽ മതിൽ തീർത്തു. അളകനന്ദ കിടന്നിടത്തു നിന്നും നാരയണനെ പൂജിച്ചു

നാരായണാ…….

ഈ ജൻമം ഒന്നാവില്ലെന്നു കരുതി, ഈ മരണത്തിലെങ്കിലും ഞങ്ങളെ ഒന്നാക്കിക്കൂടെ….

ഞാനുപാസിക്കുന്ന മൂർത്തിയെ ഞാൻ വിളിക്കുന്നു, എൻ്റെ പൂജാകർമ്മങ്ങളിൽ കളങ്കമില്ലെങ്കിൽ, എന്നിൽ കളങ്കമില്ലെങ്കിൽ ഞങ്ങളെ ഒന്നിപ്പിക്കൂ….

ആ സമയം ആകാശത്തു നിന്നും വെള്ള നിറത്തിലുള്ള പുഷ്പങ്ങൾ അളകനന്ദയുടെമേൽ വർഷിച്ചു തൊട്ടു പിറകെ കാർത്തികേയനു മുകളിലും. അവർക്കിടയിൽ നിന്ന ഭടൻമാർക്ക് അവിടെ ഉണ്ടായ ഒരു തരം ശക്തിയാൽ വഴി മാറേണ്ടി വന്നു. അളകനന്ദയുടെ ശരീരം വായുവിലൂടെ പതിയെ നീങ്ങി കാർത്തികേയനരികിൽ സ്ഥാനമുറപ്പിച്ചു. ആ കാഴ്ച പേടിയോടെ പലരും കണ്ടു നിന്നു.

ഇതെല്ലാം കണ്ട കാർത്തികേയ പിതാവ് കോപാകുലനായി.

കാലകേയ ദാസിയാണവൾ കണ്ടില്ലെ ദുഷ്മത്രങ്ങളുടെ ഫലം

പിടിച്ചു മാറ്റുക അവരെ

കാലകേയ പിതാവിൻ്റെ അനുയായികൾ അവരെ പിരിക്കാനായി മുന്നോട്ടാഞ്ഞു. എന്നാൽ അവർക്കു ചുറ്റും ഉണ്ടായിരുന്ന മാന്ത്രിക കാന്തികവലയം അവരെ തടഞ്ഞു നിർത്തി.

ഈ സംഭവം ലാവണ്യപുരത്തെയും വർണ്ണശൈല്യത്തേയും രാജാക്കൻമാർ അറിഞ്ഞു. അവർ അവിടെ സന്ദർശനം നടത്തി. ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവരും ആശ്ചര്യചകിതരായി. ഒടുക്കം ദേവപ്രശ്നം വെക്കാം എന്നു തീരുമാനിച്ചു. അതിനു പിന്നിലെ കാരണം നാരായണ ശിവലിംഗത്തിൻ്റെ മുകൾ ഭാഗത്ത് തെളിഞ്ഞ ജോതിയാണ്. ആ ജോതി അണയാതെ കൂടുതൽ പ്രഭയോടെ ജ്വലിച്ചു നിൽക്കുകയാണ്.

വർണ്ണശൈല്യത്ത് എല്ലാരും ഒത്തു കൂടി ദേവപ്രശ്നം നടത്തി. ആചര്യനും ഗുരുദേവനും കോപാകുലരായി. അവർ അരിശത്തോടെ അരുൾ ചെയ്തു.

കളങ്കിതയാക്കാൻ നോക്കി അവളെ അല്ലെ,

അതെ നിങ്ങൾ അവളെ കളങ്കിതയാക്കാൻ നോക്കി,

നാരായണനും ശിവനും പ്രേമഭാവത്തിൽ കുടിയിരിക്കുന്നു.

ഇവിടുത്തെ നിയമ പ്രകാരം വിവാഹം പാടില്ല,

അവർ അതിനു തുനിഞ്ഞിട്ടുമില്ല

പിന്നെന്തിന് അവളുടെ ഇണയെ നിങ്ങൾ വധിക്കാൻ ശ്രമിച്ചെ…..

അതു കേട്ടതും കാർത്തികേയ പിതാവ് മൊഴിഞ്ഞു.

അയ്യോ ആരും അവനെ വധിക്കാൻ ശ്രമിച്ചതല്ല അവൻ സ്വയം ഓടിപ്പോയപ്പോ കാൽ തടഞ്ഞ്.

നിർത്താ…. അവൻ ഓടുവാൻ കാരണം

അത് ഇന്നു അവൻ്റെ വിവാഹം

വരൻ്റെ ഇച്ഛയില്ലാതെ നടക്കാൻ ഒരുങ്ങിയ വേലി അല്ലെ

36 Comments

  1. പൊളിച്ചു ബായ് ?. എന്താ പറയ വളരെ പ്രതീക്ഷയോടെ wait ചെയുന്ന സ്റ്റോറി ആണ് ഇത്. അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമെന്നു കരുതുന്നു.

    1. പ്രണയരാജ

      Innu rathri submit chaiyumo bro

  2. M.N. കാർത്തികേയൻ

    ????✌✌???

    1. പ്രണയരാജ

      Thank you

    1. പ്രണയരാജ

      Thank you

  3. താങ്കൾ പ്രണയത്തിൻ്റെ മാത്രം രാജാ അല്ല എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു.

    1. പ്രണയരാജ

      താങ്ക്സ് ലക്ഷ്മി

  4. തകർത്തു.. ?.., അടുത്ത ഭാഗം ഉടൻ കാണോ?

    1. പ്രണയരാജ

      രണ്ട് ദിവസത്തിനകം

  5. Ooroo bhagavum ningal thakarkkukayaan???

    1. പ്രണയരാജ

      താങ്ക്സ് ബ്രോ…

  6. വിശ്വാമിത്രൻ

    ♥️♥️♥️♥️♥️♥️♥️♥️♥️

    1. പ്രണയരാജ

      താങ്ക്സ് ബ്രോ…

  7. രാജാകണ്ണ്

    രാജാ ബ്രോ..

    സൂപ്പർ ? ഓരോ ഭാഗവും ഒന്നിന് ഒന്ന് മികച്ചത്, ❤️❤️

    നിങ്ങളെ ഞാൻ സമ്മതിച്ചു ഒരേ സമയം 2കഥകൾ 2ഉം വ്യത്യസ്ത ടോപ്പിക്ക്
    നിങ്ങൾ പൊളി ആണ്

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    സ്നേഹത്തോടെ ❤️❤️

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

  8. പാവം പൂജാരി

    ???♥️♥️♥️♥️♥️????
    വളരെ നല്ല അവതരണം. ഓരോ ഭാഗവും മനോഹരം.
    അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
    ♥️♥️♥️♥️

    1. പ്രണയരാജ

      വേഗത്തിൽ വരുന്നതാണ്

  9. വിചാരിച്ചതിനെ ക്കാൾ മറ്റൊരു രീതിയിലേക് കഥ മാറുന്നു… കുഞ്ഞിനെ തിരികെ കൊണ്ടു വരുക എന്നത് വളരെ പ്രയാസം ആയിരിക്കും എന്നത് വ്യെകത്വം .. കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി… ഒരു അപേക്ഷ ഉണ്ട്.. മറ്റുള്ള കഥകൾ കൂടി ഒന്നു വേഗത്തിൽ ആകാമോ..

    1. പ്രണയരാജ

      തീർച്ചയായും

  10. machane…super ee partum adipoli..waiting for next part

    1. പ്രണയരാജ

      Vegam varunnathane

  11. വേട്ടക്കാരൻ

    എന്റെ പൊന്നോ ഹോ ഒരുരീക്ഷയുമില്ല സൂപ്പർ.ഈ പാർട്ടും അതിമനോഹരം.പ്രണയരാജക്ക് എല്ലാം വഴങ്ങുമെന്ന് തെളിച്ചുകൊണ്ടിരിക്കയാണ്.സൂപ്പർ ബ്രോ.

    1. പ്രണയരാജ

      Manasile varunnath kuthi kudikkunnu ningal athu kaineeti sweegarikkunnu. Thanks to all

  12. Supper bro

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. പ്രണയരാജ

      Thank you soo much

  13. Manoharamaya kadha..thank you…with love??????????

    1. പ്രണയരാജ

      Thanks bro ningakkokke katha ishtamayathile enikku sadoshamunde

  14. Polichu muthe❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks bro

  15. കുട്ടേട്ടൻ ഫസ്റ്റ് ?ഈ പാർട്ടും കിടുക്കി

    1. പ്രണയരാജ

      Thanks bro

      1. Aparaajithanum…Shivashakthiyum…

        Kadhakal.comil varaan enne prerippikkunna 2 kathakal…

        E part vere level…super aayittund…oru bhaya bhakthi bahumanam…

        1. പ്രണയരാജ

          Thanks bro1

      2. Adipoli Story…?
        Adutha partinu vendi katta waiting aanu…? Vegam idane… ??

        1. പ്രണയരാജ

          2 days more

Comments are closed.