അതും പറഞ്ഞ് അളകനന്ദ കാർത്തികേയനെയും താണ്ടി നടന്നു. കുറച്ചുകലെ എത്തിയതും വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കി. കാർത്തികേയനെ കാണുന്നുമില്ല അവിടെ. പരിഭ്രാന്തയായ അവൾ പാഞ്ഞു പുഴയോരത്തേക്ക്.
നദിയിൽ ഉയർന്ന കൈകൾ കണ്ട നിമിഷം അവൾ പുഴയിൽ ചാടി, അവനെ രക്ഷിച്ചു കരയിൽ കയറ്റി. കരയിൽ കയറിയ ഉടനെ അവൻ്റെ കവിളിൽ ശക്തമായി അവളുടെ കൈകൾ പതിഞ്ഞു.
എന്നെക്കുറിച്ചോർത്തോ… നിങ്ങൾ
എനിയെന്നോർക്കാനാ… ഞാൻ
ഒരാളെ കൊന്ന കുറ്റബോധവും പേറി ഞാൻ ജീവിക്കണം അതിനല്ലെ നിങ്ങൾ
അളകനന്ദ….. ഞാൻ, ഞാൻ ജീവനോടെ ഇരുന്നാ… നിൻ്റെ പിറകെ വരാതിരിക്കാൻ എനിക്കാവില്ല, അതാ ഞാനെന്ന ശല്യത്തെ..
കർത്തികേയാ…… ഞാൻ
ഇല്ല, അളകനന്ദ, ഞാൻ മരിച്ചാ താൻ കുറ്റബോധം പേറി നടക്കേണ്ടി വരും, ഞാൻ മരിക്കില്ല. ഒരു മുറിയിൽ എന്നെ അടച്ചിടുവാൻ എനിക്കാവും
തനിക്കു പ്രാന്താ…..
മരിക്കാനും ജീവിക്കാനും കഴിയാത്തവൻ്റെ വിഷമം നിനക്കറിയില്ല. അതിന് പ്രണയമെന്തെന്നറിയണം
ആ വാക്കുകൾ അറിയാതെ അവളെ വികാരവതിയാക്കി.
ആർക്കാ അറിയാത്തെ
നിനക്കു തന്നെ
എനിക്കറിയാം, നല്ല പോലെ അറിയാം അതല്ലെ തെറ്റാണെന്നറിഞ്ഞിട്ടും ഇയാളെൻ്റെ മനസിൽ ഉള്ളത്
അളകനന്ദ…….
സ്വബോധം വന്നതും പറയാൻ പാടില്ലാത്തത് പറഞ്ഞു പോയ വിഷമത്തിൽ ഓടാൻ തുടങ്ങിയവളെ കാർത്തികേയൻ പിടിച്ചു നിർത്തി. അവനവളെ വാരിപ്പുണർന്ന നിമിഷം അവളിലെ കപട ദേഷ്യം അലിഞ്ഞില്ലാതെയായി, അവിടം മുതൽ പ്രണയ ഹംസങ്ങളായി അവർ അവിടെയാകെ ഓടി നടന്നു കാലങ്ങളോളം.
അന്നൊരു സായാഹ്നത്തിൽ പുഷ്പങ്ങൾ നൽകാനായി അളകനന്ദ വർണ്ണശൈല്യത്തിൽ പോയി. അവിടെ കച്ചവടം കഴിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് ആ പ്രണയ ഹംസങ്ങൾ ഒന്നു ചേർന്നു. സല്ലപിച്ചു. ആ സമയം അതിലെ പോയ വഴിപോക്കൻ അതു കണ്ട് ഒച്ചയിട്ടതും അളകനന്ദ ഓടി, ലാവണ്യപുരത്തേക്ക്.
ആ കാര്യം കാട്ടുതീ പോലെ പരന്നു. ഒടുക്കം കാർത്തികേയൻ്റെ കല്യാണം ഉറപ്പിച്ചു പിറ്റേന്നു തന്നെയാണ് കല്യാണം . മണ്ഡപത്തിൽ നിന്നും കിട്ടിയ അവസരത്തിൽ ഇറങ്ങിയോടിയ കാർത്തികേയനെ പിന്തുടർന്ന് ആളുകൾ വന്നു. അടി തെറ്റി വീണ കാർത്തികേയൻ്റെ വയറിൽ മരക്കുറ്റി തറച്ചു കയറി.
ഈ വാർത്ത അറിഞ്ഞ അളകനന്ദ അവനെ കാണാൻ ആയി ഓടി വന്നു. തൻ്റെ മകൻ്റെ അവസ്ഥയ്ക്ക് കാരണക്കാരിയും നിയമം ലംഘിച്ചവൾ കുടിയായി അവളെ കണ്ട അയാളുടെ ആജ്ഞ പ്രകാരം അവളെ ശരം എയ്തു വീഴ്ത്തി.
പൊളിച്ചു ബായ് ?. എന്താ പറയ വളരെ പ്രതീക്ഷയോടെ wait ചെയുന്ന സ്റ്റോറി ആണ് ഇത്. അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമെന്നു കരുതുന്നു.
Innu rathri submit chaiyumo bro
????✌✌???
Thank you
???
Thank you
താങ്കൾ പ്രണയത്തിൻ്റെ മാത്രം രാജാ അല്ല എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു.
താങ്ക്സ് ലക്ഷ്മി
തകർത്തു.. ?.., അടുത്ത ഭാഗം ഉടൻ കാണോ?
രണ്ട് ദിവസത്തിനകം
Ooroo bhagavum ningal thakarkkukayaan???
താങ്ക്സ് ബ്രോ…
♥️♥️♥️♥️♥️♥️♥️♥️♥️
താങ്ക്സ് ബ്രോ…
രാജാ ബ്രോ..
സൂപ്പർ ? ഓരോ ഭാഗവും ഒന്നിന് ഒന്ന് മികച്ചത്, ❤️❤️
നിങ്ങളെ ഞാൻ സമ്മതിച്ചു ഒരേ സമയം 2കഥകൾ 2ഉം വ്യത്യസ്ത ടോപ്പിക്ക്
നിങ്ങൾ പൊളി ആണ്
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
സ്നേഹത്തോടെ ❤️❤️
താങ്ക്സ് മുത്തേ…
???♥️♥️♥️♥️♥️????
വളരെ നല്ല അവതരണം. ഓരോ ഭാഗവും മനോഹരം.
അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
♥️♥️♥️♥️
വേഗത്തിൽ വരുന്നതാണ്
വിചാരിച്ചതിനെ ക്കാൾ മറ്റൊരു രീതിയിലേക് കഥ മാറുന്നു… കുഞ്ഞിനെ തിരികെ കൊണ്ടു വരുക എന്നത് വളരെ പ്രയാസം ആയിരിക്കും എന്നത് വ്യെകത്വം .. കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി… ഒരു അപേക്ഷ ഉണ്ട്.. മറ്റുള്ള കഥകൾ കൂടി ഒന്നു വേഗത്തിൽ ആകാമോ..
തീർച്ചയായും
machane…super ee partum adipoli..waiting for next part
Vegam varunnathane
എന്റെ പൊന്നോ ഹോ ഒരുരീക്ഷയുമില്ല സൂപ്പർ.ഈ പാർട്ടും അതിമനോഹരം.പ്രണയരാജക്ക് എല്ലാം വഴങ്ങുമെന്ന് തെളിച്ചുകൊണ്ടിരിക്കയാണ്.സൂപ്പർ ബ്രോ.
Manasile varunnath kuthi kudikkunnu ningal athu kaineeti sweegarikkunnu. Thanks to all
Supper bro
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Thank you soo much
Manoharamaya kadha..thank you…with love??????????
Thanks bro ningakkokke katha ishtamayathile enikku sadoshamunde
Polichu muthe❤️❤️❤️❤️❤️
Thanks bro
കുട്ടേട്ടൻ ഫസ്റ്റ് ?ഈ പാർട്ടും കിടുക്കി
Thanks bro
Aparaajithanum…Shivashakthiyum…
Kadhakal.comil varaan enne prerippikkunna 2 kathakal…
E part vere level…super aayittund…oru bhaya bhakthi bahumanam…
Thanks bro1
Adipoli Story…?
Adutha partinu vendi katta waiting aanu…? Vegam idane… ??
2 days more