ശിവശക്തി 6 [പ്രണയരാജ] 277

മംഗല്യ യോഗം കാണിക്കുന്നില്ല. അതിനു പ്രഭ കുറവാണ് , അവൾ ആഗ്രഹിച്ചാൽ മാത്രം അങ്ങനാ കാണുന്നേ….

മരിക്കാൻ എനിക്കു ഭയമില്ല തിരുമേനി, അവളൊരിക്കലും കഷ്ടപെടാണ്ടിരുന്നാ മതി.

സാക്ഷാൽ മഹാദേവ സംരക്ഷണം ഉള്ള ഈ ജാതകക്കാരിക്ക് കഷ്ടതയോ….

അതു കേട്ടാ… മതി…

കാർത്തുമ്പിയുടെ അമ്മ ധക്ഷിണ വെച്ചതും

എന്താ… ഇത് , എടുക്കാ…

തിരുമേനി ധക്ഷിണ

അരുത് ഇതു ഞാൻ വാങ്ങാൻ പാടില്ല

അല്ല തിരുമേനി

നിർബദ്ധിക്കരുത്

എന്നാൽ ഞാൻ അങ്ങോട്ട്

ശരി, അങ്ങനാവട്ടെ

ഈ സമയം കാർത്തുമ്പി , ക്ഷീണമൊക്കെ വിട്ടു മാറി, തികഞ്ഞ ഒരു കന്യകയായി മാറി തുടങ്ങി. അവളുടെ ശരീരവളർച്ചയിൽ പോലും മാറ്റം വന്നിരുന്നു. ഉച്ച സമയം ആവാൻ എനിയേറെയില്ല. കട്ടിലിൽ കിടന്ന് കഥാപുസ്തകം വായിക്കുകയാണവൾ ശരീരം വളർന്നെങ്കിലും മനസിപ്പോഴും പത്തു വയസ്സുകാരിയുടേതാണ്.

ഈ സമയം അപ്പു അവളുടെ മാറിൽ കുഞ്ഞു കൈകൾ കൊണ്ട് പരതി , അതവൾ കൗതുകത്തോടെ നോക്കി, പതിയെ അവളുടെ മാറിലേക്കവൻ ചുണ്ടടുപ്പിച്ചപ്പോ അവളൊന്നു ഞെട്ടി, അവനെ മാറിൽ നിന്നും അടർത്തി മാറ്റി. അവനെ കണ്ണുരുട്ടി പേടിപ്പിച്ചു. എന്നാൽ വലിയ വായിൽ ഒരു കരച്ചിലായിരുന്നു അതിനുണ്ടായ പ്രതികരണം.

അവൾ എത്ര തന്നെ ശ്രമിച്ചിട്ടും അവൻ്റെ കരച്ചിൽ അടക്കാൻ അവൾക്കായില്ല. തെല്ലൊരു അത്ഭുതത്തോടെയാണ് അവളത് നോക്കി നിന്നത്. അവൻ്റെ കുഞ്ഞു കൈകൾ അവളുടെ മാറിൽ പരതുന്നുമുണ്ട് ഒപ്പം കരയുന്നുമുണ്ട്.

അവൻ്റെ വാശിയുടെ കാരണം അവൾക്കു വ്യക്തമായി, മുലപ്പാൽ കുടിക്കാൻ ഭാഗ്യമില്ലാത്ത അവൻ്റെ യോഗത്തെ ഓർത്തവൾ ദുഖിതയായി. എന്നാൽ അവൻ വാശിപ്പിടിച്ചു കരയുകയാണ്. എന്തു ചെയ്യണം എന്നറിയാതെ അവൾ ഓരോന്നു ചിന്തിച്ചു കൂട്ടി.

പാൽ നൽകാൻ തനിക്കാവില്ല, എന്നാൽ കരച്ചിലടക്കാൻ താൻ തയ്യാറായാൽ മതിയെന്ന് അവളുടെ മനസു പറഞ്ഞു. യാന്തികമായവൾ തൻ്റെ ബൗസ്സിൻ്റെ കുടുക്കൾ അഴിച്ച് അവനെ തൻ്റെ മാറിലേക്കു ചേർത്തു. ആ കുഞ്ഞ് അധരങ്ങൾ തൻ്റെ മാതൃത്വം പൊലിയുന്ന നാമ്പിൽ സ്പർഷിച്ച നിമിഷം അവൾ പുളകിതയായി.

ഒരു നിമിഷം അവളറിയാതെ തൻ്റെ മിഴികൾ അടഞ്ഞു, ആ കുഞ്ഞു ശിരസിൽ തൻ്റെ വിരലുകളാൽ തലോടി, മാതൃത്വത്തിൻ്റെ ഉൻമാദലഹരിയിൽ ആറാടി. അവളിൽ നിന്നും ചുരന്നു വന്ന മാതൃത്വത്തിൻ്റെ പ്രതീകമാം മുലപ്പാൽ വേണ്ടുവോളം അവൻ നുകർന്നു.

അവളിൽ പറഞ്ഞറിയിക്കാനാവാത്ത ആനന്ദം നിറഞ്ഞു. മാതൃത്വ വാൽസല്യം പുറത്തു ചാടാനായി വിങ്ങുന്നതു പോലെ. ആദ്യമായി ഈ നിമിഷത്തിൽ അവൾ എല്ലാം മറന്ന് ശിവയുടെ അമ്മയായ പ്രതീതി. സ്വന്തം ശരീരത്തിൽ എന്തൊക്കെയോ വന്നു ചേരുന്ന പ്രതീതി.

അവളറിയാതെ തന്നെ അവനെ തൻ്റെ വലത്തേ മാറിലേക്കവൾ അടുപ്പിച്ചു. വീണ്ടും അപ്പു പാൽ കുടിക്കുകയാണ്. അവൾക്ക് തന്നെ അറിയില്ല തനിക്കെന്താണ് സംഭവിക്കുന്നതെന്ന്, തന്നിൽ വന്ന മാറ്റങ്ങൾ, ചിന്തകളിൽ പോലും, അതവൾക്ക് വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നുണ്ട്.

പതിയെ മിഴികൾ തുറന്ന കർത്തുമ്പി ഭയചകിതയായി, വാതിൽക്കൽ അമ്മ, ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ അവൾ ഭയത്തോടെ അമ്മയെ നോക്കി നിന്നു.

(തുടരും….)

36 Comments

  1. പൊളിച്ചു ബായ് ?. എന്താ പറയ വളരെ പ്രതീക്ഷയോടെ wait ചെയുന്ന സ്റ്റോറി ആണ് ഇത്. അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമെന്നു കരുതുന്നു.

    1. പ്രണയരാജ

      Innu rathri submit chaiyumo bro

  2. M.N. കാർത്തികേയൻ

    ????✌✌???

    1. പ്രണയരാജ

      Thank you

    1. പ്രണയരാജ

      Thank you

  3. താങ്കൾ പ്രണയത്തിൻ്റെ മാത്രം രാജാ അല്ല എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു.

    1. പ്രണയരാജ

      താങ്ക്സ് ലക്ഷ്മി

  4. തകർത്തു.. ?.., അടുത്ത ഭാഗം ഉടൻ കാണോ?

    1. പ്രണയരാജ

      രണ്ട് ദിവസത്തിനകം

  5. Ooroo bhagavum ningal thakarkkukayaan???

    1. പ്രണയരാജ

      താങ്ക്സ് ബ്രോ…

  6. വിശ്വാമിത്രൻ

    ♥️♥️♥️♥️♥️♥️♥️♥️♥️

    1. പ്രണയരാജ

      താങ്ക്സ് ബ്രോ…

  7. രാജാകണ്ണ്

    രാജാ ബ്രോ..

    സൂപ്പർ ? ഓരോ ഭാഗവും ഒന്നിന് ഒന്ന് മികച്ചത്, ❤️❤️

    നിങ്ങളെ ഞാൻ സമ്മതിച്ചു ഒരേ സമയം 2കഥകൾ 2ഉം വ്യത്യസ്ത ടോപ്പിക്ക്
    നിങ്ങൾ പൊളി ആണ്

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    സ്നേഹത്തോടെ ❤️❤️

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

  8. പാവം പൂജാരി

    ???♥️♥️♥️♥️♥️????
    വളരെ നല്ല അവതരണം. ഓരോ ഭാഗവും മനോഹരം.
    അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
    ♥️♥️♥️♥️

    1. പ്രണയരാജ

      വേഗത്തിൽ വരുന്നതാണ്

  9. വിചാരിച്ചതിനെ ക്കാൾ മറ്റൊരു രീതിയിലേക് കഥ മാറുന്നു… കുഞ്ഞിനെ തിരികെ കൊണ്ടു വരുക എന്നത് വളരെ പ്രയാസം ആയിരിക്കും എന്നത് വ്യെകത്വം .. കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി… ഒരു അപേക്ഷ ഉണ്ട്.. മറ്റുള്ള കഥകൾ കൂടി ഒന്നു വേഗത്തിൽ ആകാമോ..

    1. പ്രണയരാജ

      തീർച്ചയായും

  10. machane…super ee partum adipoli..waiting for next part

    1. പ്രണയരാജ

      Vegam varunnathane

  11. വേട്ടക്കാരൻ

    എന്റെ പൊന്നോ ഹോ ഒരുരീക്ഷയുമില്ല സൂപ്പർ.ഈ പാർട്ടും അതിമനോഹരം.പ്രണയരാജക്ക് എല്ലാം വഴങ്ങുമെന്ന് തെളിച്ചുകൊണ്ടിരിക്കയാണ്.സൂപ്പർ ബ്രോ.

    1. പ്രണയരാജ

      Manasile varunnath kuthi kudikkunnu ningal athu kaineeti sweegarikkunnu. Thanks to all

  12. Supper bro

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. പ്രണയരാജ

      Thank you soo much

  13. Manoharamaya kadha..thank you…with love??????????

    1. പ്രണയരാജ

      Thanks bro ningakkokke katha ishtamayathile enikku sadoshamunde

  14. Polichu muthe❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks bro

  15. കുട്ടേട്ടൻ ഫസ്റ്റ് ?ഈ പാർട്ടും കിടുക്കി

    1. പ്രണയരാജ

      Thanks bro

      1. Aparaajithanum…Shivashakthiyum…

        Kadhakal.comil varaan enne prerippikkunna 2 kathakal…

        E part vere level…super aayittund…oru bhaya bhakthi bahumanam…

        1. പ്രണയരാജ

          Thanks bro1

      2. Adipoli Story…?
        Adutha partinu vendi katta waiting aanu…? Vegam idane… ??

        1. പ്രണയരാജ

          2 days more

Comments are closed.