അടുത്ത നിമിഷം ആ സ്വരും ജോതിയായി രൂപാന്തരം കൊണ്ടു. പിന്നെ അപ്രത്യക്ഷമായി. ഹരിനാരായണൻ മിഴികൾ തുറന്ന് തൊഴുത ശേഷം തിരികെ പോയി.
തലക്കുറി എടുത്ത് ഗണിച്ച, ഹരിനാരായണൻ്റെ മുഖത്ത് പല ഭാവങ്ങളും മിന്നിമറിഞ്ഞു. അദ്ദേഹം കാർത്തുമ്പിയുടെ അമ്മയോടായി പറഞ്ഞു.
അമ്മേ… ഈ തലക്കറിക്ക് ഞാൻ മുന്നെ പറഞ്ഞതൊക്കെ മറക്കാ….
അത്, തുരുമേനി എന്താ….
ആർക്കും കിട്ടാത്ത മഹാഭാഗ്യങ്ങൾ കൈവന്ന ജാതകമാ… ഇത് , അപൂർവ്വങ്ങളിൽ അപൂർവ്വ ജാതകം
എനിക്കൊന്നും…
മനസിലാവണില്ല, അതല്ലെ,
അതെയെന്നു കാർത്തുമ്പിയുടെ അമ്മ തലയാട്ടി.
അതികം ഒന്നും പറയാൻ എനിക്കാവില്ല, പക്ഷെ ചിലതു പറയാം , നമ്മളല്ലാതെ മറ്റാരും അറിയരുത്.
ഇല്ല.
കുഞ്ഞിനെ ഓർത്ത് എനി വേവലാതികൾ വേണ്ട, അതു സാക്ഷാൽ ശിവാംശമാണ്
തിരുമേനി…..
സാക്ഷാൽ മഹാദേവൻ്റെ മാതൃസ്ഥാനത്താണ് ഈ ജാതകക്കാരി…..
തിരുമേനി…..
ആ അമ്മയ്ക്ക് എന്തു പറയണം എന്നറിയില്ലായിരുന്നു.
മുപ്പത് വയസ് ആയുസ്സ് നാം പറഞ്ഞത് ഈ ജാതകക്കാരിക്ക്, എന്നാൽ ഇപ്പോ അവളുടെ മരണം ലിഖിതമല്ല
ഞാനെന്താ… കേൾക്കുന്നത്.
പക്ഷെ ഒന്നുണ്ട്
എന്താ… തിരുമേനി
അത്
പറയൂ….
നിങ്ങൾ, അൽപ്പായുസ്സാണ്
ഞാനോ…..
അതെ, ഈ ജാതകത്തിൽ വന്ന മാറ്റ പ്രകാരം, നിങ്ങൾക്ക് മൃത്യു യോഗം കാണുന്നു.
നേരാണോ തിരുമേനി,
അതെ, ഒരു പക്ഷെ നിങ്ങൾ മാത്രമാണ് മകൾക്കുള്ള ബന്ധം അതും അറുത്താൽ ശിവാംശവും ഈ ജാതകക്കാരിയും ഒരിക്കലും പിരിയില്ല
പക്ഷെ , അവൾ പിന്നെ
എന്താ പറയുന്നത്, ഈ പ്രപഞ്ചവും അവൾക്കു സ്വന്തമാണിപ്പോ… അവൾ ആഗ്രഹിക്കുന്നത് നടക്കും, അവൾ അരുളുന്നത് നടക്കും, സർവ്വ ഐശ്വര്യങ്ങളും അവൾക്കുണ്ട്. പക്ഷെ
എന്താ….
പൊളിച്ചു ബായ് ?. എന്താ പറയ വളരെ പ്രതീക്ഷയോടെ wait ചെയുന്ന സ്റ്റോറി ആണ് ഇത്. അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമെന്നു കരുതുന്നു.
Innu rathri submit chaiyumo bro
????✌✌???
Thank you
???
Thank you
താങ്കൾ പ്രണയത്തിൻ്റെ മാത്രം രാജാ അല്ല എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു.
താങ്ക്സ് ലക്ഷ്മി
തകർത്തു.. ?.., അടുത്ത ഭാഗം ഉടൻ കാണോ?
രണ്ട് ദിവസത്തിനകം
Ooroo bhagavum ningal thakarkkukayaan???
താങ്ക്സ് ബ്രോ…
♥️♥️♥️♥️♥️♥️♥️♥️♥️
താങ്ക്സ് ബ്രോ…
രാജാ ബ്രോ..
സൂപ്പർ ? ഓരോ ഭാഗവും ഒന്നിന് ഒന്ന് മികച്ചത്, ❤️❤️
നിങ്ങളെ ഞാൻ സമ്മതിച്ചു ഒരേ സമയം 2കഥകൾ 2ഉം വ്യത്യസ്ത ടോപ്പിക്ക്
നിങ്ങൾ പൊളി ആണ്
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
സ്നേഹത്തോടെ ❤️❤️
താങ്ക്സ് മുത്തേ…
???♥️♥️♥️♥️♥️????
വളരെ നല്ല അവതരണം. ഓരോ ഭാഗവും മനോഹരം.
അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
♥️♥️♥️♥️
വേഗത്തിൽ വരുന്നതാണ്
വിചാരിച്ചതിനെ ക്കാൾ മറ്റൊരു രീതിയിലേക് കഥ മാറുന്നു… കുഞ്ഞിനെ തിരികെ കൊണ്ടു വരുക എന്നത് വളരെ പ്രയാസം ആയിരിക്കും എന്നത് വ്യെകത്വം .. കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി… ഒരു അപേക്ഷ ഉണ്ട്.. മറ്റുള്ള കഥകൾ കൂടി ഒന്നു വേഗത്തിൽ ആകാമോ..
തീർച്ചയായും
machane…super ee partum adipoli..waiting for next part
Vegam varunnathane
എന്റെ പൊന്നോ ഹോ ഒരുരീക്ഷയുമില്ല സൂപ്പർ.ഈ പാർട്ടും അതിമനോഹരം.പ്രണയരാജക്ക് എല്ലാം വഴങ്ങുമെന്ന് തെളിച്ചുകൊണ്ടിരിക്കയാണ്.സൂപ്പർ ബ്രോ.
Manasile varunnath kuthi kudikkunnu ningal athu kaineeti sweegarikkunnu. Thanks to all
Supper bro
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Thank you soo much
Manoharamaya kadha..thank you…with love??????????
Thanks bro ningakkokke katha ishtamayathile enikku sadoshamunde
Polichu muthe❤️❤️❤️❤️❤️
Thanks bro
കുട്ടേട്ടൻ ഫസ്റ്റ് ?ഈ പാർട്ടും കിടുക്കി
Thanks bro
Aparaajithanum…Shivashakthiyum…
Kadhakal.comil varaan enne prerippikkunna 2 kathakal…
E part vere level…super aayittund…oru bhaya bhakthi bahumanam…
Thanks bro1
Adipoli Story…?
Adutha partinu vendi katta waiting aanu…? Vegam idane… ??
2 days more