ശിവശക്തി 6 [പ്രണയരാജ] 277

ഒരു നിമിഷം പാൽ കുടി നിർത്തിയ ബാലശിവ അവളുടെ മുഖത്തേക്കു നോക്കി. പുഞ്ചിരിയോടെ മൊഴിഞ്ഞു.

അമ്മേ……….

ഹരിനാരായണൻ തൻ്റെ മിഴികൾ തുറന്നു. രാശിപ്പലകയിലേക്ക് തലക്കുറി വെച്ചു. ഭയഭക്തിയോടെയാണ് ആ തലക്കുറി അദ്ദേഹം നോക്കി നിന്നത്. തലക്കുറി ഗണിക്കാനായി മനസിനെ സജ്ജമാക്കാനായി അദ്ദേഹം ഒരു നിമിഷം ധ്യാനിച്ചു.ആ സമയം  ഒരു അശരീരി അദ്ദേഹത്തെ തേടിയെത്തി.

സാക്ഷാൽ മഹാദേവൻ്റെ മാതാവിൻ്റെ തലക്കുറിയാണ് നീ… ഗണിക്കാൻ തുനിയുന്നത്…..

അദേഹം മിഴികൾ തുറന്നു.

അമ്മേ…. ഒരു നിമിഷം ഞാനിപ്പോ വരാം

കാർത്തുമ്പിയുടെ അമ്മ അതിശയത്തോടെയാണ് അതു കേട്ടു നിന്നത്, സിദ്ധനായ ഹരിനാരായണ തിരുമേനി ബഹുമാനത്തോടെ തന്നെ അമ്മേ… എന്നു അഭിസംബോധനം ചെയ്തിരിക്കുന്നു. കാർത്തുമ്പിയുടെ അമ്മയിൽ നിന്നും  സമ്മതം വാങ്ങി. അവിടെ തന്നെ ഒരുക്കിയ ചെറിയ പൂജാമുറിയിലേക്ക് ഹരിനാരായണൻ കയറി.

നൂറ്റാണ്ടുകൾ പഴക്കമുള്ള കുഞ്ഞു ശക്തി പ്രതിഷ്ഠയ്ക്കു മുന്നിൽ തിരി കൊളുത്തി. അദ്ദേഹം ധ്യാനത്തിലിരുന്നു. ആവാഹന മന്ത്രങ്ങൾ ചൊല്ലി,

അമ്മേ…. മഹാമായേ….. ദർശനം നൽകിയാലും….

അകക്കണ്ണിൽ ഒരു ജോതി പതിയെ തെളിഞ്ഞു വന്നു. പതിയെ ആ ജോതി സ്വരൂപം പ്രാപിച്ചു.

 

ചുവന്ന പട്ടുടുത്ത് ആടയാഭരണങ്ങൾ അണിഞ്ഞ്, സിംഹത്തിനു മുകളിൽ വിരാചിതയായി ആയുധമേന്തിയ സക്ഷാൽ ദുർഗ്ഗദേവി സ്വരൂപം.

അമ്മേ…. മഹാമായേ….

ഹരിനാരായണാ…..

അമ്മേ…. അടിയനു സംശയങ്ങൾ തീർക്കാൻ അമ്മയ്ക്കേ…. ആവൂ….

അങ്ങനെയാവട്ടെ,

ആ നീച ജാതക ബാലിക എങ്ങനെ, എന്തു കൊണ്ട് മഹാദേവ മാതൃസ്ഥാനം നേടി….

എല്ലാം ശിവലീല അതിനുത്തരം സാക്ഷാൽ മഹാദേവനു മാത്രം പറയാനാവൂ….

എങ്കിൽ അമ്മേ… തൃക്കണ്ണിലെ കോപാഗ്നി, ബാലികയുടെ മരണമാണോ സൂചിപ്പിക്കുന്നത്, എന്തു കൊണ്ടവൾ ഭസ്മമായില്ല.

മരണമില്ലാത്തവൾക്ക് മരണ സൂചനയോ… ഹരിനാരായണാ……

ഒരു മാതാവിനെ സ്വന്തം കുഞ്ഞ് പ്രഹരിച്ചാൽ അതവൾക്ക് നോവുമോ….. അതും അമ്മയ്ക്ക് കുഞ്ഞിൻ്റെ സ്നേഹമാണ്, ശിവജനനിയാണവൾ ആ കോപാഗ്നി നേരിടാൻ പ്രാപ്തമായവൾ, സാക്ഷാൽ ശക്തിക്കും അമ്മയ്ക്കും  മാത്രം സാധിക്കുന്നവൾ

അമ്മ എന്ന് വിശേഷിപ്പിക്കുന്നത്.

ആ തലക്കുറിയുടെ ഉടമയെ തന്നെ,

സാക്ഷാൽ മഹാമായയും അമ്മയെന്ന്,

ഭർതൃമാതാവിൻ്റെ സ്ഥാനം , ഈരേഴുലകത്തിലും ആർക്കും ലഭിക്കാത്ത മഹാഭാഗ്യം . അതിനു അതിൻ്റേതായ ചിട്ടകൾ ഉണ്ട്. ആ സ്ഥാനം നാം നൽകേണ്ടതാണ്

അമ്മേ……

ഹരിനാരായണാ… കൂടുതൽ പറയുക അസാധ്യം. സാക്ഷാൽ മഹാദേവൻ രചിച്ച ലീലയാണിതെല്ലാം അതിൽ നമുക്കു അനാവനീയമായതെല്ലാം നാം നിനക്കു നൽകി. ഒന്നോർക്കുക ഇതു വിനാശത്തിൻ്റെ വഴി കൂടിയാണ്.

36 Comments

  1. പൊളിച്ചു ബായ് ?. എന്താ പറയ വളരെ പ്രതീക്ഷയോടെ wait ചെയുന്ന സ്റ്റോറി ആണ് ഇത്. അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമെന്നു കരുതുന്നു.

    1. പ്രണയരാജ

      Innu rathri submit chaiyumo bro

  2. M.N. കാർത്തികേയൻ

    ????✌✌???

    1. പ്രണയരാജ

      Thank you

    1. പ്രണയരാജ

      Thank you

  3. താങ്കൾ പ്രണയത്തിൻ്റെ മാത്രം രാജാ അല്ല എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു.

    1. പ്രണയരാജ

      താങ്ക്സ് ലക്ഷ്മി

  4. തകർത്തു.. ?.., അടുത്ത ഭാഗം ഉടൻ കാണോ?

    1. പ്രണയരാജ

      രണ്ട് ദിവസത്തിനകം

  5. Ooroo bhagavum ningal thakarkkukayaan???

    1. പ്രണയരാജ

      താങ്ക്സ് ബ്രോ…

  6. വിശ്വാമിത്രൻ

    ♥️♥️♥️♥️♥️♥️♥️♥️♥️

    1. പ്രണയരാജ

      താങ്ക്സ് ബ്രോ…

  7. രാജാകണ്ണ്

    രാജാ ബ്രോ..

    സൂപ്പർ ? ഓരോ ഭാഗവും ഒന്നിന് ഒന്ന് മികച്ചത്, ❤️❤️

    നിങ്ങളെ ഞാൻ സമ്മതിച്ചു ഒരേ സമയം 2കഥകൾ 2ഉം വ്യത്യസ്ത ടോപ്പിക്ക്
    നിങ്ങൾ പൊളി ആണ്

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    സ്നേഹത്തോടെ ❤️❤️

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

  8. പാവം പൂജാരി

    ???♥️♥️♥️♥️♥️????
    വളരെ നല്ല അവതരണം. ഓരോ ഭാഗവും മനോഹരം.
    അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
    ♥️♥️♥️♥️

    1. പ്രണയരാജ

      വേഗത്തിൽ വരുന്നതാണ്

  9. വിചാരിച്ചതിനെ ക്കാൾ മറ്റൊരു രീതിയിലേക് കഥ മാറുന്നു… കുഞ്ഞിനെ തിരികെ കൊണ്ടു വരുക എന്നത് വളരെ പ്രയാസം ആയിരിക്കും എന്നത് വ്യെകത്വം .. കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി… ഒരു അപേക്ഷ ഉണ്ട്.. മറ്റുള്ള കഥകൾ കൂടി ഒന്നു വേഗത്തിൽ ആകാമോ..

    1. പ്രണയരാജ

      തീർച്ചയായും

  10. machane…super ee partum adipoli..waiting for next part

    1. പ്രണയരാജ

      Vegam varunnathane

  11. വേട്ടക്കാരൻ

    എന്റെ പൊന്നോ ഹോ ഒരുരീക്ഷയുമില്ല സൂപ്പർ.ഈ പാർട്ടും അതിമനോഹരം.പ്രണയരാജക്ക് എല്ലാം വഴങ്ങുമെന്ന് തെളിച്ചുകൊണ്ടിരിക്കയാണ്.സൂപ്പർ ബ്രോ.

    1. പ്രണയരാജ

      Manasile varunnath kuthi kudikkunnu ningal athu kaineeti sweegarikkunnu. Thanks to all

  12. Supper bro

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. പ്രണയരാജ

      Thank you soo much

  13. Manoharamaya kadha..thank you…with love??????????

    1. പ്രണയരാജ

      Thanks bro ningakkokke katha ishtamayathile enikku sadoshamunde

  14. Polichu muthe❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks bro

  15. കുട്ടേട്ടൻ ഫസ്റ്റ് ?ഈ പാർട്ടും കിടുക്കി

    1. പ്രണയരാജ

      Thanks bro

      1. Aparaajithanum…Shivashakthiyum…

        Kadhakal.comil varaan enne prerippikkunna 2 kathakal…

        E part vere level…super aayittund…oru bhaya bhakthi bahumanam…

        1. പ്രണയരാജ

          Thanks bro1

      2. Adipoli Story…?
        Adutha partinu vendi katta waiting aanu…? Vegam idane… ??

        1. പ്രണയരാജ

          2 days more

Comments are closed.