നന്തിയുടെ ഒരു വലിയ പ്രതിമ, ആ പ്രതിമയുടെ പുറത്ത് ഒരു കസവുമുണ്ട് വിരിച്ചിട്ടുണ്ട് അതിൽ തൻ്റെ വിരൽ കുടിച്ചു കിടക്കുന്ന ബാലശിവരൂപം. നീലകണ്ഡസ്വരൂപം , നീലവർണ്ണത്തിൽ ശിവബാല്യം , നിഷ്കളങ്കതയുടെ മൂർത്തി ഭാവം ആ മുഖത്ത് കാണാം, ചുവന്ന പട്ടുടുത്ത് അതിനു മുകളിൽ പുലിത്തോലും, കൈയ്യിലും കഴുത്തിലും കാലിലും രുദ്രക്ഷമണിഞ്ഞ്, മുടി കൊണ്ട കെട്ടി കിടക്കുന്നു. മുടിയിൽ ചന്ദ്രദേവൻ വിരാചിതനാണ്. സ്വയം മറന്നങ്ങുന്ന ബാല ശിവൻ. ശിവനു ചാർത്താൻ മറന്ന പുഷ്പമാല ആ ശിരസിനരികിൽ കിടക്കുന്നു.
തൻ്റെ നാഥനു കാവലെന്ന പോലെ വാസുകി നന്തിയുടെ ശിരസിൽ കാവലായി നിൽക്കുന്നു. അദേഹത്തിൻ്റെ നിദ്രയ്ക്ക് തടസമുണ്ടാവാതിരിക്കാൻ ഫണം വിരിച്ച് ചുറ്റും നോക്കുകയാണ് വാസുകി. നന്തിയുടെ പിൻ കാലിനരികിൽ വിശ്രമിക്കുകയാണ് ത്രിശൂലം. ആ കുഞ്ഞു ത്രിശൂലത്തിൽ ഒരു കുഞ്ഞു ജോതി തെളിഞ്ഞു കാണാം.
എവിടെ നിന്നോ ഒരു കാൽക്കൊലുസിൻ്റെ നാദം കേൾക്കാം. വാസുകി ആ ശബ്ദം കേട്ട ഭാഗത്തേക്കു നോക്കുന്നു. വാസുകി അടുത്ത നിമിഷം ശിരസ്സു താഴ്ത്തി, നമിക്കുന്നു. ഒരു നിമിഷം ഹരിനാരായണൻ തൻ്റെ മിഴികൾ തുറന്നു പോയി. ആ മനസിൽ ഒരു ചോദ്യം മിത്രം.
ശിവൻ്റെ ശിരസിൽ വിരാജിതനായ വാസുകി, ജഗത് പിതാവിൻ്റെ ആശ്രിതൻ തൊഴുതതാരെ…?
അമ്മേ….. മഹാ…. മായേ…..
അദ്ദേഹം വീണ്ടും തലക്കുറി നെറ്റിയിൽ വെച്ച് ധ്യാനത്തിലമർന്നു. നേരത്തെ കണ്ട അതേ… ദൃശ്യം.. കാൽ കൊലുസിൻ്റെ ശബ്ദം തെളിഞ്ഞു കേൾക്കാം. ആ ശബ്ദം അടുത്തു വരുന്നതായി തോന്നാം. ചുവന്ന പട്ടുപാവാട ധരിച്ച ഒരു ബാലിക ബാലശിവനരികിലേക്ക് പാഞ്ഞു വരുന്നു.മുഖം വ്യക്തമല്ല, ആ മുഖത്തു നിന്നും അതിശക്തമായ ജോതിപ്രഭയുണ്ട്.
ശിവാ……….
മധുരമായ കിളി നാദം പോലെ ഒരു സ്വരം അവിടെയാകെ അലയടിച്ചു. ബാലശിവയുടെ മാഴികൾ പതിയെ തുറന്നു. ദേഷ്യത്താൽ മുന്നാം തൃക്കണ്ണ് തുറന്നു. അടുത്ത നിമിഷം അതിൽ നിന്നും പുറത്തു വന്ന അഗ്നി വലയം ബാലികയെ തേടി ചെന്നു. അവളിൽ അഗ്നി വലയം വിലയം പ്രാപിച്ചു. ശിവ കോപാഗ്നിയിൽ ഭസ്മമാകാതെ അവൾ നിന്നു. ദേഹമാസകലം അഗ്നിയിൽ കലർന്ന രൂപം പൂണ്ടു. നിമിഷങ്ങൾക്കകം ആ അഗ്നിയെ, ശിവ കോപത്തെ അവൾ ഉൾക്കൊണ്ടു .ശേഷം ആ ബാലിക വീണ്ടും വിളിച്ചു,
ശിവാ……..
ബാലശിവ… തിരിഞ്ഞു നോക്കിയതും ആ ബാലികയെ കണ്ടു. അടുത്ത നിമിഷം ആ കുഞ്ഞു മുഖത്ത് പുഞ്ചിരി വിടർന്നു. അവൻ നന്തിയുടെ പുറത്തു നിന്നും പതിയെ ഇറങ്ങി. മണ്ണിൽ കാൽ കുത്തിയതും അവൾക്കരികിലേക്ക് പാഞ്ഞടുത്തു. അവൾ അവനെ വാരിപ്പുണർന്ന് ചുംബനങ്ങൾ കൊണ്ടു മൂടി.
ബാലശിവ അവളുടെ മാറിൽ തൻ്റെ വിരലുകൾ കൊണ്ടു പരതുന്നു. അവൾ അവനെയും കൊണ്ട് നന്തിക്കരികിൽ ചെല്ലുന്നു. നന്തിയിൽ ചാരി അവൾ ഇരിക്കുന്നു. ഈ സമയം അത്രയും എന്തിനോ വേണ്ടി ബാലശിവയുടെ കൈകൾ അവളുടെ മാറിൽ പരതുന്നു.അവൾ തൻ്റെ മേലാടയുടെ കുടുക്കുകൾ പതിയെ അഴിച്ച ശേഷം അവനെ മാറിനോട് ചേർക്കുന്നു. ബാലശിവ ആ ബാലികയിൽ നിന്നും മുലപ്പാൽ നുകരുന്നു.
ആ കുഞ്ഞു മുഖത്ത് രസമുകുളങ്ങളിൽ അനുഭവപ്പെടുന്ന സ്വാദിൻ്റെ നവരസങ്ങൾ മുന്നി മറയുന്നു. മിഴികളിൽ സുരക്ഷിതത്വം തെളിഞ്ഞു കാണാം. ആ കുഞ്ഞു മുഖത്ത് ആനന്ദം വിളയാടുകയാണ്, കുഞ്ഞിൻ്റെ കൈ ഇപ്പോഴും മറ്റേ മാർക്കനിയെ തഴുകുകയാണ്. ബാലികയുടെ കൈകൾ വാത്സല്യത്തോടെ അവൻ്റെ നെറുകയിൽ തലോടുന്നു.
പൊളിച്ചു ബായ് ?. എന്താ പറയ വളരെ പ്രതീക്ഷയോടെ wait ചെയുന്ന സ്റ്റോറി ആണ് ഇത്. അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമെന്നു കരുതുന്നു.
Innu rathri submit chaiyumo bro
????✌✌???
Thank you
???
Thank you
താങ്കൾ പ്രണയത്തിൻ്റെ മാത്രം രാജാ അല്ല എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു.
താങ്ക്സ് ലക്ഷ്മി
തകർത്തു.. ?.., അടുത്ത ഭാഗം ഉടൻ കാണോ?
രണ്ട് ദിവസത്തിനകം
Ooroo bhagavum ningal thakarkkukayaan???
താങ്ക്സ് ബ്രോ…
♥️♥️♥️♥️♥️♥️♥️♥️♥️
താങ്ക്സ് ബ്രോ…
രാജാ ബ്രോ..
സൂപ്പർ ? ഓരോ ഭാഗവും ഒന്നിന് ഒന്ന് മികച്ചത്, ❤️❤️
നിങ്ങളെ ഞാൻ സമ്മതിച്ചു ഒരേ സമയം 2കഥകൾ 2ഉം വ്യത്യസ്ത ടോപ്പിക്ക്
നിങ്ങൾ പൊളി ആണ്
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
സ്നേഹത്തോടെ ❤️❤️
താങ്ക്സ് മുത്തേ…
???♥️♥️♥️♥️♥️????
വളരെ നല്ല അവതരണം. ഓരോ ഭാഗവും മനോഹരം.
അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
♥️♥️♥️♥️
വേഗത്തിൽ വരുന്നതാണ്
വിചാരിച്ചതിനെ ക്കാൾ മറ്റൊരു രീതിയിലേക് കഥ മാറുന്നു… കുഞ്ഞിനെ തിരികെ കൊണ്ടു വരുക എന്നത് വളരെ പ്രയാസം ആയിരിക്കും എന്നത് വ്യെകത്വം .. കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി… ഒരു അപേക്ഷ ഉണ്ട്.. മറ്റുള്ള കഥകൾ കൂടി ഒന്നു വേഗത്തിൽ ആകാമോ..
തീർച്ചയായും
machane…super ee partum adipoli..waiting for next part
Vegam varunnathane
എന്റെ പൊന്നോ ഹോ ഒരുരീക്ഷയുമില്ല സൂപ്പർ.ഈ പാർട്ടും അതിമനോഹരം.പ്രണയരാജക്ക് എല്ലാം വഴങ്ങുമെന്ന് തെളിച്ചുകൊണ്ടിരിക്കയാണ്.സൂപ്പർ ബ്രോ.
Manasile varunnath kuthi kudikkunnu ningal athu kaineeti sweegarikkunnu. Thanks to all
Supper bro
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Thank you soo much
Manoharamaya kadha..thank you…with love??????????
Thanks bro ningakkokke katha ishtamayathile enikku sadoshamunde
Polichu muthe❤️❤️❤️❤️❤️
Thanks bro
കുട്ടേട്ടൻ ഫസ്റ്റ് ?ഈ പാർട്ടും കിടുക്കി
Thanks bro
Aparaajithanum…Shivashakthiyum…
Kadhakal.comil varaan enne prerippikkunna 2 kathakal…
E part vere level…super aayittund…oru bhaya bhakthi bahumanam…
Thanks bro1
Adipoli Story…?
Adutha partinu vendi katta waiting aanu…? Vegam idane… ??
2 days more