എന്താ… തിരുമേനി… പറയാ….
എൻ്റെ കുലം വരെ മുടിക്കാൻ ശക്തിയുള്ള തലക്കുറിയാ ഇത്….
തിരുമേനി…..
അതെ, ഈ തലക്കുറിയിൽ ദൈവരഹസ്യമാണ് ലിഖിതമായിട്ടുള്ളത് ഈ മുറിയിൽ നമ്മൾ പറയുന്നത് ഈ മുറിക്കുള്ളിൽ വച്ചു മറക്കണം . മൂന്നാമതൊരാൾ അറിയരുത്.
ഉവ്വ് തിരുമേനി.
നാം പറയില്ല , നിങ്ങൾ പറയാൻ തുനിഞ്ഞാ രക്തം ശർദ്ദിച്ചു മരിക്കും ഒപ്പം നമ്മുടെ കുലവും മുടിയും
ഇല്ല തിരുമേനി നാം പറയില്ല, മരിക്കും വരെ പറയില്ല
വിശ്വസിക്കാമോ……
എൻ്റെ മകളാണ് സത്യം
എങ്കിൽ ശരി നാം ഗണിക്കാം ഈ തലക്കുറി.
ഹരിനാരായണൻ തിരുമേനി ആ തലക്കുറിയെടുത്ത് രാശിപ്പലകയിൽ വെച്ചു , അതിലേക്ക് മന്ത്രങ്ങൾ ഉച്ഛരിച്ചു കൊണ്ട് കമല പുഷ്പ ധളങ്ങൾ അർപ്പിച്ചു , പിന്നെ കൈയ്യിൽ വാരിയെടുത്ത ഭസ്മം മൂന്നു തവണ തലയറിയിലേക്ക് എറിഞ്ഞു.
ധ്യാനത്തിൽ മുഴുകിയ ശേഷം തുളസിമാലയെടുത്ത് ദേവി വിഗ്രഹ കാൽപ്പാദത്തിൽ വെച്ച് തൊഴുത ശേഷം. തലക്കുറിയ്ക്ക് അണിയിച്ചു. പിന്നെ തൊഴുതു നമസ്കരിച്ചു. ഇതെല്ലാം ആശ്ചര്യത്തോടെ കർത്തുമ്പിയുടെ അമ്മ നോക്കി കണ്ടു.
കിഴക്കു ദിക്കിലേക്ക് നിന്ന് സൂര്യനെ തൊഴുത് , ആവാഹന മന്ത്രം ചൊല്ലിയ ശേഷം , കിഴക്കു ഭാഗത്തെ പീഠത്തിൽ ജലത്താൽ കഴുകി തുളസിയും തെച്ചിയും വിതറിയ ശേഷം വിനായക പ്രതിഷ്ഠ അവിടെ സ്ഥാപിച്ചു.
ശേഷം തൻ്റെ പീഠത്തിൽ വന്നിരുന്ന ശേഷം ഗരുഡ മന്ത്രം ഉച്ഛരിച്ചു. മന്ത്രോച്ഛാരണത്താൽ മുഴുകിയിരുന്നപ്പോ കവാട വാതിലിൽ ശബ്ദം കേട്ടപ്പോ ഹരി നാരായണൻ വാതിൽ തുറന്നു. അടുത്ത നിമിഷം ഒരു കൃഷ്ണ പരുന്ത് അകത്തേക്ക് പാറി പറന്നു. ഹരിനാരായണൻ കവാടമടച്ച് പീഠത്തിൽ വന്നിരുന്നു.
അവർക്കു ചുറ്റും കൃഷ്ണ പരുന്ത് വട്ടമിട്ടു പറന്നു. ഏഴു വട്ടം പറന്ന ശേഷം കൃഷ്ണ പരുന്ത് രാശി പലകയ്ക്കരികിൽ പറന്നിറങ്ങിയ ശേഷം തൻ്റെ കൊക്കുകൾ കൊണ്ട് തലക്കുറി തൊട്ട് സമ്മതം അറിയിച്ച ശേഷം വിനായക വിഗ്രഹത്തിനരികിലേക്കു പറന്നു. വിനായക വിഗ്രഹത്തിനരികിൽ ഇരുന്ന് കാഴ്ചകൾ വീക്ഷിച്ചു.
ഹരിനാരായണൻ എഴുന്നേറ്റ് ദേവി വിഗ്രഹത്തെ തൊഴുത് നമസ്കരിച്ച ശേഷം വീണ്ടും തൻ്റെ പീഠത്തിൽ ഇരുന്നു. തലക്കുറിയെ തൊഴുത ശേഷം ധ്യാനിച്ചു. ആ സമയം ഹരിനാരായണൻ്റെ കാതുകളിൽ ആ അശരീരി മുഴങ്ങി.
വിനാശം…. വിനാശം…. വിനാശം….
ഹരിനാരായണൻ മിഴികൾ തുറന്ന് പുഞ്ചിരി തൂകി കൊണ്ട് കാർത്തുമ്പിയുടെ അമ്മയോടായി പറഞ്ഞു.
അപ്പോ… തുടങ്ങാല്ലെ….
പ്രതീക്ഷയോടെ ആ അമ്മയും തലയാട്ടി സമ്മതം മൂളി.
ഹരിനാരായണ തിരുമേനി കാർത്തുമ്പിയുടെ തലക്കുറി കയ്യിലേന്തി. തൻ്റെ ശിരസിൽ വെച്ചു, കണ്ണുകൾ അടച്ച് ധ്യാനത്തിൽ ഇരുന്നു. അദ്ദേഹത്തെ തേടി ഒരു കാഴ്ച്ച ധ്യാനദൃഷ്ടിയിൽ തെളിഞ്ഞു വന്നു.
പൊളിച്ചു ബായ് ?. എന്താ പറയ വളരെ പ്രതീക്ഷയോടെ wait ചെയുന്ന സ്റ്റോറി ആണ് ഇത്. അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമെന്നു കരുതുന്നു.
Innu rathri submit chaiyumo bro
????✌✌???
Thank you
???
Thank you
താങ്കൾ പ്രണയത്തിൻ്റെ മാത്രം രാജാ അല്ല എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു.
താങ്ക്സ് ലക്ഷ്മി
തകർത്തു.. ?.., അടുത്ത ഭാഗം ഉടൻ കാണോ?
രണ്ട് ദിവസത്തിനകം
Ooroo bhagavum ningal thakarkkukayaan???
താങ്ക്സ് ബ്രോ…
♥️♥️♥️♥️♥️♥️♥️♥️♥️
താങ്ക്സ് ബ്രോ…
രാജാ ബ്രോ..
സൂപ്പർ ? ഓരോ ഭാഗവും ഒന്നിന് ഒന്ന് മികച്ചത്, ❤️❤️
നിങ്ങളെ ഞാൻ സമ്മതിച്ചു ഒരേ സമയം 2കഥകൾ 2ഉം വ്യത്യസ്ത ടോപ്പിക്ക്
നിങ്ങൾ പൊളി ആണ്
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
സ്നേഹത്തോടെ ❤️❤️
താങ്ക്സ് മുത്തേ…
???♥️♥️♥️♥️♥️????
വളരെ നല്ല അവതരണം. ഓരോ ഭാഗവും മനോഹരം.
അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
♥️♥️♥️♥️
വേഗത്തിൽ വരുന്നതാണ്
വിചാരിച്ചതിനെ ക്കാൾ മറ്റൊരു രീതിയിലേക് കഥ മാറുന്നു… കുഞ്ഞിനെ തിരികെ കൊണ്ടു വരുക എന്നത് വളരെ പ്രയാസം ആയിരിക്കും എന്നത് വ്യെകത്വം .. കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി… ഒരു അപേക്ഷ ഉണ്ട്.. മറ്റുള്ള കഥകൾ കൂടി ഒന്നു വേഗത്തിൽ ആകാമോ..
തീർച്ചയായും
machane…super ee partum adipoli..waiting for next part
Vegam varunnathane
എന്റെ പൊന്നോ ഹോ ഒരുരീക്ഷയുമില്ല സൂപ്പർ.ഈ പാർട്ടും അതിമനോഹരം.പ്രണയരാജക്ക് എല്ലാം വഴങ്ങുമെന്ന് തെളിച്ചുകൊണ്ടിരിക്കയാണ്.സൂപ്പർ ബ്രോ.
Manasile varunnath kuthi kudikkunnu ningal athu kaineeti sweegarikkunnu. Thanks to all
Supper bro
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Thank you soo much
Manoharamaya kadha..thank you…with love??????????
Thanks bro ningakkokke katha ishtamayathile enikku sadoshamunde
Polichu muthe❤️❤️❤️❤️❤️
Thanks bro
കുട്ടേട്ടൻ ഫസ്റ്റ് ?ഈ പാർട്ടും കിടുക്കി
Thanks bro
Aparaajithanum…Shivashakthiyum…
Kadhakal.comil varaan enne prerippikkunna 2 kathakal…
E part vere level…super aayittund…oru bhaya bhakthi bahumanam…
Thanks bro1
Adipoli Story…?
Adutha partinu vendi katta waiting aanu…? Vegam idane… ??
2 days more