ആരൂഡം മറഞ്ഞിരിക്കുകയാ.. എനിക്കു മറികടക്കാനാവാത്ത ഒരു ശക്തി അതിനെ വിലക്കുന്നു.
തിരുമേനി…
ഭയപ്പെടേണ്ട, ഞാൻ ഉപാസനാ മൂർത്തിയെ ഒന്നു പുജിക്കുന്ന സമയം വരെ കാത്തിരിക്കണം.
തീർച്ചയായും, എന്നാൽ ഞാൻ പുറത്തിരിക്കാം
അരുത് നിങ്ങൾ ഇവിടെ ഇരിക്കണം, കാരണം നിങ്ങൾ ഈ ഇല്ലത്ത് എവിടെയാണോ അവിടെയാണ് എൻ്റെ ഉപാസനാ… മൂർത്തി അതിൻ്റെ കാരണം നമുക്കുമറിയില്ല.
ശരി തിരുമേനി, ഞാനിവിടെ ഇരിക്കാം.
ഹരി നാരായണൻ പുറം തിരിഞ്ഞിരുന്നു. ഒരാൾ വലുപ്പമുള്ള കൽവിഗ്രഹത്തിനു മുന്നിൽ വലിയ നിലവിളക്കിൽ തിരി കൊളുത്തി,മന്ത്രോച്ഛാരണം ഉയർന്നു. ഒപ്പം തെച്ചിയും, തുളസിയും താമരപ്പുവും ചേർന്നു കിടന്ന പുഷ്പങ്ങളുടെ കൂടയിൽ നിന്നും പുഷ്പങ്ങൾ ദേവിക്ക് സമർപ്പിച്ചു തുടങ്ങി.
സമയം പതിയെ ചലിച്ചു തുടങ്ങി. മന്ത്രോച്ചാരണം നിലച്ചു. അദ്ദേഹം ധ്യാനത്തിൽ മുഴുകി നിന്നു.
അമ്മേ… മഹാ….മായേ….
ശക്തി, തരൂ….
ഈ പൈതലിനു ശക്തി തരൂ…..
ഭയചകിതയായി കാർത്തുമ്പിയുടെ അമ്മ അതെല്ലാം നോക്കി നിന്നു. ഈ സമയം ഹരിനാരായണൻ്റെ കാതിൽ ഒരു അശരീരി മുഴങ്ങാൻ തുടങ്ങി.
ദൈവരഹസ്യം അറിയാനാണ് നീ ശ്രമിക്കുന്നത്.
അതിൻ്റെ ഫലം വിനാശമാവാം….
അതു കേട്ടതും ഒന്നു കൂടെ ധ്യാനത്തിലിരുന്ന ശേഷം ഹരിനാരായണൻ വീണ്ടും മൊഴിഞ്ഞു.
വാക്കു കൊടുത്തു പോയി അമ്മേ….
ശക്തി തരൂ…….
അമ്മേ….. മഹാ…. മായേ……
വീണ്ടും ധ്യാനത്തിൽ മുഴുകിയിരുന്ന ഹരിനാരായണൻ്റെ കാതുകൾ തേടി…. അശരീരി വന്നടുത്തു.
തലക്കുറിയ്ക്ക് കമല പുഷ്പദളങ്ങളാലും, ഭസ്മത്താലും അർച്ചന നടത്തുക…….
തുളസി മാല സമർപ്പിച്ച ശേഷം
കിഴക്ക് സൂര്യനെ വണങ്ങി വിനായക പ്രതിക്ഷ്ഠ വെക്കുക….
നാരായണപ്രസാദത്തിനായി ഗരുഡ മന്ത്രം ഉരുവിട്ട ശേഷം നിമിത്തത്തിനായി കാത്തിരിക്കുക
തുടർന്ന് നമ്മെ തൊഴുത് തലക്കുറി ശിരസിൽ തൊട്ട് ധ്യാനിച്ചാൽ നിനക്കു ചിലത് കാണാം . പിന്നെ നിനക്ക് ഗണിക്കാനാവും.
ഹരിനാരായണാ….. ദൈവരഹസ്യം ഈ മുറിക്ക് വെളിയിൽ പോയാ… നിൻ്റെ കുലം മുടിയും, പുറത്ത് പറയുന്ന ആൾ രക്തം ശർദ്ദിച്ച് മരണമടയും ഈരേഴുലകത്തിലും ശാന്തി ലഭിക്കാതെ അലയും
വിനാശം അതാണ് നീ ഗണിക്കാൻ തുനിയുന്നത്….
ഓർക്കുക വിനാശം……
ഹരിനാരായണൻ തൻ്റെ മിഴികൾ തുറന്നു. പിന്നെ തിരിഞ്ഞു രാശി പലകയ്ക്കു നേരെ ഇരുന്നു. കാർത്തുമ്പിയുടെ അമ്മയെ നോക്കി.
നാം ഒരു കാര്യം പറഞ്ഞാൽ അനുസരിക്കാമെങ്കിൽ മാത്രം. ഈ തലക്കുറി ഞാൻ ഗണിക്കാം
പൊളിച്ചു ബായ് ?. എന്താ പറയ വളരെ പ്രതീക്ഷയോടെ wait ചെയുന്ന സ്റ്റോറി ആണ് ഇത്. അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമെന്നു കരുതുന്നു.
Innu rathri submit chaiyumo bro
????✌✌???
Thank you
???
Thank you
താങ്കൾ പ്രണയത്തിൻ്റെ മാത്രം രാജാ അല്ല എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു.
താങ്ക്സ് ലക്ഷ്മി
തകർത്തു.. ?.., അടുത്ത ഭാഗം ഉടൻ കാണോ?
രണ്ട് ദിവസത്തിനകം
Ooroo bhagavum ningal thakarkkukayaan???
താങ്ക്സ് ബ്രോ…
♥️♥️♥️♥️♥️♥️♥️♥️♥️
താങ്ക്സ് ബ്രോ…
രാജാ ബ്രോ..
സൂപ്പർ ? ഓരോ ഭാഗവും ഒന്നിന് ഒന്ന് മികച്ചത്, ❤️❤️
നിങ്ങളെ ഞാൻ സമ്മതിച്ചു ഒരേ സമയം 2കഥകൾ 2ഉം വ്യത്യസ്ത ടോപ്പിക്ക്
നിങ്ങൾ പൊളി ആണ്
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
സ്നേഹത്തോടെ ❤️❤️
താങ്ക്സ് മുത്തേ…
???♥️♥️♥️♥️♥️????
വളരെ നല്ല അവതരണം. ഓരോ ഭാഗവും മനോഹരം.
അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
♥️♥️♥️♥️
വേഗത്തിൽ വരുന്നതാണ്
വിചാരിച്ചതിനെ ക്കാൾ മറ്റൊരു രീതിയിലേക് കഥ മാറുന്നു… കുഞ്ഞിനെ തിരികെ കൊണ്ടു വരുക എന്നത് വളരെ പ്രയാസം ആയിരിക്കും എന്നത് വ്യെകത്വം .. കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി… ഒരു അപേക്ഷ ഉണ്ട്.. മറ്റുള്ള കഥകൾ കൂടി ഒന്നു വേഗത്തിൽ ആകാമോ..
തീർച്ചയായും
machane…super ee partum adipoli..waiting for next part
Vegam varunnathane
എന്റെ പൊന്നോ ഹോ ഒരുരീക്ഷയുമില്ല സൂപ്പർ.ഈ പാർട്ടും അതിമനോഹരം.പ്രണയരാജക്ക് എല്ലാം വഴങ്ങുമെന്ന് തെളിച്ചുകൊണ്ടിരിക്കയാണ്.സൂപ്പർ ബ്രോ.
Manasile varunnath kuthi kudikkunnu ningal athu kaineeti sweegarikkunnu. Thanks to all
Supper bro
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Thank you soo much
Manoharamaya kadha..thank you…with love??????????
Thanks bro ningakkokke katha ishtamayathile enikku sadoshamunde
Polichu muthe❤️❤️❤️❤️❤️
Thanks bro
കുട്ടേട്ടൻ ഫസ്റ്റ് ?ഈ പാർട്ടും കിടുക്കി
Thanks bro
Aparaajithanum…Shivashakthiyum…
Kadhakal.comil varaan enne prerippikkunna 2 kathakal…
E part vere level…super aayittund…oru bhaya bhakthi bahumanam…
Thanks bro1
Adipoli Story…?
Adutha partinu vendi katta waiting aanu…? Vegam idane… ??
2 days more