ഇവിടെ തെളിഞ്ഞ ദൃഷ്ടാന്തര പ്രകാരം നമ്മുടെ ഉപാസനാമൂർത്തി, പോലും നമിക്കുന്ന ഒരു ശക്തിയെ നമുക്കിവിടെ പ്രതീതമായി.
അതിന് എന്നെ വിളിപ്പിച്ചത്.
നിങ്ങൾ എൻ്റെ ഇല്ലത്തിൻ്റെ പടി ചവിട്ടിയതു മുതൽ ആണ്, ആ പ്രതീതി ഉണ്ടായത്. എൻ്റെ ഉപാസനാ മൂർത്തി , നിങ്ങൾ വന്നതു മുതൽ പൂജ സ്വീകരിച്ചിട്ടില്ല.
അയ്യോ…. ഒക്കെ ആ ചെകുത്താൻ കുഞ്ഞ് കാരണമാ….
എന്താ… നിങ്ങൾ പറഞ്ഞു വരുന്നത്.
തിരുമേനി, എവിടെ നിന്നോ വന്ന ഒരു കുഞ്ഞ് ഉണ്ട് എൻ്റെ മകൾ ആ കുഞ്ഞുമായി, എന്തൊക്കെയോ… 10 വയസ്സുള്ള പെൺകുട്ടി ഒരു കുട്ടിക്ക് മുലപ്പാൽ നൽകുന്നു. ഞാൻ നേരിൽ കണ്ടറിഞ്ഞതാ….
അസംബദ്ധം പറയാണ്ടിരിക്കാ… ഇവിടെത്തെ ഉപാസനാ… മൂർത്തി സാക്ഷാൽ പാർവ്വതി ദേവിയാണ്. അതായത് ശക്തി , പ്രകൃതി. പ്രകൃതി നിയമങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ആണ് നിങ്ങൾ പറയുന്നത്. പക്ഷെ നിങ്ങൾ വന്നത് മുതൽ നാരായണ, ശിവ ശക്തികളുടെ ആഗമന പ്രതീതി നമ്മിലുണർന്നു.
മനസാകെ പേടിയാ… തിരുമേനി… അതാ… ഇവിടേക്കു വന്നത്. രാക്ഷസ കുഞ്ഞാണതെന്ന് തോന്നുന്നു.
ആ കുഞ്ഞിൻ്റെ തലക്കുറിയുണ്ടോ…
വഴിയിൽ നിന്നും കിട്ടിയ കുഞ്ഞിന് തലക്കുറിയോ….
പിന്നെ എങ്ങനാ…. ഞാൻ പറയാ…
എൻ്റെ മകളുടെ തലക്കുറിയുണ്ട്.
അതു ഞാൻ നോക്കി പറഞ്ഞതല്ലേ… കഷ്ടതകൾ അനുഭവിക്കാനായി ജനിച്ച ജൻമം . ജൻമം കൊണ്ടതും പിതാവിനെ കൊന്നു. 18-ാം വയസിൽ മാംഗല്യം അതും നരകജീവിതം, 60 വയസു വരെ ആയുസ് കാണിക്കുന്നുവെങ്കിലും 30 താണ്ടില്ല, പിന്നെ 30 വർഷം ഈ ഭൂമിയിൽ ശാന്തി കിട്ടാതലയും , ഇതൊക്കെ നാം പറഞ്ഞതല്ലെ, ശരി കൊടുക്കാ… ആ കുഞ്ഞും ഇവളും തമ്മിലെന്തു ബന്ധം എന്നു നോക്കി പറയാം…
കർത്തുമ്പിയുടെ അമ്മ, തൻ്റെ കയ്യിലിരുന്ന കവറിൽ നിന്നും കാർത്തുമ്പിയുടെ തലക്കുറിയെടുത്തു. തൊഴുത ശേഷം തിരുമേനിക്കായി നീട്ടി. തലക്കുറി വാങ്ങാനായി നോക്കിയ ഹരിനാരായണ തിരുമേനി സ്വയം ആശ്ചര്യ ചകിതനായി. കാരണം അവളുടെ തലക്കുറിക്കു ചുറ്റും ത്രിവർണ്ണ ജോതി തെളിഞ്ഞു കാണാം. അതിൽ നിന്നും അനർഗ്ഗള ദൈവീക ചൈതന്യം ഒഴുകുന്ന പ്രതീതി.
വിറയ്ക്കുന്ന കൈകളോടെയാണ് അദ്ദേഹം ആ തലക്കുറി വാങ്ങിയത്, തൻ്റെ അച്ഛനപ്പൂപ്പൻമാർക്കു പോലും സ്വായിക്തമാക്കാനാവാത്ത അത്ര ഈശ്വരാനുഗ്രഹവും ചൈതന്യവും അതിൽ നിന്നും പുറത്തേക്കു ജ്വലിക്കുകയാണ്. അതിനർത്ഥം ഈ തലക്കുറിക്കുടമ വെറും ഒരു സാധാരണ മനുഷ്യ സ്ത്രീ അല്ല. പക്ഷെ ഇതെന്തു മറിമായം എന്നു മാത്രം അദ്ദേഹത്തിന് വ്യക്തമായില്ല. ഇതിനു മുന്ന ഈ ജാതകം നീച ജാതക ഗണത്തിൽ പെട്ടിരുന്നതാണ്, ഇന്നത് ദൈവികത്വം നേടിയിരിക്കുന്നു.
മുൻജൻമ പാപങ്ങളിൽ നിന്നും മുക്തമായി ദൈവികത്വത്തിൽ ലയിച്ചു ചേർന്ന വിശിഷ്ടമായ ജാതകമായിരിക്കുന്നു. ഈ തലക്കുറി കൈയ്യിൽ വെക്കുമ്പോഴെല്ലാം ഈശ്വരചൈതന്യം ഒഴുകുന്നത് തനിക്ക് നന്നായി അനുഭവിക്കാനാകുന്നുമുണ്ട്. ആശ്ചര്യത്തോടെ അദ്ദേഹം ആ തലക്കുറി തൻ്റെ ശിരസിൽ വെച്ച് ധ്യാനിച്ച ശേഷം പതിയെ തുറന്നു.
ആ തലക്കുറി ഗണിക്കാൻ ഏറെ നേരം പരിശ്രമിച്ചിട്ടും അദ്ദേഹത്തിനായില്ല. അഗാലജ്ഞാനിയായി വാഴ്ത്തപ്പെട്ട തൻ്റെ അറിവിനേയും മറികടന്ന ആ തലക്കുറിയെ അദ്ദേഹം ആകാംക്ഷയോടെ നോക്കി കണ്ടു. കുറച്ചു നേരം ധ്യാനത്തിൽ നിന്ന ശേഷം അദ്ദേഹം മൊഴിഞ്ഞു.
നിങ്ങൾക്ക് തിടുക്കമുണ്ടോ…
എന്താ… തിരുമേനി…
പൊളിച്ചു ബായ് ?. എന്താ പറയ വളരെ പ്രതീക്ഷയോടെ wait ചെയുന്ന സ്റ്റോറി ആണ് ഇത്. അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമെന്നു കരുതുന്നു.
Innu rathri submit chaiyumo bro
????✌✌???
Thank you
???
Thank you
താങ്കൾ പ്രണയത്തിൻ്റെ മാത്രം രാജാ അല്ല എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു.
താങ്ക്സ് ലക്ഷ്മി
തകർത്തു.. ?.., അടുത്ത ഭാഗം ഉടൻ കാണോ?
രണ്ട് ദിവസത്തിനകം
Ooroo bhagavum ningal thakarkkukayaan???
താങ്ക്സ് ബ്രോ…
♥️♥️♥️♥️♥️♥️♥️♥️♥️
താങ്ക്സ് ബ്രോ…
രാജാ ബ്രോ..
സൂപ്പർ ? ഓരോ ഭാഗവും ഒന്നിന് ഒന്ന് മികച്ചത്, ❤️❤️
നിങ്ങളെ ഞാൻ സമ്മതിച്ചു ഒരേ സമയം 2കഥകൾ 2ഉം വ്യത്യസ്ത ടോപ്പിക്ക്
നിങ്ങൾ പൊളി ആണ്
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
സ്നേഹത്തോടെ ❤️❤️
താങ്ക്സ് മുത്തേ…
???♥️♥️♥️♥️♥️????
വളരെ നല്ല അവതരണം. ഓരോ ഭാഗവും മനോഹരം.
അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
♥️♥️♥️♥️
വേഗത്തിൽ വരുന്നതാണ്
വിചാരിച്ചതിനെ ക്കാൾ മറ്റൊരു രീതിയിലേക് കഥ മാറുന്നു… കുഞ്ഞിനെ തിരികെ കൊണ്ടു വരുക എന്നത് വളരെ പ്രയാസം ആയിരിക്കും എന്നത് വ്യെകത്വം .. കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി… ഒരു അപേക്ഷ ഉണ്ട്.. മറ്റുള്ള കഥകൾ കൂടി ഒന്നു വേഗത്തിൽ ആകാമോ..
തീർച്ചയായും
machane…super ee partum adipoli..waiting for next part
Vegam varunnathane
എന്റെ പൊന്നോ ഹോ ഒരുരീക്ഷയുമില്ല സൂപ്പർ.ഈ പാർട്ടും അതിമനോഹരം.പ്രണയരാജക്ക് എല്ലാം വഴങ്ങുമെന്ന് തെളിച്ചുകൊണ്ടിരിക്കയാണ്.സൂപ്പർ ബ്രോ.
Manasile varunnath kuthi kudikkunnu ningal athu kaineeti sweegarikkunnu. Thanks to all
Supper bro
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Thank you soo much
Manoharamaya kadha..thank you…with love??????????
Thanks bro ningakkokke katha ishtamayathile enikku sadoshamunde
Polichu muthe❤️❤️❤️❤️❤️
Thanks bro
കുട്ടേട്ടൻ ഫസ്റ്റ് ?ഈ പാർട്ടും കിടുക്കി
Thanks bro
Aparaajithanum…Shivashakthiyum…
Kadhakal.comil varaan enne prerippikkunna 2 kathakal…
E part vere level…super aayittund…oru bhaya bhakthi bahumanam…
Thanks bro1
Adipoli Story…?
Adutha partinu vendi katta waiting aanu…? Vegam idane… ??
2 days more