അവൾ കട്ടായം പറഞ്ഞു
“ശരി വാ ഇന്ന് കൊണ്ട് വന്നിട്ടില്ലല്ലോ രണ്ടാൾക്കും കൂടി കഴിക്കാം ”
അവള്ടെ മറുപടി കേട്ട് ചിരിയാണ് വന്നത്
അവളും അവളുടെ യക്ഷി പല്ല് കാണിച്ചു ചിരിച്ചു .
ഷെല്ലിക്ക് ഒരു പല്ല് യക്ഷിയുടെ പോലെയാ ചിരിക്കുമ്പോൾ മാത്രേ കാണു . വെറുതെ അല്ല അവൾക്കൊരു യക്ഷിയുടെ സൗന്ദര്യം .”ഷെല്ലി ഞാൻ എന്നും നിനക്കുള്ളതും കൂടി കൊണ്ട് വരട്ടെ ”
എന്തായാലും ആദ്യത്തെ പ്ലാൻ നടന്നില്ല .
“എന്തിനാടാ അതൊക്കെ നിനക്കൊരു ബുദ്ധിമുട്ടാവില്ലേ ”
മുഖം ചുളിച്ചു കൊണ്ട് അവൾ ചോദിച്ചു
“അതിനു ഞാൻ തലയിൽ ഏറ്റിയല്ലലോ വരുന്നേ ബൈക്ക് ഇല്ലേ ”
ഞാൻ ചിരിച്ചു കൊണ്ട് തന്നെ ചോദിച്ചു .
“മ്മ്ശരി ശരി “”
ഊണൊക്കെ കഴിഞ്ഞ് ക്യാന്റീനിൽ പോയവന്മാർ വരുന്നതും നോക്കി ഇരിക്കുമ്പോൾ ഷെല്ലി ബാഗിൽ നിന്നും ഒരു ഡയറി മിൽക്ക് പുറത്തെടുത്തു .
പെണ്പിള്ളേര്ക്ക് അതിനി എത്ര വയസ്സായാലും ചോക്കലേറ്റ് ഒരു വീക്നെസ് ആണല്ലോ .
അതും കഴിച്ചോണ്ടിരിക്കുമ്പോൾ ജൂഡ് കേറി വന്നു .
“വന്ന് കേറിയപ്പോഴേക്ക് മിട്ടായി കൊടുപ്പൊക്കെ തുടങ്ങിയോടാ ”
പുറത്തു വരാന്തയിൽ എത്തിയപ്പോൾ അവൻ എന്നേ ഒന്നാക്കിക്കൊണ്ട് ചോദിച്ചു .
“””എന്റെ പൊന്നു മലരേ ഇത് നീ ഉദ്വേശിക്കുന്ന പോലെ ഒന്നുമില്ല “”
“എന്തായാലും കുട്ടി കൊള്ളാം ”
എന്നെ ഇളക്കാൻ വേണ്ടി തെണ്ടി ഓരോന്ന് പറയുവാ .
“എന്നാൽ നീ നോക്കിക്കോട ”
ഞാൻ ഇത്തിരി പുച്ഛം ഇട്ട് പറഞ്ഞു .
“ആ ഇത് എവിടെ വരെ പോവും എന്ന് നോക്കട്ടെ എന്നിട്ട് തീരുമാനിക്കാം ”
അവന്റെ ഒരു കോണച്ച ചിരി ചിരിച്ചു എന്നേ നോക്കി തല ആട്ടികൊണ്ട് പറഞ്ഞു .
പിന്നെ ഉച്ചക്കുള്ള ഞങളുടെ സ്ഥിരം കറക്കത്തിന് പോയി .
********* ********** *********
“അതേയ് ചേച്ചി നാളെ മുതൽ രണ്ടു പേർക്കുള്ള ഫുഡ് വേണം ”
വീട്ടിൽ എത്തിയ പാടെ ഏട്ടത്തിയോട് കാര്യം പറഞ്ഞ് .
“നീയെന്താ ബോഡി ബിൽഡിങ്ങിനു പോവുന്നുണ്ടോ ”
പുരികം പൊക്കി എന്നേ ചോദ്യ ഭാവത്തിൽ ഒന്ന് നോക്കി ..
“ആർക്കാ ഡാ ചെക്കാ ”
ഓഹ് അമ്മ ഇവിടെ ഉണ്ടായിരുന്നോ
“അതമ്മേ ഷെല്ലി എന്നൊരു കുട്ടിക്കാണ് അവൾക്ക് ഹോസ്റ്റലിലെ ഫുഡ് ഒന്നും പിടിക്കുന്നില്ല ”
“കുട്ടി കാണാൻ എങ്ങനെ ഉണ്ടെടാ കൊള്ളാമോ ”
അമ്മ പോയപ്പോൾ ഏട്ടത്തി ഒരു കള്ള ചിരിയോടെ എന്നേ നോക്കി ചോദിച്ചു .
“കാണാൻ പെണ്ണിനെ പോലെ ഉണ്ട് .എന്തൊക്കെ അറിയണം ”
ഞാൻ മുഖം വെട്ടിച്ചു നേരെ റൂമിൽ പോയി
ഷെല്ലി പതുക്കെ ഹോസ്റ്റലുമായി പൊരുത്തപ്പെട്ടു വന്നെങ്കിലും അവൾ എന്നോടിനി അവൾക്ക് വേണ്ടി ഫുഡ് കൊണ്ട് വരേണ്ടെന്ന് പറയാനോ ഞാൻ അത് സ്വയം നിർത്താനോ നിന്നില്ല …
അഭിപ്രായങ്ങൾ നല്ലതാണെങ്കിലും മോശം ആണെങ്കിലും പറയുക . മോശം ആണെങ്കിൽ എന്തായാലും പറയുക
ഇന്നാണ് വായിക്കാൻ കഴിഞ്ഞത്… നന്നായിട്ടുണ്ട് തുടരുക…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
♥️♥️♥️
കാത്തിരിക്കുന്നതിൽ സന്തോഷം ബ്രോ ???
കൊള്ളാം ബ്രോ നന്നായിട്ടുണ്ട്❤❤
തുടരൂ
നന്ദി ബ്രോ ❤❤
നല്ല തുടക്കം…തുടരൂ..ബ്രോ….?
നന്ദി ബ്രോ ??
ടാ സ്‌പീഡ് കുറച്ചു പാരഗ്രാഫ് തിരിച്ചു സംസാരം ഇൻവേർട്ടർ കോമയിൽ ഇട്ടു മറ്റുള്ളവയിൽ നിന്നും വേർപെടുത്തി എന്റർ അടിച്ചു എടുത്തു കാണിക്കുന്ന വിധത്തിൽ ഇട്.അപ്പൊ ഇത്തിരിക്കൂടി വൃത്തി വരും.വായിക്കുന്നനു വായിക്കണം എന്നൊരു തോന്നലും വരും.നീ ഒന്നു ശ്രമിക്ക്.
കഥ തുടക്കം കൊള്ളാം.അടുത്ത പാർട്ടിൽ ഈ കര്യങ്ങൾ കൂടി റെഡി ആക്കിയാൽ സെറ്റ് ആവും.
അടുത്ത പാർട്ട് മുതൽ ശ്രദ്ധിക്കാം ബ്രോ
??
അറിയാത്ത കാര്യങ്ങൾ പറഞ്ഞ് തരുന്നതിനു നന്ദി ❤❤
നല്ല തുടക്കo…
❤❤❤
❤️❤️❤️ തുടക്കം നന്നായിട്ടുണ്ട് ബ്രോ. ഓരോരോ പാർട്ട് ponnotte
നന്ദി ബ്രോ ഉടനെ തന്നെ തരാൻ ശ്രമിക്കാം
Nannayitund bro ..??
നന്ദി Shana
ഈ സൂപ്പർ ഫാസ്റ്റ്നു എവിടെയും സ്റ്റോപ്പ് ഇല്ലേ ??
അടുത്ത പാർട്ടിൽ ഇടക്ക് ഒരു സ്റ്റോപ്പൊക്കെ കൊടുക്കാം ?????
തുടക്കം കൊള്ളാം, വായിക്കാൻ രസമുണ്ട്, കഥയെപ്പറ്റി പറയാൻ തക്ക ഒന്നും ആയും ഇല്ല. അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…
നന്ദി ജ്വാല ??
തുടക്കം അടിപൊളിയായിട്ടുണ്ട് മുത്തേ, ❤️❤️❤️❤️
നന്ദി മുത്തൂട്ടി ❤❤
ഹെല്ലോ ബ്രോ….. , തുടക്കം കൊള്ളാം. Next Part പോരട്ടെ with more Pages.
നന്ദി ബ്രോ പേജ് കൂട്ടാൻ ശ്രമിക്കാം ❤❤
ഇഷ്ട്ടായി ?
കാത്തിരിക്കുന്നു സ്നേഹത്തോടെ ??
കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ❤❤
❣️❣️❣️
???
Kollam bro..thudakam nannayittund..ini waiting for next part
With love ❤️
Sivan
❤❤❤
നന്നായിട്ടുണ്ട് ബ്രോ. ??
അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രമിക്കുക. ?
ശ്രമിക്കാം ബ്രോ ?
???
???
വായിച്ചിട്ടില്ലട്ടോ രാത്രി വായിക്കാം…✌️
മതി ബ്രോ സന്തോഷം ?
Super broo, nalla feel
Avatharanam kollaam, pls continue
നന്ദി ബ്രോ ??
തുടക്കം നന്നായിട്ടുണ്ട് ബ്രോ
നന്ദി ബ്രോ
നന്നായിട്ടുണ്ട്…. തുടരൂ
Thanks
Nannayittundu.ContinueCheyyuka.
Thanks?
❤️
❤