” ഇന്നെന്റെ പുന്നാര മോൻ കഴിച്ച പാത്രം ഒക്കെ കഴുകിട്ടാ വന്നിരിക്കുന്നെ ”
അതും പറഞ്ഞ് രണ്ടെണ്ണം കൂടി ഇരുന്ന് ചിരിക്കുന്നുണ്ട് .
ശരിയാണ് ഇത്ര കാലത്തിനിടയിൽ ആദ്യമായിട്ടാണല്ലോ .
” അതേയ് എന്റെ പാവം അമ്മയും ചേച്ചിയും കഷ്ടപ്പെടണ്ടന്ന് കരുതി ചെയ്തതാ .അതിനിനി കാക്കയൊന്നും ഇവിടെ മലർന്നു പറക്കണ്ട ”
ഒരു പുച്ഛം ഇട്ട് കൊടുത്തു ഞാൻ റൂമിൽ പോയി
വാട്സാപ്പിൽ ഷെല്ലി മെസ്സേജ് അയച്ചിട്ടുണ്ട്
“ഹായ് മാഷേ എന്താ പരിപാടി ”
നമ്പർ ഗ്രൂപ്പിൽ നിന്നെങ്ങാനും കിട്ടിയതാവും .
“ഏട്ടന്റെ മോളേം കളിപിളിച്ച ഇരിക്ക്യാ അവിടെയെന്താ ” ഞാൻ റിപ്ലൈ കൊടുത്തു
അവൾ ഓൺലൈൻ ഇല്ലാത്തോണ്ട് അതും അയച്ചു ഫോൺ ബെഡിലേക്ക് ഇട്ട് ശ്രീകുട്ടിയേം കൊണ്ട് വീണ്ടും താഴേക്കിറങ്ങി പിന്നെ ഫുഡ് ഒക്കെ കഴിച്ചാണ് മുകളിൽ പോയത് .
ഫോണിൽ നോക്കിയപ്പോൾ ഷെല്ലിയുടെ 2 മെസ്സേജ് വന്ന കിടപ്പുണ്ട്”ഇവിടെ റൂം മേറ്റ്സ് ന്റെ കത്തിയും കേട്ടിരിക്കയാ ???”
നേരത്തെ ഞാൻ യൂണിഫോം ഒക്കെ അലക്കാൻ പോയതായിരുന്നു ”
ഞാൻ :ഭാഗ്യം ഹോസ്റ്റലിൽ ആവാതിരുന്നത് ??
ഷെല്ലി :അതേയ് ഉച്ചക്ക് പറയാൻ പറ്റിയില്ല അമ്മയോയോട് എന്റെ വക താങ്ക്സ് പറയ്
ഞാൻ :ഓഹ് കുറച്ചും കൂടി കഴിഞ്ഞു പറഞ്ഞാൽ മതിയായിരുന്നു ??
അല്ല അമ്മക്ക് മാത്രേ ഉള്ളൂ ?
ഷെല്ലി : എന്നാൽ താനും കൂടി എടുത്തോ
ഞാൻ : അതേയ് ഹോസ്റ്റലിൽ നൈറ്റ് വേണേൽ ഫുഡ് ഡെലിവറി ഒക്കെ ചെയ്യാം താൻ എനിക്ക് ഡെലിവറി ചാർജ് മാത്രം തന്നാൽ മതി??
ഷെല്ലി :അയ്യടാ ഫ്രീ സർവീസ് ആണേൽ മാത്രം മതി ???
ഞാൻ : അതേയ് ഷെല്ലി നാളെ താൻ ഉച്ചക്കുള്ള ഫുഡ് എടുക്കണ്ട
ഷെല്ലി :പിന്നെ ?
ഞാൻ : എടുക്കേണ്ടന്നെ
ഷെല്ലി : മ്മ്മ്
ഞാൻ : എന്നാൽ പോയാലോ
: ആ ശരി ഗുഡ് നൈറ്റ്
****** ********* ********* *********
പിറ്റേന്ന് ലഞ്ച് ബ്രേക്ക് ആയപ്പോൾ
“ഷെല്ലി ” ഞാൻ അടുത്ത് ചെന്ന് വിളിച്ചു
“മ്മ്മ് ”
ഞാൻ അടുത്ത് ചെന്നിരുന്നു
“അതേയ് എന്റെ അമ്മക്ക് ഞാൻ പുറത്തുന്നു കഴിക്കുന്നതൊന്നും ഇഷ്ടമല്ല , നിർബന്ധിച്ചു ലഞ്ച് തന്ന് വിടും .എനിക്കാണേൽ പുറത്തുന്നു കഴിക്കാനാ താൽപ്പര്യം . താൻ ഒരു കാര്യം ചെയ്യ് എന്റെ ഫുഡ് കഴിച്ചോ ഞാൻ ക്യാന്റീനിൽ പോയി കഴിച്ചോളാം ”
എന്റെ പ്ലാൻ ഞാൻ അവളുടെ മുന്നിൽ അവതരിപ്പിച്ചു .
ഇന്നാണ് വായിക്കാൻ കഴിഞ്ഞത്… നന്നായിട്ടുണ്ട് തുടരുക…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
♥️♥️♥️
കാത്തിരിക്കുന്നതിൽ സന്തോഷം ബ്രോ ???
കൊള്ളാം ബ്രോ നന്നായിട്ടുണ്ട്❤❤
തുടരൂ
നന്ദി ബ്രോ ❤❤
നല്ല തുടക്കം…തുടരൂ..ബ്രോ….?
നന്ദി ബ്രോ ??
ടാ സ്‌പീഡ് കുറച്ചു പാരഗ്രാഫ് തിരിച്ചു സംസാരം ഇൻവേർട്ടർ കോമയിൽ ഇട്ടു മറ്റുള്ളവയിൽ നിന്നും വേർപെടുത്തി എന്റർ അടിച്ചു എടുത്തു കാണിക്കുന്ന വിധത്തിൽ ഇട്.അപ്പൊ ഇത്തിരിക്കൂടി വൃത്തി വരും.വായിക്കുന്നനു വായിക്കണം എന്നൊരു തോന്നലും വരും.നീ ഒന്നു ശ്രമിക്ക്.
കഥ തുടക്കം കൊള്ളാം.അടുത്ത പാർട്ടിൽ ഈ കര്യങ്ങൾ കൂടി റെഡി ആക്കിയാൽ സെറ്റ് ആവും.
അടുത്ത പാർട്ട് മുതൽ ശ്രദ്ധിക്കാം ബ്രോ
??
അറിയാത്ത കാര്യങ്ങൾ പറഞ്ഞ് തരുന്നതിനു നന്ദി ❤❤
നല്ല തുടക്കo…
❤❤❤
❤️❤️❤️ തുടക്കം നന്നായിട്ടുണ്ട് ബ്രോ. ഓരോരോ പാർട്ട് ponnotte
നന്ദി ബ്രോ ഉടനെ തന്നെ തരാൻ ശ്രമിക്കാം
Nannayitund bro ..??
നന്ദി Shana
ഈ സൂപ്പർ ഫാസ്റ്റ്നു എവിടെയും സ്റ്റോപ്പ് ഇല്ലേ ??
അടുത്ത പാർട്ടിൽ ഇടക്ക് ഒരു സ്റ്റോപ്പൊക്കെ കൊടുക്കാം ?????
തുടക്കം കൊള്ളാം, വായിക്കാൻ രസമുണ്ട്, കഥയെപ്പറ്റി പറയാൻ തക്ക ഒന്നും ആയും ഇല്ല. അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…
നന്ദി ജ്വാല ??
തുടക്കം അടിപൊളിയായിട്ടുണ്ട് മുത്തേ, ❤️❤️❤️❤️
നന്ദി മുത്തൂട്ടി ❤❤
ഹെല്ലോ ബ്രോ….. , തുടക്കം കൊള്ളാം. Next Part പോരട്ടെ with more Pages.
നന്ദി ബ്രോ പേജ് കൂട്ടാൻ ശ്രമിക്കാം ❤❤
ഇഷ്ട്ടായി ?
കാത്തിരിക്കുന്നു സ്നേഹത്തോടെ ??
കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ❤❤
❣️❣️❣️
???
Kollam bro..thudakam nannayittund..ini waiting for next part
With love ❤️
Sivan
❤❤❤
നന്നായിട്ടുണ്ട് ബ്രോ. ??
അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രമിക്കുക. ?
ശ്രമിക്കാം ബ്രോ ?
???
???
വായിച്ചിട്ടില്ലട്ടോ രാത്രി വായിക്കാം…✌️
മതി ബ്രോ സന്തോഷം ?
Super broo, nalla feel
Avatharanam kollaam, pls continue
നന്ദി ബ്രോ ??
തുടക്കം നന്നായിട്ടുണ്ട് ബ്രോ
നന്ദി ബ്രോ
നന്നായിട്ടുണ്ട്…. തുടരൂ
Thanks
Nannayittundu.ContinueCheyyuka.
Thanks?
❤️
❤