ബെൽ കേട്ടതോടെ ജൂഡ് എന്നെ വിളിച്ചു .
” ഇല്ലെടാ അളിയാ ഞാൻ കൊണ്ട് വന്നിട്ടുണ്ട് ”
അതും പറഞ്ഞു അവനെയും ബാക്കി ഉള്ളവരെയും പറഞ്ഞയച്ചു
കഴിക്കുന്നെന്റെ ഇടയിൽ ഗേൾസിന്റെ ഭാഗത്തു നോക്കിയപ്പോൾ ഒരു പെൺകുട്ടി rand ഉരുള മാത്രം കഴിച്ചു പാത്രം അടച്ചു വെക്കുന്നത് ഞാൻ ശ്രെദ്ധിച്ചു .
പിറ്റേന്നും അവൾ അത് തന്നെ തുടർന്നപ്പോൾ കാര്യം എന്താണെന്ന് അറിയണമല്ലോ . ഞാൻ എണീറ്റു അവള്ടെ അടുത്തേക്ക് പോയി .
” ഹായ് ഞാൻ ആനന്ദ് അല്ല നന്ദു . എടൊ താൻ ഇന്നലെയും ഫുഡ് ഒന്നും കഴിക്കാതെ ഇരിക്കുന്നത് കണ്ടു എന്തെങ്കിലും പ്രശ്നം ഉണ്ടോ .??”
അവളുടെ പേര്” ഷെല്ലി വർഗീസ് ” എന്നാണെന്നും വീട്ടിൽ നിന്നും ആദ്യമായി മാറി നിൽക്കുന്നത് കൊണ്ടാണോ എന്തോ അവൾക്ക് ഹോസ്റൽ ഫുഡ് ഒന്നും തീരെ പിടിക്കുന്നില്ലെന്നും അവൾ പറഞ്ഞു .
” എടൊ എന്നാൽ ഒരു കാര്യം ചെയ്യാം ഞാൻ എന്തായാലും കഴിച്ചു തുടങ്ങിയിട്ടില്ല എന്റെ ഫുഡ് താൻ കഴിച്ചോളൂ ഈ ഹോസ്റ്റൽ ഫുഡ് ഞാൻ കഴിക്കാം “‘
വീട്ടിലെ ആഹാരം ഓർത്തിരിക്കുന്ന അവളോട് ക്യാന്റീനിൽ പോയി കഴിക്കാൻ പറയാൻ എന്തോ മനസ്സ് വന്നില്ല .
അല്ലാതെ നന്മ മരം ആയിട്ടൊന്നും അല്ല” അത് വേണ്ടെടോ ഞാൻ ഇത് കുറച്ചു കഴിച്ചതാണ് ”
ഇത്തിരി മടിയോടെ അവൾ പറഞ്ഞു .
” അതൊന്നും സാരമില്ല താൻ ഇങ്ങോട്ട് വന്നേ ”
അവൾക്ക് മറുത്തൊന്നും പറയാൻ അവസരം കൊടുക്കാതെ അവളേം വിളിച്ചു എന്റെ ബെഞ്ചിൽ പോയി ഇരുന്നു .
അവൾക്ക് എന്റെ അമ്മ ഉണ്ടാക്കിയതൊക്കെ ഇഷ്ടായിന്ന് മുഖം കണ്ടാൽ അറിയാം ആസ്വദിച്ച കഴിക്കുന്നുണ്ട് .
വീട്ടിൽ നിന്ന് മാറി നിൽക്കുന്നുണ്ടൊന്നും അല്ല ഹോസ്റ്റലിലെ ചോറിനു തന്നെ എന്തോ ഒരു വ്യത്യാസം ഉണ്ട് .ആ ഒരു നേരം അല്ലെ അഡ്ജസ്റ്റ് ചെയ്യാവുന്നതേ ഉള്ളു .
ഷെല്ലി കോട്ടയംകാരി ആണ് അച്ഛൻ പ്ലാന്റർ ആണ് , അവൾക്ക് രണ്ടു ചേട്ടന്മാരും ഉണ്ട് . കഴിക്കുന്നെന്റെ ഇടയിൽ പരസ്പരം ഉള്ള പരിചയപ്പെടൽ ഒക്കെ കഴിഞ്ഞു .

“എടൊ താൻ പാത്രം കൊണ്ട് ഇതെവിടെയാ പോണേ “?
കഴിച്ചു കഴിഞ്ഞു എന്റെ പാത്രവും എടുത്തു എണീറ്റ അവളെ നോക്കി ഞാൻ ചോദിച്ചു .
” കഴുകാൻ അല്ലാതെ എവിടെ പോവാനാ ”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു .
“ഏയ് അതൊന്നും വേണ്ട ഞാൻ കഴുകാരൊന്നും ഇല്ലന്നെ ”
“കുഴപ്പമില്ല ഞാൻ കഴുകാരൊക്കെ ഉണ്ടെന്നേ ”
അവളും അതേ ടോണിൽ തിരിച്ചു പറഞ്ഞു .
“മ്മ് അതും കൂടി ഇങ്ങോട്ട് താ ” എന്റെ പാത്രം കഴുകി കഴിഞ്ഞ് ഞാൻ കഴിച്ച പാത്രം ചൂണ്ടിക്കാണിച്ചു അവൾ പറഞ്ഞ് .
“ഏയ് അതൊന്നും വേണ്ടാ ഞാൻ തന്നെ ചെയ്തോളാം ”
ഞാൻ കഴിച്ചതൊക്കെ അവളെ കൊണ്ട് കഴിക്കുന്നതൊക്കെ മോശമല്ലേ .
ഷെല്ലിയോട് ബൈ പറഞ്ഞ് പിള്ളേരുടെ കൂടെ സിവിലിലെ കളക്ഷൻ എടുപ്പോക്കെ ആയി അങ്ങനെ പോയി .
വൈകുന്നേരം ചായ കുടിക്കുന്നതിന്റെ ഇടയിൽ ” ഗൗരി ഇന്ന് കാക്ക മലർന്നു പറക്കും ”
ഇന്നാണ് വായിക്കാൻ കഴിഞ്ഞത്… നന്നായിട്ടുണ്ട് തുടരുക…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
♥️♥️♥️
കാത്തിരിക്കുന്നതിൽ സന്തോഷം ബ്രോ ???
കൊള്ളാം ബ്രോ നന്നായിട്ടുണ്ട്❤❤
തുടരൂ
നന്ദി ബ്രോ ❤❤
നല്ല തുടക്കം…തുടരൂ..ബ്രോ….?
നന്ദി ബ്രോ ??
ടാ സ്‌പീഡ് കുറച്ചു പാരഗ്രാഫ് തിരിച്ചു സംസാരം ഇൻവേർട്ടർ കോമയിൽ ഇട്ടു മറ്റുള്ളവയിൽ നിന്നും വേർപെടുത്തി എന്റർ അടിച്ചു എടുത്തു കാണിക്കുന്ന വിധത്തിൽ ഇട്.അപ്പൊ ഇത്തിരിക്കൂടി വൃത്തി വരും.വായിക്കുന്നനു വായിക്കണം എന്നൊരു തോന്നലും വരും.നീ ഒന്നു ശ്രമിക്ക്.
കഥ തുടക്കം കൊള്ളാം.അടുത്ത പാർട്ടിൽ ഈ കര്യങ്ങൾ കൂടി റെഡി ആക്കിയാൽ സെറ്റ് ആവും.
അടുത്ത പാർട്ട് മുതൽ ശ്രദ്ധിക്കാം ബ്രോ
??
അറിയാത്ത കാര്യങ്ങൾ പറഞ്ഞ് തരുന്നതിനു നന്ദി ❤❤
നല്ല തുടക്കo…
❤❤❤
❤️❤️❤️ തുടക്കം നന്നായിട്ടുണ്ട് ബ്രോ. ഓരോരോ പാർട്ട് ponnotte
നന്ദി ബ്രോ ഉടനെ തന്നെ തരാൻ ശ്രമിക്കാം
Nannayitund bro ..??
നന്ദി Shana
ഈ സൂപ്പർ ഫാസ്റ്റ്നു എവിടെയും സ്റ്റോപ്പ് ഇല്ലേ ??
അടുത്ത പാർട്ടിൽ ഇടക്ക് ഒരു സ്റ്റോപ്പൊക്കെ കൊടുക്കാം ?????
തുടക്കം കൊള്ളാം, വായിക്കാൻ രസമുണ്ട്, കഥയെപ്പറ്റി പറയാൻ തക്ക ഒന്നും ആയും ഇല്ല. അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…
നന്ദി ജ്വാല ??
തുടക്കം അടിപൊളിയായിട്ടുണ്ട് മുത്തേ, ❤️❤️❤️❤️
നന്ദി മുത്തൂട്ടി ❤❤
ഹെല്ലോ ബ്രോ….. , തുടക്കം കൊള്ളാം. Next Part പോരട്ടെ with more Pages.
നന്ദി ബ്രോ പേജ് കൂട്ടാൻ ശ്രമിക്കാം ❤❤
ഇഷ്ട്ടായി ?
കാത്തിരിക്കുന്നു സ്നേഹത്തോടെ ??
കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ❤❤
❣️❣️❣️
???
Kollam bro..thudakam nannayittund..ini waiting for next part
With love ❤️
Sivan
❤❤❤
നന്നായിട്ടുണ്ട് ബ്രോ. ??
അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രമിക്കുക. ?
ശ്രമിക്കാം ബ്രോ ?
???
???
വായിച്ചിട്ടില്ലട്ടോ രാത്രി വായിക്കാം…✌️
മതി ബ്രോ സന്തോഷം ?
Super broo, nalla feel
Avatharanam kollaam, pls continue
നന്ദി ബ്രോ ??
തുടക്കം നന്നായിട്ടുണ്ട് ബ്രോ
നന്ദി ബ്രോ
നന്നായിട്ടുണ്ട്…. തുടരൂ
Thanks
Nannayittundu.ContinueCheyyuka.
Thanks?
❤️
❤