“ഏട്ടനെ ഇനി അച്ഛൻ എറണാംകുളത് തന്നെ നിർത്താണത്രെ , നാട്ടിലെ കാര്യങ്ങൾ ഒക്കെ അച്ഛൻ തന്നെ മാനേജ് ചെയ്തോളാന്ന് പറഞ്ഞു ”
ഞാൻ ഇത്തിരി ഗൗരവത്തിൽ ഏട്ടത്തിയോട് പറഞ്ഞു .
“എപ്പോ ??? എന്നിട്ട് എന്നോട് ഇത് വരെ പറഞ്ഞില്ലല്ലോ ”
അപ്പോഴേക്കും മൂപ്പത്യേരുടെ മുഖം ഒക്കെ അങ്ങട്ട് പോയി .
അവനെ രണ്ടു ദിവസം കാണാതിരുന്നാൽ തന്നെ ശരിക്കും ഉറങ്ങാത്ത ആളാ .
എന്റെ കള്ളച്ചിരി കണ്ടപ്പോളാണ് പറ്റിച്ചതാണെന്ന് മനസ്സിലായത് .
ഒന്നും മനസ്സിലായില്ലേലും ശ്രിയക്കുട്ടിയും കൈകൊട്ടി ചിരിക്കുന്നുണ്ട് .
” നിനക്കും നിന്റെ ചെറിയച്ഛനും ഞാൻ ഉള്ളത് ഞാൻ തരാടി ” എന്നും പറഞ്ഞു
എന്റെ ഷോള്ഡറില് ഒരു ഇടിയും തന്നാണ് ഏട്ടത്തി ദേഷ്യം തീർത്തത് .
” നന്ദു കുരുത്തക്കേടൊന്നും കാണിക്കരുത് ” അമ്മ ഉപദേശം തുടങ്ങി
” കോളേജിൽ പലതും ഉണ്ടാവും അതിലൊന്നും പോയി തല ഇടരുത് ”
ഇനിയും ഇടപെട്ടില്ലേൽ അമ്മ എന്നെ ഉപദേശിച്ചു കൊല്ലും
“ശരി ശരി ഇനിയും വൈകിയാൽ അച്ഛൻ പോവും ഇന്ന് പോവുന്ന വഴിക്ക് എന്നെ ഇറക്കാം എന്ന് പറഞ്ഞിട്ടുണ്ട് ”
അതും പറഞ്ഞു ബാഗും എടുത്തു ഉള്ള ജീവനും കൊണ്ടോടി .
അച്ഛന് പിന്നെ ഉപദേശം ഒന്നും ഇല്ലാ ഓൺലി ആക്ഷൻ . കോളേജിന്റെ മുന്നിൽ ഇറക്കി പോക്കറ്റിൽ ഇത്തിരി കാശും വെച്ച് തന്ന് മൂപ്പർ പോയി .
കോളേജിന്റെ മുന്നിൽ തന്നെ കൊടിയും തോരണവും ഒക്കെ ആയി സ്വീകരിക്കാൻ സീനിയർസ് നിൽപ്പുണ്ട് .
അച്ഛൻ നല്ലൊരു ബിസിനസ്കാരൻ ആയതോണ്ട് എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാ എന്റെ അറിവിൽ പ്രത്യേകിച്ച് ഒരു ചായ്‌വ് ഇല്ല .
സ്വാഭാവികമായും എനിക്കും രാഷ്ട്രീയത്തോട് ഒന്നും വെല്യേ താൽപ്പര്യം ഒന്നും ഇല്ല .
ഓഡിറ്റോറിയത്തിൽ പ്രിസിപ്പളും തുടർന്ന് വന്ന ഡിപ്പാർട്മെന്റ് ഹെഡ് മാരും
തള്ളി മറിക്കുന്നുണ്ട് . ഇറങ്ങി ഓടിയാലോ എന്ന് വരെ തോന്നിപ്പിക്കുന്ന ഉപദേശങ്ങളും .
ഇനി കുട്ടികളൊക്കെ അവരരുടെ ക്ലാസ്സിലേക്ക് പോവേണ്ടതാണെന്ന് ഏതോ ഒരു സർ വിളിച്ചു പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം .
കമ്പ്യൂട്ടർ സയൻസ് ആയതോണ്ട് മൊത്തം കുട്ടികളിൽ കഷ്ടിച്ച് പകുതിയേ ബോയ്സ് ഉള്ളു …
എവിടെ പോയാലും കട്ടക്ക് ചെക്കന്മാരെ കൂടെ നിർത്തണം എന്നാണല്ലോ .അവന്മാരെ ഒക്കെ വിശദമായി തന്നെ പരിചയപ്പെട്ടു. അതിൽ ‘ജൂഡ് ലൂക്കോസ് ‘
എന്ന ഒരുത്തന്റെ വീട് എന്റെ അതേ വഴിക്കാണെന്നും പോവുന്ന വഴിക്ക് എന്നെ വീട്ടിൽ വിടാം എന്നും അവൻ പറഞ്ഞു .
എന്നെ വീടിനു മുന്നിൽ ഇറക്കി പോവാൻ നിന്ന ജൂഡിനെ പോവാൻ സമ്മതിക്കാതെ ഊണൊക്കെ കൊടുത്താണ് വിട്ടത് .
അന്നത്തെ വിശേഷം ഒക്കെ ഏട്ടത്തിയോടും അമ്മയോടും പറഞ്ഞ് നേരത്തെ തന്നെ കിടന്നുറങ്ങി .
പിറ്റേന്ന് ബൈക്ക് എടുത്തു . ഏട്ടന്റെ ബൈക്ക് ആയിരുന്നു അച്ഛൻ അവനു കാർ വാങ്ങിയപ്പോൾ മുതൽ എന്റേതായി .
കുറച്ചു കാലം പേനയും ബുക്കും എടുക്കാത്തത് ഇന്ന് ശെരിക്കും അറിഞ്ഞു .
ഉച്ച വരെ തള്ളി നീക്കാൻ പെട്ട പാട് .
“ഡാ വാടാ കാന്റീനിൽ പോവാം ”
ഇന്നാണ് വായിക്കാൻ കഴിഞ്ഞത്… നന്നായിട്ടുണ്ട് തുടരുക…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
♥️♥️♥️
കാത്തിരിക്കുന്നതിൽ സന്തോഷം ബ്രോ ???
കൊള്ളാം ബ്രോ നന്നായിട്ടുണ്ട്❤❤
തുടരൂ
നന്ദി ബ്രോ ❤❤
നല്ല തുടക്കം…തുടരൂ..ബ്രോ….?
നന്ദി ബ്രോ ??
ടാ സ്‌പീഡ് കുറച്ചു പാരഗ്രാഫ് തിരിച്ചു സംസാരം ഇൻവേർട്ടർ കോമയിൽ ഇട്ടു മറ്റുള്ളവയിൽ നിന്നും വേർപെടുത്തി എന്റർ അടിച്ചു എടുത്തു കാണിക്കുന്ന വിധത്തിൽ ഇട്.അപ്പൊ ഇത്തിരിക്കൂടി വൃത്തി വരും.വായിക്കുന്നനു വായിക്കണം എന്നൊരു തോന്നലും വരും.നീ ഒന്നു ശ്രമിക്ക്.
കഥ തുടക്കം കൊള്ളാം.അടുത്ത പാർട്ടിൽ ഈ കര്യങ്ങൾ കൂടി റെഡി ആക്കിയാൽ സെറ്റ് ആവും.
അടുത്ത പാർട്ട് മുതൽ ശ്രദ്ധിക്കാം ബ്രോ
??
അറിയാത്ത കാര്യങ്ങൾ പറഞ്ഞ് തരുന്നതിനു നന്ദി ❤❤
നല്ല തുടക്കo…
❤❤❤
❤️❤️❤️ തുടക്കം നന്നായിട്ടുണ്ട് ബ്രോ. ഓരോരോ പാർട്ട് ponnotte
നന്ദി ബ്രോ ഉടനെ തന്നെ തരാൻ ശ്രമിക്കാം
Nannayitund bro ..??
നന്ദി Shana
ഈ സൂപ്പർ ഫാസ്റ്റ്നു എവിടെയും സ്റ്റോപ്പ് ഇല്ലേ ??
അടുത്ത പാർട്ടിൽ ഇടക്ക് ഒരു സ്റ്റോപ്പൊക്കെ കൊടുക്കാം ?????
തുടക്കം കൊള്ളാം, വായിക്കാൻ രസമുണ്ട്, കഥയെപ്പറ്റി പറയാൻ തക്ക ഒന്നും ആയും ഇല്ല. അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…
നന്ദി ജ്വാല ??
തുടക്കം അടിപൊളിയായിട്ടുണ്ട് മുത്തേ, ❤️❤️❤️❤️
നന്ദി മുത്തൂട്ടി ❤❤
ഹെല്ലോ ബ്രോ….. , തുടക്കം കൊള്ളാം. Next Part പോരട്ടെ with more Pages.
നന്ദി ബ്രോ പേജ് കൂട്ടാൻ ശ്രമിക്കാം ❤❤
ഇഷ്ട്ടായി ?
കാത്തിരിക്കുന്നു സ്നേഹത്തോടെ ??
കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ❤❤
❣️❣️❣️
???
Kollam bro..thudakam nannayittund..ini waiting for next part
With love ❤️
Sivan
❤❤❤
നന്നായിട്ടുണ്ട് ബ്രോ. ??
അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രമിക്കുക. ?
ശ്രമിക്കാം ബ്രോ ?
???
???
വായിച്ചിട്ടില്ലട്ടോ രാത്രി വായിക്കാം…✌️
മതി ബ്രോ സന്തോഷം ?
Super broo, nalla feel
Avatharanam kollaam, pls continue
നന്ദി ബ്രോ ??
തുടക്കം നന്നായിട്ടുണ്ട് ബ്രോ
നന്ദി ബ്രോ
നന്നായിട്ടുണ്ട്…. തുടരൂ
Thanks
Nannayittundu.ContinueCheyyuka.
Thanks?
❤️
❤