“നിനക്കു നാണം ഉണ്ടെങ്കിൽ ഇങ്ങോട് വാടാ ”
നകുലന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയാ രാധമ്മ കാണുന്നതു മുട്ടായി കുളിച്ചു നിൽക്കുന്ന ആദിയെയും
നകുലനെയും മുഖം മുഴുവനും മൊട്ടയായി നിൽക്കുന്ന നേഹയെയും ,അരുണിനെയും ഒക്കെയാണ് .
“എന്താടാ ഇതൊക്കെ നിനക്കൊന്നും നാണമില്ലെടാ കൊച്ചുപിള്ളേരെപോലെ എല്ലാറ്റിനും പ്രായപൂർത്തി ആകാറായി ഇപ്പോളും ഓടിക്കളിക്കുവാ കുഞ്ഞുവാവകൾ ,പിന്നെ ഡാ നകുല നിന്നോട് ഞാൻ വന്നപോലെ പറഞ്ഞാൽ നിങ്ങളുടെ സർപ്രൈസ് അവന്റെ മുറിക്കുളിൽ മതിയെന്ന് നീ ഇപ്പൊ നോക്കിക്കേ നിങ്ങൾ നിൽക്കുന്നമുഴുവൻ സ്ഥലത്തും മുട്ട വീണിരിക്കുവാ ഇനി നിങ്ങളൊക്കെ പോയി കഴിയുമ്പോൾ എന്റെ മോൻ തന്നെ ഇതൊക്കെ വൃത്തിയാക്കേണ്ടി വരുമെന്ന് വല്ല ബോധവുമുണ്ടോടാനിനക്കൊക്കെ ”
ഏതായാലും ഇവാൻ ഇത് വൃത്തിയാക്കണ എന്നാൽ ഇതുകൂടി ഇരിക്കട്ടെയെന്നുപറഞ്ഞുകൊണ്ട് നകുൽ കയ്യിലിരുന്ന മുട്ട കൃത്യം ജെറിയുടെ നെറ്റിയിൽ തന്നെ എറിഞ്ഞു അത് കൊള്ളെടിടത്തു തന്നെ കൊണ്ടുപൊട്ടി ബാക്കി നിലത്തും വീണു .
ഇതുകണ്ട ആദിക്ക് കാലികയറി” നീയൊക്കെ കൂടി ഉണ്ടാക്കി വെച്ചപോല്ലാപ്പു നമുക് എല്ലാര്ക്കും കൂടെ വൃത്തിയാക്കാം .”
മനസില്ലാമനസോടെ ആണെങ്കിലും അവരെലാം കൂടെ വൃത്തിയാക്കാൻ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ അവാർഡ് കൂടെ രാധയും മാധവനും കൂടെ കൂടി .
ക്ലീനിങ് ഒക്കെ കഴിഞ്ഞു എല്ലാവരും കുളിച്ചു വന്നു കഴിഞ്ഞാണ് കേക്ക് മുറിച്ചത്.
കേക്ക് കഴിച്ചു കഴിഞ്ഞ ഇരുന്നു സംസാരിക്കുമ്പോൾ ആദി ചോദിച്ചു നിങ്ങൾ എന്തിനാ ഇത്ര രാത്രി ഇങ്ങനെ ഒക്കെ ചെയ്‌ത രാവിലെ ചെയ്‌ത പോരാരുന്നോ .
രാധമ്മയായിരുന്നു ഇതിനു മറുപടി പറഞ്ഞത് ,”നീ ഒരിക്കലും മറക്കാത്ത ഒരു ജന്മദിനം നിനക്കു തരാനായിരുന്നു ”
ആദി പെട്ടന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി എണിറ്റു
ചുറ്റിനും നോക്കിയാ അവൻ മനസിലാക്കി ഇത്തവന്റെ വീടല്ല കോർട്ടേഴ്‌സ് ആണെന്ന്
അവനാകൃഷ്ണവിഗ്രഹാതെ നോക്കി പറഞ്ഞു “‘അമ്മ അവസാനം പറഞ്ഞതു ശെരിയാ അമ്മയുടെ മകൻ ഒരിക്കലും മറക്കാത്ത ജന്മദിനമായിരുന്നു അത് എന്റെ കൂടെ എന്റെ അമ്മയും അച്ഛനും ഒരുമിച്ചുണ്ടായിരുന്ന അവസാനതെ ജന്മദിനം .
അവന്റെ കണ്ണുകൾ നിറഞ്ഞുവന്നു ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിലൂടെ ഒഴുകിയിറങ്ങി .
അങ്ങനെ ഓരോന്ന് ആലോച്ചുകൊണ്ടു നിൽക്കുമ്പോളാണ് അവന്റെ ഫോൺ റിങ് ചെയുന്നതു .
തുടരും
ഈ ഭാഗം അത്ര നന്നായില്ല എന്ന് എനിക്കറിയാം കഴിഞ്ഞ ഭാഗത്തും ചില കുഴപ്പങ്ങൾ ഉണ്ടായിരുന്നു അടുത്ത ഭാഗം മുതൽ കഥഇനിയും നന്നായി നിങ്ങളിലേക്ക് എത്തിക്കാൻ കഴിയും എന്ന് പ്രതീക്ഷിച്ചുകൊണ്ട്
-SIDHU
Bro nxt prt eppazha
Bro next part udane undavo
Adutha part eppol undakum sidhutta ???????????
Bro super ayittund ??????????
Oru rakshayumilla sidhu bro ????????????????????????adutha partn i am waiting ?????????????????????????appol goodnight ???????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇതിൽ അപരാജിതൻ കയറി വരുന്നുണ്ടോ എന്ന് ഒരു സംശയം
ആദിശങ്കരൻ നല്ല പേരായതുകൊണ്ട് അവിടുന്ന് മോഷ്ട്ടിച്ചു ,പിന്നെ വിഗ്രഹം വെറും ലോഹം ആണ് അതിൽ രഹസ്യങ്ങൾ ഒന്നും തന്നെ ഇല്ല ,പിന്നെ ഉള്ളത് ആദിയുടെ അച്ഛന്റെ മിസ്സിംഗ് അതിൽ വല്യ കാര്യം ഒന്നും ഇല്ല .
ഈ കഥയിൽ ഏതായാലും ആദിയുടെ അച്ഛന്റെയും അമ്മയുടെയും കുടുംബത്തിന് വല്യ പ്രാധ്യാന്യം ഇല്ല .
ഇതെല്ലം കഥയുടെ തുടക്കം മാത്രം ആണ് ഒരുകാര്യം ഞാൻ ഉറപ്പ് തരാം ഈ കഥ അപരാജിതൻ പോലെ ആകില്ല ,ഇനി എനിക്ക് ആക്കണം എന്ന് തോന്നിയാലും എന്നെകൊണ്ട് അതുപോലെ ഒന്നും എഴുതാൻ പറ്റില്ല ബ്രോ
Super. Waiting for next part…
കഴിഞ്ഞ 2 ഭാഗങ്ങളിൽ നിന്നും വളരെ ഏറെ മുന്നേറിയിരിക്കുന്നു താങ്കളുടെ എഴുത്ത് ?.അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്. പേജ് കൂട്ടി ഇടുക
sure bro
Kollam bro
thanks brother
നന്നായിട്ടുണ്ട് ബ്രോ കൊള്ളാട്ടോ പിന്നെ കഴിയുമെങ്കിൽ പേജ് കൂട്ടാൻ നോക്കണേ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With?
surebro inimuthal kurachukoodi length kootan shremikkam
കട്ട വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്. ആദിശങ്കരൻ പേര് വന്നപ്പോ നോട്ടീസ് ചെയ്തത് അപരാജിതന്നാണ്❣️, അത് പോലെ സങ്കരനും ശക്തന്നാണെന്നറിയാം ഒരുഗ്രൻ fight പ്രതീക്ഷിച്ചോട്ടെ കിക്ബോക്സിങ് ന്നൊക്കെ കണ്ടു. ആദി എങ്ങനെയാണ് ഇവരുടെ പ്രശ്നത്തിലേക് ഇടപെടുത്തത് എന്നാണ് എനിക്ക് കണ്ണേണ്ടത്. പിന്നെ പൊന്നു വേഗം മൊഹബത്തിലാക്കട്ടെ ???????
നല്ല പേര് ആയതുകൊണ്ട് അവിടുന്ന് അടിച്ചുമാറ്റിയതാ ,പുള്ളി നായകന് ഇട്ട പേര് മാത്രേ നമുക് അടിച്ചുമാറ്റാൻ പറ്റുവുളു ഹർഷനെ പോലെ ഒന്നും നമുക്ക് എഴുതാൻ പറ്റില്ലലോ .
Katta waiting……….
?❤️?