SHANKARAN 3 [sidhu] 147

“ഡാ നകുലേ ശങ്കരൻ മൊട്ടയിൽ കുളിച്ചുനിൽക്കുവല്ലേ ഇപ്പൊ അവൻ എങ്ങനെയാ കേക്ക് മുറിക്കുനെ ,ആ കേക്ക് ഇങ്ങു തന്നേ നമുക് ആദി കുളിച്ചുവന്നു കഴിഞ്ഞു ലിവിങ് റൂമിൽ വെച്ചുമുറിക്കാം ”

എന്ന അങ്ങനെ ആയികൊട്ടെന്നുപറഞ്ഞുകൊണ്ട് നകുൽ കേക്ക് രാധമ്മയുടെ കൈയിൽ കൊടുത്തു തിരിഞ്ഞതും ആദി വേഗം നകുലിനെ കെട്ടിപിടിച്ചു ഉമ്മയും കൊടുത്തു ,

“ഡാ തെണ്ടി നിനക്കും ഉണ്ടലോ birthday നിനക്കുള്ള ബാക്കി പണി അപ്പൊ തരാം ഇപ്പൊ എനിക്ക് കിട്ടിയ മുട്ടയുടെ ബാക്കി വെച്ച് സാർ അഡ്ജസ്റ്റുചെയ്യണം ”

ആദി ഇത് പറഞ്ഞതും അവിടെ കൂടിനിന്നവരെല്ലാം പൊട്ടിചിരിച്ചുപോയി

” ഡാ രാജപ്പ ”

“എന്താടാ മാക്രി ആദി ”

“അവര് ചിരിക്കുന്നെട ”

നകുലൻ ആദിയുടെ അടുത്തേക് നിന്നുകൊണ്ട് സ്വകാര്യമായി ചോദിച്ചു .

“മുട്ട നാലെണ്ണം കൂടി ഇരിക്കുന്നുണ്ട് എടുത്തു കാച്ചിയാലോ ”

“ഞാൻ അരുണിന് കൊടുക്കാം ,നീ നേഹക്കു കൊടുക്കണം ജെറിക്ക് രണ്ടു മുട്ടയുടെ ആവിശ്യം ഉള്ളതായി തോന്നുന്നു ”

രണ്ടുപേരും നിന്ന് കുശുകുശുക്കുന്നതു കണ്ട അരുണിന് പണി വരുന്നെന്നു മനസിലായെങ്കിലും അരുൺ തിരിഞ്ഞ ഉടനെ നേഹയുടെ കയ്യിലിരുന്ന ബാക്കി മുട്ടകൾ ഇരുന്ന കവർ ആദി തട്ടി എടുത്തിരുന്നു ,
ഉടനെ അതിൽനിന്നു മുട്ട അടുത്ത അരുണിന്റെ തലയിൽ മുട്ട അടിച്ചുപൊട്ടിച്ചു മുഖം മുഴുവനും തേച്ചുവെച്ചു .

ഇതുകയിഞ്ഞ ഉടനെ ആദി ഒരു മുട്ടകൂടി എടുത്തിട്ട് കവർ നകുലന് കൊടുത്തു അവൻ കിട്ടിയപാടെ ഒരണ്ണം എടുത്ത് നേഹയുടെ മുഖത്ത് മുഴുവനും തേച്ചു .

ഇതൊക്കെ കണ്ടു അടുത്തത് അവനാണെന്ന സത്യം മനസിലാക്കിയ ജെറി പുറത്തേക്കു ഓടിയതും ആദിയും നകുലനും അവന്റെ പുറകെ ഓടി .

ജെറി നേരെ പോയത് രാധമ്മയുടെ അടുത്തേക്കാണ് ,അവൻ രാധമ്മയുടെ അടുത്തുതന്നെ നില്പുറപ്പിച്ചു ,എന്നെ തൊടാൻ പറ്റുവോ എന്നുള്ള ഭാവത്തിൽ .

17 Comments

  1. Bro nxt prt eppazha

  2. Bro next part udane undavo

  3. Adutha part eppol undakum sidhutta ???????????

  4. Bro super ayittund ??????????
    Oru rakshayumilla sidhu bro ????????????????????????adutha partn i am waiting ?????????????????????????appol goodnight ???????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ഇതിൽ അപരാജിതൻ കയറി വരുന്നുണ്ടോ എന്ന് ഒരു സംശയം

    1. ആദിശങ്കരൻ നല്ല പേരായതുകൊണ്ട് അവിടുന്ന് മോഷ്ട്ടിച്ചു ,പിന്നെ വിഗ്രഹം വെറും ലോഹം ആണ് അതിൽ രഹസ്യങ്ങൾ ഒന്നും തന്നെ ഇല്ല ,പിന്നെ ഉള്ളത് ആദിയുടെ അച്ഛന്റെ മിസ്സിംഗ് അതിൽ വല്യ കാര്യം ഒന്നും ഇല്ല .
      ഈ കഥയിൽ ഏതായാലും ആദിയുടെ അച്ഛന്റെയും അമ്മയുടെയും കുടുംബത്തിന് വല്യ പ്രാധ്യാന്യം ഇല്ല .
      ഇതെല്ലം കഥയുടെ തുടക്കം മാത്രം ആണ് ഒരുകാര്യം ഞാൻ ഉറപ്പ് തരാം ഈ കഥ അപരാജിതൻ പോലെ ആകില്ല ,ഇനി എനിക്ക് ആക്കണം എന്ന് തോന്നിയാലും എന്നെകൊണ്ട് അതുപോലെ ഒന്നും എഴുതാൻ പറ്റില്ല ബ്രോ

  6. Super. Waiting for next part…

  7. കഴിഞ്ഞ 2 ഭാഗങ്ങളിൽ നിന്നും വളരെ ഏറെ മുന്നേറിയിരിക്കുന്നു താങ്കളുടെ എഴുത്ത് ?.അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്. പേജ് കൂട്ടി ഇടുക

  8. Kollam bro

    1. thanks brother

  9. നന്നായിട്ടുണ്ട് ബ്രോ കൊള്ളാട്ടോ പിന്നെ കഴിയുമെങ്കിൽ പേജ് കൂട്ടാൻ നോക്കണേ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With?

    1. surebro inimuthal kurachukoodi length kootan shremikkam

  10. കട്ട വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌. ആദിശങ്കരൻ പേര് വന്നപ്പോ നോട്ടീസ് ചെയ്തത് അപരാജിതന്നാണ്❣️, അത് പോലെ സങ്കരനും ശക്തന്നാണെന്നറിയാം ഒരുഗ്രൻ fight പ്രതീക്ഷിച്ചോട്ടെ കിക്ബോക്സിങ് ന്നൊക്കെ കണ്ടു. ആദി എങ്ങനെയാണ് ഇവരുടെ പ്രശ്നത്തിലേക് ഇടപെടുത്തത് എന്നാണ് എനിക്ക് കണ്ണേണ്ടത്. പിന്നെ പൊന്നു വേഗം മൊഹബത്തിലാക്കട്ടെ ???????

    1. നല്ല പേര് ആയതുകൊണ്ട് അവിടുന്ന് അടിച്ചുമാറ്റിയതാ ,പുള്ളി നായകന് ഇട്ട പേര് മാത്രേ നമുക് അടിച്ചുമാറ്റാൻ പറ്റുവുളു ഹർഷനെ പോലെ ഒന്നും നമുക്ക് എഴുതാൻ പറ്റില്ലലോ .

  11. Katta waiting……….

  12. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?❤️?

Comments are closed.