ആദിയുടെ അച്ഛനും അമ്മയും അനാഥരാണ് രാധ ജനിച്ചു 2 ആഴ്ച പ്രായം ഉള്ളപ്പോൾ ആരോ അവളെ അനാഥാലയത്തിന്റെ മുൻപിൽ ഉപേക്ഷിച്ചു .മാധവൻ രണ്ടു വയസു പ്രായമുള്ളപ്പോൾ ആണ് അവിടെ എത്തിയത് . അവർ ഒരുമിച്ചു ഒരേ അനാഥാലയത്തിലാണ് വളർന്നത് അവിടെ വെച്ചുണ്ടായിരുന്ന പരിചയം കൗമാരത്തിൽ പ്രേമായി ,മാധവന് ജോലി ആയപ്പോൾ അവർ കല്യാണം ചെയ്‌തു ജീവിക്കാൻ തീരുമാനിച്ചു . അവര്ക് അകെ കിട്ടിയ കുടുംബസ്വത്തെന്ന് പറയാവുന്നതു രാധയെ അനാഥാലയിൽ ഉപേക്ഷിച്ച ഭാണ്ഡത്തിനുള്ളിലെ കൃഷ്ണ വിഗ്രഹമാണ് (അത് ആദി ഇന്നും സൂക്ഷിക്കുന്നു അവന്റെ അമ്മയുടെ ഓർമക്കായി )
കല്യാണം കഴിഞ്ഞു രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ പരമശിവൻ അവർക്കൊരു ആൺകുഞ്ഞിനെ നൽകി അവർ അവന് ആദിശങ്കരൻ എന്ന് പേര് നൽകി അവനെ രാധ മാത്രം ശങ്കരാ എന്ന് വിളിച്ചു ബാക്കിയുള്ളവരെല്ലാം ആദിയെന്നും .അവർ അവനെ സ്നേഹം വാരിക്കോരി നൽകി വളർത്തി അവൻ അവരുടെ പ്രയങ്കരനായി വളർന്നു .
രാധ ഒരു മഹാദേവ ഭക്തയായിരുന്നു ,എന്നാലും അവളുടെ അമ്മയുടേതെന്നു വിശ്വസിക്കുന്ന കൃഷ്ണ വിഗ്രഹമായിരുന്നു അവളുടെ പൂജാമുറിയിലെ പ്രധാന ആകർഷണം .ലോഹത്തിൽ തീർത്ത ഒരു അദ്ഭുതകരമായ സൃഷ്ടി എന്ന് വേണമെങ്കിൽ അതിനെ വിശേഷിപ്പികം , കുറെ നേരം നോക്കിയിരുന്നാൽ വിഗ്രഹത്തിലെ കൃഷ്ണന്റെ കണ്ണുകൾക്കു ജീവൻ ഉള്ളപോലെ തോന്നും ,പക്ഷെ മാധവന് ഇതിലൊന്നും താല്പര്യം ഇല്ലായിരുന്നു ,അങ്ങനെയൊക്കെ ആണെങ്കിലും രാധയുടെ കൃഷ്ണന്റെ വിഗ്രഹം മാധവന് ഇഷ്ടമായിരുന്നു ,ബാക്കി ദൈവങ്ങളെയും വിഗ്രഹങ്ങളെയും ഒന്നും വിശ്വാസം ഇല്ലാത്ത ആൾക്ക് ഇതിനോട് മാത്രം എന്താ ഇത്ര താല്പര്യം എന്ന് ചോദിച്ചാൽ മാധവൻ പറയും
“ഞാൻ ദൈവത്തിൽ ഇതുവരെ വിശ്വസിച്ചിട്ടില്ല ഇനി വിശ്വസിക്കുമോയെന്നും അറിയില്ല പക്ഷെ ആ കൃഷ്ണവിഗ്രഹം കാണുമ്പോൾ എനിക്ക് തോന്നും അത് ഉണ്ടാക്കിയതുതന്നെ ദൈവമാണെന്ന് ,അതിന്റെ ഭംഗി ഇത് വരെ ഒരു വിഗ്രഹത്തിലും ഞാൻ കണ്ടിട്ടില്ല അതിൽ എത്രനേരം വേണമെങ്കിലും ഞാൻ മതിമറന്നു നോക്കി നിന്നുപോകും.”
അമ്മയുടെ കൂടെ നടക്കുന്നത് കൊണ്ടുതന്നെ അവൻ ആഴ്ചയിൽ രണ്ടുതവണ എങ്കിൽ അമ്പലത്തിൽ പോകുമായിരുന്നു .
പിന്നീട് പതിനാലാം വയസിൽ കിക്ക്ബോക്സിങ് തലക്കുപിടിച്ചിപ്പോൾ അവൻ അമ്പലത്തിലേക് പോകുന്നത് കുറഞ്ഞു അതിനു പ്രധാന കാരണം പരിശീലന സമയമായിരുന്നു രാവിലെ ആറുമണിക് മുൻപ് അഞ്ചു കിലോമീറ്റർ ജോഗിങ് കഴിഞ്ഞു ക്ലബ്ബിൽ എത്തണമെന്ന് കോമാച്ചിന് നിർബന്ധമായിരുന്നു പിന്നെ പ്രച്ടിസ് തീരുന്നത് എട്ടുമണിയോടുകൂടിയാണ് .പിന്നെ വൈകുനേരം അഞ്ചു മണിമുതൽ ഏഴുമണി വരെ അവിടെ മറ്റു martial ആർട്സ് ട്രെയിനിങ്ങും ഉണ്ടാകും .അതുകൊണ്ടു തന്നെ ആദി പതുക്കെ അമ്പലത്തിൽ പോകാതെയായി അങ്ങനെ ദൈവവുമായുള്ള അറ്റാച്മെന്റിൽ കുറവുവന്നു പിന്നീട അവന്റെ ‘അമ്മ മരിച്ചുകഴിഞ്ഞു ദൈവത്തിനെ അവനു വെറുപ്പായി എന്നാലും അവൻ അവന്റെ അമ്മയുടെ കൃഷ്ണ വിഗ്രഹം പൊന്നുപോലെ സൂക്ഷിക്കുമായിരുന്നു .അവന്റെ വിശ്വാസം അതിലൂടെ അവന്റെ ‘അമ്മ അവനെ കാണുന്നുണ്ട് എന്നാണ് .
(ഇതൊക്കെ പറഞ്ഞു കരാറിൽ നിന്ന് വിട്ടുപോയി സോറി )
happybirthday ആദി എന്ന് പറഞ്ഞുകൊണ്ട് നകുൽ കേക്ക് അവന്റെ നേരെ നീട്ടി ഇതുകണ്ട ആദിയുടെ ‘അമ്മ
Bro nxt prt eppazha
Bro next part udane undavo
Adutha part eppol undakum sidhutta ???????????
Bro super ayittund ??????????
Oru rakshayumilla sidhu bro ????????????????????????adutha partn i am waiting ?????????????????????????appol goodnight ???????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇതിൽ അപരാജിതൻ കയറി വരുന്നുണ്ടോ എന്ന് ഒരു സംശയം
ആദിശങ്കരൻ നല്ല പേരായതുകൊണ്ട് അവിടുന്ന് മോഷ്ട്ടിച്ചു ,പിന്നെ വിഗ്രഹം വെറും ലോഹം ആണ് അതിൽ രഹസ്യങ്ങൾ ഒന്നും തന്നെ ഇല്ല ,പിന്നെ ഉള്ളത് ആദിയുടെ അച്ഛന്റെ മിസ്സിംഗ് അതിൽ വല്യ കാര്യം ഒന്നും ഇല്ല .
ഈ കഥയിൽ ഏതായാലും ആദിയുടെ അച്ഛന്റെയും അമ്മയുടെയും കുടുംബത്തിന് വല്യ പ്രാധ്യാന്യം ഇല്ല .
ഇതെല്ലം കഥയുടെ തുടക്കം മാത്രം ആണ് ഒരുകാര്യം ഞാൻ ഉറപ്പ് തരാം ഈ കഥ അപരാജിതൻ പോലെ ആകില്ല ,ഇനി എനിക്ക് ആക്കണം എന്ന് തോന്നിയാലും എന്നെകൊണ്ട് അതുപോലെ ഒന്നും എഴുതാൻ പറ്റില്ല ബ്രോ
Super. Waiting for next part…
കഴിഞ്ഞ 2 ഭാഗങ്ങളിൽ നിന്നും വളരെ ഏറെ മുന്നേറിയിരിക്കുന്നു താങ്കളുടെ എഴുത്ത് ?.അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്. പേജ് കൂട്ടി ഇടുക
sure bro
Kollam bro
thanks brother
നന്നായിട്ടുണ്ട് ബ്രോ കൊള്ളാട്ടോ പിന്നെ കഴിയുമെങ്കിൽ പേജ് കൂട്ടാൻ നോക്കണേ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With?
surebro inimuthal kurachukoodi length kootan shremikkam
കട്ട വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്. ആദിശങ്കരൻ പേര് വന്നപ്പോ നോട്ടീസ് ചെയ്തത് അപരാജിതന്നാണ്❣️, അത് പോലെ സങ്കരനും ശക്തന്നാണെന്നറിയാം ഒരുഗ്രൻ fight പ്രതീക്ഷിച്ചോട്ടെ കിക്ബോക്സിങ് ന്നൊക്കെ കണ്ടു. ആദി എങ്ങനെയാണ് ഇവരുടെ പ്രശ്നത്തിലേക് ഇടപെടുത്തത് എന്നാണ് എനിക്ക് കണ്ണേണ്ടത്. പിന്നെ പൊന്നു വേഗം മൊഹബത്തിലാക്കട്ടെ ???????
നല്ല പേര് ആയതുകൊണ്ട് അവിടുന്ന് അടിച്ചുമാറ്റിയതാ ,പുള്ളി നായകന് ഇട്ട പേര് മാത്രേ നമുക് അടിച്ചുമാറ്റാൻ പറ്റുവുളു ഹർഷനെ പോലെ ഒന്നും നമുക്ക് എഴുതാൻ പറ്റില്ലലോ .
Katta waiting……….
?❤️?